English Meaning of വേഷ്ടനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേഷ്ടനം is as below...

വേഷ്ടനം : vēšṭanam S. 1. Surrounding; a wall, girdle. 2. a turban. 3. a heart-disease = കയര്‍ കൊണ്ടോ മറ്റോ ചുറ്റിവലിക്കുന്ന പ്ര കാരം നോവുക Asht. വേഷ്ടി, വേട്ടി the upper garment V1. denV. വേഷ്ടിക്ക 1. to surround. ലതാരൂപം പൂണ്ടു വേ'ച്ചാളവള്‍ Bhr. embraced her

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വെറുമ
Port.verruma, A gimlet (വരുമ, ബു ര്‍മ്മ), വെ. കൊണ്ടു തുളെക്ക. വെറുമത്തിടുക (No.) To smoothen a wall after it is chunamed. (വെറുമത്തു the polishing board).
വയന്പു
vayambụ (T. വ ചന്പു S. വശ). 1.Acorus Calamus, sweet-flag GP 76. വെളുത്ത വ., വെ ള്‍വ. (വെണ്മയന്പു) a kind. 2. Orris root. 3. a fish.
വലി
M. (T. Te. Tu. C. = വല്‍). 1. An effort, pull, dragging പിടിയും വ. യുമായി TR. Esp. of shooting അന്പു തൊടുത്തു വ. കഴിച്ചയച്ചു, അ ന്പു വലിച്ചു വ. ഏററി ബാലിവായിലാക്കായുടന്‍ വ. കൈവിട്ടു KR.; rowing etc.; a draught കള്‍. 2. spasm സര്‍വ്വാംഗം വ. യും പിടലിക്കു നോവും a. med. throe, panting. 3. mod. a train വലി കള്‍ എത്തുകയും പുറപ്പെടുകയും. വലിക്ക 1. To draw, drag, (ഇഴെച്ചു വ.), മരം വ. (elephants), തട കെട്ടി വ. to harrow. (loc.) അകത്തോടു വ. (shutting a door). പുരവ'പ്പാന്‍ പറഞ്ഞാല്‍ ഇറയേ വ'ാവു prov. pull down. അടിച്ചു നിന്‍റെ തോലും വലിച്ചു കളയുന്നു നോ ക്കു (says a schoolmaster). തേങ്ങാവ. No. (മാ ങ്ങ Palg.) to pluck. ശക്തി നന്നായ്വലിച്ചെറി ഞ്ഞു Sk. flung; also to shoot ഫാലത്തു നേരേ വ'ച്ചയച്ചു, with double Acc. ബാണസഹസ്ര ത്തെ നന്നായി വ'ച്ചയച്ചീടിനാന്‍ ദേവനെ Sk. വ'ച്ചു കൂരന്പെയ്തു Bhr. — വലിച്ചുവിഴുങ്ങുക to absorb, swallow. ചുങ്ക, ചുരുട്ടു etc. വ. to smoke. വ'ച്ചു കൂകിയാല്‍ കേള്‍ക്കും jud. aloud. — In writing: ചുറെച്ചു (ീ), കുനിച്ചു (ദ്രാസ ള; കനി ക്ക 263), മേല്പെട്ടു (/?/) വലിക്ക. 2. to row (തണ്ടു) വലി Imp. 3. v. n. to have spasms, throes അങ്ങും ഇങ്ങും വ'ക്കും MM. (in a wound). ചെന്നി വ. a. med.
വള്‍, വള്ളു
vaḷ T. M. (round, encompassing; aC. ring). 1. The groove in which the ramrod is fixed. 2. (T. thong) stalks of palm-leaves to stitoh an umbrella with. 3. (=വളുതം) lie, whence ഭള്ളുV1.
വിയം
viyam T. aM. Extension (Tdbh. foll.?). വില്‍പ്പിടിത്തു വിയം പറഞ്ഞു RC. boast? വിയ ങ്ങള്‍ പോരില്‍ RC 36. in the great war. (വി): വിയര്‍ത്തു S. (√ ഇ). the sky പാരം വിള ങ്ങി വി. മപ്പോള്‍ CG. പവനവിയദനലജല ധരണികള്‍ Si Pu. the five elements. വിയപഥി Gandharva. വിയമം S. restraint, cessation.
വിശ്വം
višvam S. (simil. ശശ്വല്‍). 1. All = സര്‍വ്വം; also Superl. f. i. വിശ്വപവിത്രയാം കീര്‍ത്തി Brhmd. വിശ്വവില്ലാളിയായുളള കൃപര്‍ Bhr. 2. the universe, world ഇക്കണ്ട വി. അശേഷവും GnP. വിശ്വസൃഷ്ടിസ്ഥിതിനാശന കാരണന്‍ Sah. വിശ്വകര്‍മ്മാവു N. pr. the heavenly Architect. Bhg. വിശ്വഗ്രാസം all-absorbing, as മണിയും ഒളി യും VedD.
വിളളുക
viḷḷuγa T. M. (Te. C. Tu. vir, bir, vičču, biǰu; C. Te. ബീടു). 1. To burst open വിളളുന്ന താമരപ്പൂവിന്‍ മധുരസം Bhr. വി'൦ കമലങ്ങള്‍ RC. 2. to crack, break ത്വക്കു വി. Nid. കാല്‍ വി. chilblain, bursting of the foot-sole. പാത്രം വിണ്ടുകീറുക. VN. I. വിളളല്‍ (No. B. വിളളിച്ച) a hollow, rent കല്ലോലിനീതടം വീഴുന്ന വി'ലില്‍ പെട്ടന്നു കണ്ടു കുട്ടകവും Si Pu. അണ്ഡം മരത്തിന്‍റെ വി'ലില്‍ അകപ്പെട്ടു PT. II. വിളളു a crack, aperture. കപ്പലിന്‍റെ വി. കള്‍ അടെക്ക V2. to calk.
വേടു
vēḍụ T. So. 1. Cloth for covering vessels, for filtering V1. 2. No. = വിടുവേര്‍ a root growing from a branch വേടുകള്‍ തൂണുകള്‍ പോല്‍ PT. (of പേരാല്‍). ആലിനു വേടിറങ്ങി യ പോലേ prov. വേടുക So. = മേടുക No. To hammer, beat.
വാര്‍ഷികം
vāršiγam S. (വര്‍ഷം). Monsoonish; lasting a year ൪ പക്ഷങ്ങള്‍ എനിക്കു വാ'ങ്ങള്‍ KR. the 8 weeks seem to me as many years.
വട്ടി
vaṭṭi 1. (വട്ടം, T. വട്ടിക). A round basket of (വട്ടിപ്പൂല്‍ grass), straw, leather or palm-leaves, പള്ളവ. large, of bamboo, കറുവ, small. 2. No. the belly, considered as rice-holder (നാ ണം 2, 541); വട്ടിയും തൂക്കി PT. the ox grew fat. 3. Tdbh. of വൃദ്ധി interest on money ഏറ വ. = ഉരുള്‍പലിശ KU. 4. rupture വട്ടിമേല്‍ വട്ടി ഉണ്ടു vu. (= paunch upon paunch). വട്ടിക്കാര്‍ D. lower Nāyars at Cochin. വട്ടിയന്‍, വട്ടിച്ചി pot-bellied, N. pr. m & f. വട്ടിവയറു So. a pot-belly. വട്ടിളം = വട്ടളം.
Sponsor Books Adv
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Random Fonts
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 16061
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 6121
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 11070
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 17122
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 9567

close
Please like, if you love this website