Malayalam to English Dictionary: തൂണ്‌;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടുക, ട്ടു
aḍuγa T. C. Tu. obs. (അണ്ടു C. Te. Tu.) 1. Come into contact, come to be close upon (അടല്‍ etc.) 2. to cook (അടുക്കള). അടുമാറി = അടമാറി q. v. അടുക്ക, ത്തു T. M. 1. to come nigh, approach, close, with Acc. എന്നെ അടുത്തു, Loc. അ വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud. Gen. പതിയുടെ അടുത്തുനിന്നു KR. ചിറ യുടെ അടുത്തു നില്കൂ MR. ഗുദത്തിന്‍റെ അ ടുത്തോളം Nid. (അടുത്തു treated as adverbial Noun) വാങ്ങാതെ അടുത്തു പോര്‍ ചെയ്യും KR. in battle. യാത്ര അടുത്തു Mud. the time of departure. അസ്തമിപ്പതിന്നടുത്തു സൂര്യന്‍‍ Mud. നിന്‍തല പോവതിന്നടുത്തു is endangered. 2. to beseem, become, be proportionate to. അടുക്കും വണ്ണം in becoming manner RC. പെണ്ണുപിള്ളെക്കും അടുക്കും ആചാരം KU. ordinances for Nāyer women. അന്നടുക്കും അനന്തരവരെയും കൂട്ടി TR. with the consent of the apparent heirs, (also അന്നടുത്ത — MR.) അടുക്കുംമുതല്‍ fees, perquisites, അടുക്കുവതു rights retained by the original proprietor from the purchaser. എടുത്തതിന്നടുത്ത കൂലി pay according to the work done. ചോറുവെയിച്ചോണ്ടാല്‍ ഒരുത്ത ന് അടുത്തത് എടുക്കുന്ന് ആര്‍ TP. who is to serve me at meals. ഒരുത്തിക്ക് അടുത്ത തു കൊടുക്കരുതോ TP. better take a wife. Neg. അടാവഴി impassable road V1. അടാത്തതു പ്രവൃത്തിക്ക do what is wrong. Inf. അടുക്കേ, അടുക്കല്‍ 1. near. തിരുമുമ്പില്‍ or പാദത്തിങ്കല്‍ അടുക്കെ വെച്ചു Bhg. വീട്ടിന്ന ടുക്കല്‍ TP. ‍രാമന്‍റെ അടുക്കെ നില്ക്കൂ KR. 2. soon, അടുക്കേ വരൂ, TR. come soon. അടുക്കേ treated as noun. അച്ഛന്‍റെ അടുക്കേ യി വരുന്നു MR. Adj. part. അടുത്ത 1. near, next. അടുത്ത നാള്‍, അടുത്താള്‍ TR. next day. അടുത്ത പിറെറ നാള്‍ day after tomorrow. അടുത്തതു നിന്‍റെ ഭരതനല്ലയോ KR. the next heir. 2. becoming, അടുത്ത പോലെ as convenient. അടുത്തൂണ്‍ monthly support. Previous page Next page
ഓരം
ōram T.M.C. Te. Beng. Margin, brim, side = വക്കു f.i. നൂറോരമായുള്ളൊരു തൂണ്‍ CG. നില ത്തില്‍ ഓരമിട്ടുഴുതു VyM. ഓരം തമ്മില്‍ കൊള്‍ക, ഓ. പായ്ക to run against each other as men, boats. ഓരം കൊത്തുക = ഓരായം 2. ഓരായം. 1. = ഓരം (loc.) 2. imperceptible joining of 2 boards, stones, etc. ഓരായച്ചെ ത്ത്, — ക്കെട്ടു, — പ്പണി. (commissure, rabbet.)
ചൂണ്ടല്‍
čṇḍal ചൂണ്ട (T. തൂണ്ടില്‍) 1. Fishing hook ചൂണ്ടലേ മത്സ്യം കണക്കേ ഗ്രഹി ക്കുന്നിവളെ നീ KR., ചൂ. ഇട്ടു മത്സ്യത്തെ പിടി ക്ക Sk., ചൂ. കുത്തുക etc. — ചൂണ്ടല്‍കാരന്‍ V2. an angler. — ചൂണ്ടല്‍ക്കണ & ചൂ.പ്പറ. fishing rod; ചൂണ്ടല്‍പ്പന = ആനപ്പന, whose branches serve for fishing rods, called ചൂണ്ടക്കോല്‍ & ചൂണ്ടു കോല്‍. 2. pointing out ഞാന്‍ ചൂണ്ടും ചൂണ്ടെക്കു നേരേ ചെന്നാല്‍ TP.
ഞെരിയുക
ńeriyuγa (T. നെ —, C. നര) To crack as under a weight, to crush, to be smashed മരം തിണ്ണം കുലുങ്ങി ഞെ., പാരം ഞെ രിഞ്ഞു പതിച്ചു CG., കൊന്പു ഞെട്ടിഞെ. vu., എല്ലു ഞെരിഞ്ഞു മരിച്ചു Bhr. from an embrace, തൂണ്‍ പൊട്ടി ഞെ. Bhg., പൊട്ടിഞെരിഞ്ഞുളള ഒച്ച (of forest-fire). വീണു ഞെ. CG. a tired horse, a. v. ഞെരിക്ക To quash, smash, as ചക്കി ല്‍ — മുറുക പുണന്ന അസ്ഥി നുറുക്കി ഞെരിച്ചു Bhr.; തിക്കിഞെരിച്ചു പുറപ്പെട്ടു RS. an army, ഞെരിച്ച പാകം crackling of something fried. ഞെരിയ വറുക്കേണം till it be crisp. — കണ്ണു കള്‍ ചുവത്തി കൈ ഞെരിച്ചു Bhr. cracked the Previous page Next page
തൂണ്‍
tūṇ Tdbh., സ്ഥൂണം A post, pillar of a house. ഈററില്ലത്തിന്നു തൂണിട്ടു Pay. began to build. തൂണ്‍ എന്നപോലേ ചിലര്‍ കാണായി Ch Vr. stunned.
തൂമരം
tūaram (=തൂണ്മരം Te. തൂം a measure). A measure of timber, ¼ Candy. CS. തൂമിക്ക = ധൂമിക്ക q. v.; (see ചന്നം); No. to season Kari = പുകാരിക്ക, താളിക്ക.
നടു
naḍu 5. 1. Middle, centre, നടുത്തൂണ്‍ central pillar; half. 2. waist. = ഇട, അര, as നടു വില്‍ വേദന, ഒരു പിടി നടുവും KR. waist of a span's size. നടുവുലെച്ചു Bhg.(in dancing). ന. ഒടിക്ക V1. to break the back. 3. equity; mediation ന. പറക, തീര്‍ക്ക (=ഇടപറക) to arbitrate. നടുവും വിധിയും jurisdiction. ന. കൊടു ക്ക V1. to give bail. ന. തിരക to seek evidence. 4. (നടുക) planting. Hence: നടുക്കൂറു (4) allowance made to a tenant on planting trees = കുഴിക്കൂറു. നടുക്കടല്‍ the open sea. ന'ലില്‍ ചെന്നു prov. നടുക്കാണം (1. 3) fee at the transfer of property given to the Janmi's heir & the witnesses, & amounting to half of that given to the Janmi & the writer. അനന്തരവന്‍ ന. doc. നടുക്കാരന്‍ an arbitrator. ന'രുടെ പക്ഷം, വി ധി V1. 2. arbitration. നടുക്കൂട്ടം a court of arbitration. നടുക്കെട്ടു (1) a building between other buildings, (2) a girdle, (3) placing in charge of a 3rd person. നടുക്കെട്ടിയദിവസം മുതല്ക്കു പലിശയില്ല VyM. from the day of applying for arbitration. നടുച്ചുവര്‍ (1) No. a middle wall. നടുതല (1) middle track of a country, (4) planting; annual plants, such as yams, sesam, പയറു തക്കാരി etc.— നടുതലാദി esp. yams V1. നടുത്തല the crown of the bead, pate. നടുത്തരം middling sort. നടുത്തുണ്ടം (1) see തുണ്ടം. നടുനടേ = നടനടേ formerly. നടുപ്പന്തി V1. a middle row, ന. യില്‍ വെച്ച സുധാകുംഭം Bhg 8. നടുപ്പാട്ടം (3) a land in dispute, let out to a 3rd person. നടുപ്പാതി a half, moiety. നടുപ്പെട്ടസ്ഥലം a central place (=നടുമയ്യം). നടുമുററം a courtyard, chiefly of നാലുകെട്ടു TP. നടുയാമം midnight V1. നടുവണ്ണൂര്‍ & നെ—N. pr. in Kur̀umbanāḍu TR. നടുവനാടുതുക്കുടി N. pr. a part of Neḍunganāḍu. നടുവന്‍ (3) an arbitrator = നടുക്കാരന്‍; a foreman; a judge. നടുവാക (3) to be bail V1. നടുവാടി (1. 4) a terrace, also നടു ഒടി. നടുവിരല്‍ the middle finger. നടുവിരിക്ക, (— രുന്നു) to support a female during labour B. നടുവില്‍ between. — ലവന്‍ a middle brother, of 3 or 5 V1.; ശേഷം ദ്രവ്യം ന. ആക്കേണം VyM. deposit with arbitrators. നടുവെഴുത്തു (3) writing a document for 2 parties; public registry, So. ന. കാരന്‍ VyM. a writer of a document. നടുവേ in the middle, അസുരനെ ന. കീറി എറിഞ്ഞു രണ്ടു ഭാഗേ CC. നടുസ്ഥാനം (1) a right proportion, average V1.; (3) arbitration. നടേ see under നട. — നടേന്നു the middle.
നാത്തൂന്‍
nāttūǹ (T. നാത്തൂണ്‍, നാത്തനാര്‍, C. നാദിനി, S. നനാന്ദര്‍.) A husband's sister, brother's wife; through marriage also the കാര ണവര്‍ daughter, first cousin (used by females only); നാത്തൂനമ്മ (older than the speaker).
നുഴയുക
nu/?/ayuγa T. M. C. (Tu. നുരി, C. നുസി, നൊള fr. നുണ്‍) To creep in, squeeze through. ധൂമം നുഴയുന്ന രന്ധ്രത്തിലേ തൂണ്‍ നു ഴയാതു CC. force its way into. നുഴവാതില്‍ V1. a small door.
സ്ഥൂണ
sthūṇa S. (G. stylos; Tdbh. തൂണ്‍ 476). A post, pillar; iron image ക്ഷേത്രം പഞ്ചസാ ക്ഷികം എന്നും സ്ത്രീസ്ഥൂണം എന്നും Bhr 5. സ്ഥൂലം S. (= സ്ഥാവരം). Bulky, clumsy, gross; coarse, dull (opp. സൂക്ഷ്മം). നിദ്രയില്‍ സ്ഥൂലദേഹം കണ്ടതു പോലേ തന്നേ ഭദ്ര തേ സൂക്ഷ്മദേഹം ജാഗ്രത്തില്‍ കാണാകുന്നു Sid D. material body. സ്ഥൂലബുദ്ധി gross mind, awkwardness. സ്ഥൂലത S. bulkiness, coarseness; materiality. സ്ഥൂലനാസം S. a hog V1. സ്ഥൂലലക്ഷത liberality. denV. സ്ഥൂലിക്ക to become bulky, fat, big. — സ്ഥൂലിപ്പിക്ക CV. സ്ഥൂലോച്ചയം S. a gathering of bulk, middling pace of elephant etc.
Random Fonts
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 4892
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 12687
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 18068
FML-Karthika Bangla Font
FML-Karthika
Download
View Count : 31839
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 6123
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 13428
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 6093
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 20272
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 17883
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 8356

close
Please like, if you love this website