Malayalam to English Dictionary: ദൂരത്തു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചാരുക
čāruγa T. M. (aC. സാരു, Te. C. ശേ രു = ചേരുക); past t. aM. ചാര്‍ന്നു, mod. ചാരി. 1. v. n. To lean against, (= ചരിയുക, ചായ്ക). പീ ടികയുടെ നിരെക്കു ചാരിനിന്നു jud.; also with Acc. അശോകത്തെ ചാരിനിന്നു Bhr., ചന്ദനം ചാ; ചാരിയാല്‍ ചാരിയതു മണക്കും prov.; തൂ ണെ ചാരിനില്ക്ക TP. 2. to rely upon, to be attached to; ചാരി എഴുതുക to write in confidence. 3. to be shut. വാതില്‍ ചാരി ഇരി ക്ക V1. = അടഞ്ഞു. 4. a.v. to place against വാള്‍ മൂലക്കല്‍ ചാരു, വാള്‍ ദൈവത്തിന്നു കൊ ണ്ടച്ചാരിവെക്ക TP.; കൊണ്ടച്ചാരിയതു നില്ക്കം, കുരങ്ങിന്ന് ഏണി ചാരൊല്ല prov.; ഏണി ചാരി കടക്ക MR.; നുകം ചാരിയാല്‍ കുലയാത്തതു KU., a tree strong enough to withstand the pressure of a yoke of oxen. 5. aM. to put on പീ താംബരം ഹരി ചാര്‍ന്നതു നേരത്തു KR. Inf. ചാര 1. bending sideways = ചരിച്ചിട്ടു (opp. കുത്തേ)ചാരത്തന്നെ; ചാരേ മുറിക്ക. 2. nigh, close ചാരവേ വന്നു, ചാരത്തു മേ വി, അവന്‍ ചാരത്തു ചെന്നു; ചാരത്തേ വീ ടു CG. the neighbour's house (opp. ദൂരത്തേ വീടു). VN. ചാരല്‍ 1. leaning against, inclination. 2. side, declivity of hill. 3. support. ചാരഴി rails to lean against. a. v. ചാരിക്ക 1. = ചാരുക 4. to lay against in order to support; to shut the door V1.; to embrace. 2. to mix ingredients in a fluid കസ്തൂരി യെ പനിനീരില്‍ ചാരിച്ചു CG. എണ്ണയും തേ നും കൂട്ടി ചാരിച്ചു a med. (= ചാലിക്ക). ചാരുകാരന്‍ a third person, in whose name a deed is executed at the desire of the person that advances the money. ചാരുകണക്കു MR. ജമ ചാരുകാരന്‍ പേരില്‍ തിരിപ്പാന്‍ MR. ചാരുകസേല an easy-chair. ചാരുകാല്‍ support, prop; ചിറകള്‍ക്കു ചാ. ചാ രുന്നതു MC. (of dams). ചാരുതലയണ, — മെത്ത etc. a divan, sofa, etc. ചാരുപടി 1. a seat in a house to receive strangers. 2. a window, whose shutter may serve as sleeping place. ചാരുമാനം So. prop; reliance; slope. ചാരുമുറി 1. a deed of relinquishment from a third person, whose name has been made use of, without his having any interest in the transaction. 2. relinquishment of the items of account, or acquittance for them (= ഇണക്കു). ചാരെഴുത്തു confidential document. ചാര്‍ 1. (4.) mud worked upsiantingly against a wall to strengthen it (= counter-fort, Arch.). (1) the back of a chair കസേലയുടെ ചാര്‍. 2. confidant, trusted person; ചാരായിട്ടു നി കിതി കൊടുക്കുന്നവന്‍ a third person, (see ചാരുകാരന്‍, ചാരുമുറി). 3. honorific by- name (like cousin, friend) used by Nāyars, as ഗോവിന്ദച്ചാര്‍ friend Gōvinda, കുരങ്ങു ച്ചാര്‍ (in fable). VN. ചാര്‍ച്ച relation, by blood (ചോരചാര്‍ച്ചയു ള്ളവന്‍ V2.) കെട്ടിചാര്‍ച്ച connexion by marriage (= ചേര്‍ച്ച). കൊണ്ടും കൊടുത്തും നര ന്മാര്‍ക്കും ചാ'കള്‍ ഉണ്ടായ്വരും Bhr. ചാ'യില്ല ചേര്‍ച്ചയില്ല no friends of any kind. ചാ'യും ചേര്‍ച്ചയും വേഴ്ചയുമായി CG. with all connections & relations. Previous page Next page
ദുഷ്ടം
dušṭam 8. (part. of ദുഷിക്ക) Corrupted; bad; wicked. അവന്‍ ദുഷ്ടന്‍ vicious, cruel. അവള്‍ ദുഷ്ട immoral. ദുഷ്ടവൃത്തി etc. ദുഷ്ടത wickedness, depravity, malignity. നന്പ്യാ ര്‍ വളരേ ദു. കാട്ടി TR. behaved as a rebel. ദു. പ്രവൃത്തിക്ക KU. ദുഷ്ടനിഗ്രഹം Bhr. punishing the wicked, king's duty. ദുഷ്ടമൃഗം a wild beast, ദു'മായി നടക്കുന്ന പന്നി യെക്കൊന്നു MR. ദുഷ്ടി = foll., f. i. ചിത്തദുഷ്ടി Genov. ദുഷ്ട Tdbh., ദുഷ്ടം. 1. dregs, lees, offal അതി ന്‍റെ ദുഷ്ടുനീക്കി med. 2. fault, malignity ദുഷ്ടുണ്ടിവര്‍ക്കു Anj. they fight among themselves. (ദുഷ്): ദുഷ്പാരം difficult to cross, as സാഗരം KR. ദുഷ്പുത്രന്‍ Bhr. a bad son; so ദുഷ്പുരുഷന്‍, ദുഷ്പ്ര ഭു etc. ദുഷ്പ്രമേയം difficult to measure or find out, ദു' ത്തില്‍ ചതിച്ചു PT. ദുഷ്പ്രയത്നം 1. malicious endeavour. ദു. ചെയ്യു ന്നവര്‍, ദു. ചെയ്യുന്ന ആളുകള്‍ TR. engaged in unlawful warfare, rebels. 2. vain labour. ദുഷ്പ്രവാദം slander, ഒരുത്തര്‍ ഉണ്ടാക്കിയ ദു. പര ത്തുവാന്‍ ആളുകള്‍ ഉണ്ടസംഖ്യം CC. ദുഷ്പ്രാപം almost unattainable ദു'മായുള്ള ദിവം KR.; also ദുഷ്പ്രാപ്യം. ദുഷ്പ്രേക്ഷ്യം hardly to be looked at, ദു'മായ കരാ ളമുഖം DM. ദുസ്തനം poisoned breast, ദു. നല്കി ബാലകന്‍ വായില്‍ നേരേ CG. ദുസ്തരം difficult to get through with, ദു'മായ തപം ചെയ്തു KR. ദുസ്തര്‍ക്കം 1. unnecessary dispute. ദു. പറഞ്ഞു picked a quarrel. 2. false reasoning. Bhg. ദുസ്ഥന്‍ ill-conditioned. ദു'നായേററം CG. unhappy, (opp. സുസ്ഥന്‍ & സ്വസ്ഥന്‍ Bhr.) ദുസ്ഥിതി unhappiness, ദു. എന്നതു ദൂരത്തു വെച്ചു സ്വസ്ഥനായി മേവി CG. ദുസ്പര്‍ശം 1. nettle-like. 2. B. കൊടിത്തൂവ q. v. ദുസ്വത്വം false claim (സ്വത്വം?), ഇല്ലാത്ത ദുര്‍ഞ്ഞാ യങ്ങളും ദുസ്വത്തങ്ങളും (sic) അറിവി പ്പിച്ചു TR. ദുസ്വപ്നം inauspicious dream. ദുസ്വഭാവി ill-mannered, ദു. കള്‍ മമ പുത്രന്മാര്‍ Bhr. — ദുസ്വഭാവം Sab. bad disposition. ദുസ്വാദു bad taste V2. ദുസ്സംഗം 1. bad inclinations, പററായ്ക ദു. ഉള്ളില്‍ ഒരിക്കലും AR. 2. bad intercourse, ദു. വേ റിട്ടു സത്സംഗിയാക CG.; ദു. നരകത്തിന്‍ ദ്വാരം Bhg. ദുസ്സഹം intolerable ദുസ്സഹവാക്കു Bhr. — മത്സരി യായൊരു ദു'ന്‍ CG. a bore. പുരുഷന്മാര്‍ ദു'ന്മാര്‍ SiPu. — ദുസ്സഹത്വങ്ങള്‍പറക Sah.; also ദുസ്സഹ്യം V1. ദുസ്സാധം arduous, ദു'മായുള്ള കര്‍മ്മം Nal. better: ദുസ്സാദ്ധ്യം, (ചൊല്ലുവിന്‍ സാദ്ധ്യാസാദ്ധ്യദു സ്സാദ്ധ്യഭേദം. UR.) ദുസ്സാമര്‍ത്ഥ്യം mis-directed cleverness നിന്നുടെ ദു. PT.; ദു. പറക jud.; ദു'മായുള്ള വാക്കുകള്‍ untimely joke, amusing nonsense, ഭര്‍ത്താവി നോടിവന്‍ ദു. ചൊല്ലി Genov. misinformed, calumniated; bold indiscretion, ദു'ക്കാരന്‍ vu. ദുസ്വഭാവി a bad character, ദു.കള്‍ മമ പുത്ര ന്മാര്‍ Bhr.
ദൂരം
dūram S. 1. Distance, കുടിയും പുഴയുമായി എത്ര ദൂ. ഉണ്ടു MR. 2. far, remote, അവള്‍ ദൂ രയായി is menstruating. 3. adv. ദൂരം വിട്ടാല്‍ ഖേദം വിട്ടു prov.; കടലില്‍ കൂടി ദൂരം കടന്നു പോയി TR. the boat had got too far. Other adv. ദൂരത്തു, f. i. ദൂരത്തു നില്ക്കേണ്ടുന്ന Bhr. low castes. ദൂരേ Loc. കണ്ടിതു ദൂരദൂരേ CC.; also ദൂരവേ (as if Inf.), ദൂരവേ പോക നീ Bhg.; ൧൦൦ യോജന വഴി ദൂരവും ചാടി KR. ദൂരദര്‍ശി = ദീര്‍ഘദര്‍ശി far-sighted. ദൂരദൃഷ്ടിയും വേണം VCh. requisite of a minister, so ദൂരവീക്ഷണം Bhr. ദൂരസ്ത്രീ a woman in her menses. ദൂരസ്ഥം remote, also of relationship. ദൂരീകരിക്ക to remove, banish.
നികക്ക
niγakka M. (Te. C. നെഗ, നിഗ, Tu. നുഗി, T. നിവ) 1.To rise as in water ചെന്ന തില്‍ മുങ്ങി നികന്നു, a water-snake വാരിതന്മീ തേ നികന്നു നോക്കി, bathers വെള്ളത്തിങ്കീ ഴേ പോയി ദൂരത്തു ചെന്നു നികന്നു CG.; ചന്ദ്ര നെപ്പോലേ ഭൂമി ആകാശത്തില്‍ നികന്നു നി ല്ക്കുന്നു to be aloft. 2. to fill up, as a hole; to heal up as a wound വ്രണം നികന്നീടും PT. (vu. നേണു വരിക). VN. നികപ്പു 1. rising out of water. 2. filling up, levelling; sustenance ദിവസം കഴിപ്പാന്‍ നി. ഇല്ല. vu. v. a. നികത്തുക 1. to fill up, കുഴി നി. V1. 2. to level, നി'ന്നു ഭൂമി ചിലര്‍ KR. making a road. 3. to mend, perfect ഭക്തിയുള്ള ഭൃത്യന്‍ സ്വാ മിയെ നികത്തീടും PT.; കുറവുകളെ നികത്തി ത്തരുന്നു makes up all wants. സത്തുക്കള്‍ക്ക് ആപത്തു വന്നാല്‍ നി. PT., സജ്ജനം വേ ണം അവരെ നി'വാന്‍ Nal. to help through, (see നികര്‍ത്തു, നികഴ്ത്തു).
ബന്ധു
bandhu S. (ബന്ധ്). 1. A kinsman, relation ബ. ൬ കരയുന്നതിനേക്കാള്‍ ഉടയവന്‍ ൧ കരഞ്ഞാല്‍ മതി prov. 2. a friend, protector ദൂരത്തേ ബ. prov. നിനക്കു ഞാന്‍ ബ. വായി ചൊന്നതു Mud. അവര്‍ക്കു ബ. വുണ്ടടിയങ്ങള്‍ CrArj. കൃഷ്ണനെ ബ. വായ്വരിക്ക an ally, ബ. വായിക്കൊള്‍ക Bhr., ബ. വര്‍ഗ്ഗങ്ങളുമായി പാര്‍ക്ക to live among his people. എന്‍റെ വെന്തു TP. my love! (to man or woman). അവനെ ബ. വാക്കി എടുത്തോളുക TP. marry him. ബന്ധുകൃത്യം the duty of an ally ബാ. എല്ലാം ചെയ്യേണം Brhmd. ബന്ധുക്കാരന്‍ a relation, നമ്മളെ ബ. TR. connected with us. ബന്ധുക്കെട്ടു a league, plot. ബ'ട്ടാക B. to conspire. ബന്ധുത S. affinity ദീനര്‍ക്കു ബ. ചെയ്ക SiPu. to show affection, help. ബന്ധുത്വം S, id. നിന്നുടെ ബ. Mud. thy friendship. ബ'വും സ്നേഹവും TR. alliance. നമ്മി ലുള്ള ഒരു ബ. മാറാതേ ഇരിക്കട്ടേ UR. faithfulness. ബന്ധുമാന്‍ Bhr, having many relations. ബന്ധുശത്രുക്കള്‍ ശത്രുക്കള്‍ ആകുന്നതു Bhg. false friends ബന്ധുശത്രൌദാസീനഭേദം Bhr. ബന്ധുസ്വരൂപം Vl. a royal ally.
വിസം
visam S. = താമരവളയം, Lotus fibres. വിസനം Tdbh. (=വ്യ —). മൂത്രം വീഴ്ത്തരുതാതേ വി വി. a. med. (വിസമ്മതം): S. (part. pass. of മന്) dissent, വി. പറക. വിസംവാദം S. contradiction, breach of promise. വിസരം S. spreading, multitude രശ്മിവി'ങ്ങള്‍ അദ്രിയില്‍ വിളങ്ങുന്നു KR. വിസര്‍ഗ്ഗം S. (സൃജ്). 1. Abandoning; secondary creation കാര്യസംഭ്രതിവി. എന്നായതു, സ ര്‍ഗ്ഗവും വി'വും (=ത്രിഗുണങ്ങളുടെ അവസാനമാം സ്വരൂപം) Bhg. 2. final ഃ (gramm.). വിസര്‍ജ്ജനം 1. dismissal. — denV. അവളെ ദൂരത്തു വിസര്‍ജ്ജിച്ചു. 2. evacuation (involuntary) പേടിച്ചു മൂത്രമലങ്ങള്‍ വി'ച്ചു AR. ഇന്ദ്രിയം വി. & വി'ക്കേണം എന്നു ഗുദത്തിന്നു Bhg. വിസര്‍ജ്ജനീയം to be abandoned. വിസര്‍പ്പം S. spreading; inflammation; a kind of പുണ്‍ with 3 varieties Nid 17. അഗ്നിവി. Erysipelas.
Random Fonts
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 8321
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 16146
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 7780
Salilam Bangla Font
Salilam
Download
View Count : 6967
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 8873
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 138451
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 10049
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 21625
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 6725
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 5826

close
Please like, if you love this website