Malayalam to English Dictionary: നിന്ദ;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അങ്ങു
aṇṇụ (T. അങ്കു from അം) 1. There, thither; അങ്ങുപോയാല്‍ = after death. 2. you (opp. ഇങ്ങു) dat. അങ്ങേക്കു, അങ്ങേത്തൃക്കൈ KU. your Highness' hand; ഞങ്ങള്‍ അങ്ങല്ലൊ കേള്‍പിക്കേണ്ടു TR. Cpds. അങ്ങനെ, അങ്ങിനെ (അനെ) that way, thus; അങ്ങനെ എന്ന് അവളും ചൊന്നാള്‍ AR.6. yes. കള്ളുകുടിച്ചങ്ങനെ ചാഞ്ചാടുന്നു PT. 1. (= വെറുതെ) — അങ്ങനത്തേ such. അങ്ങിട് there, അങ്ങടിങ്ങിട് here and there. അങ്ങുന്നു (നിന്നു) 1. thence, there; അങ്ങേപ്പു റം the other side. 2. you there (hon.) അ ങ്ങുന്നു ഞങ്ങളോടു കല്പിച്ചു TR. your majesty; അങ്ങുന്നരുളിചെയ്തു also his majesty. അങ്ങൂടു, അങ്ങൊടു (ഊടു, ഒടു) there; അന്വേ ഷിച്ചങ്ങൊടിങ്ങൊടന്യനാരികള്‍ AR. അങ്ങേടം (ഇടം) that place. അങ്ങേയവര്‍, അങ്ങോര്‍ those, they. Previous page Next page
അടക്കുക, ക്കി
5. v. a. 1. To press down. വക്ത്രത്തിലാക്കി അടക്കും AR 6. swallow. 2. subdue, possess, enjoy as property. നാടട ക്കുന്ന കോയ്മ TR. the actual Government. നി ലന്പറന്പടക്ക to secure, use the crops. കണ്ട വും പറന്പും കൊത്തി അടക്കിയതിനാല്‍ ക ഴിക്കുന്നവനായിരുന്നു lived from cultivation TR. ബ്രഹ്മസ്വം അടക്കി KU. usurped. കുന്പ ഞ്ഞിയില്‍ അടക്ക TR. confiscate. പണം പി രിച്ചടക്കി TR. (= അടെച്ചു) ചത്തും കൊന്നും അടക്കികൊള്‍ക KU. conquer and rule. ജീ വിതം അടക്കി കൊടുക്ക KU. pay up all his salary. 3. control, repress. മനസ്സടക്കുവാന്‍ കഴിവു കാണാഞ്ഞു KR. could not contain themselves. ചക്ഷുരാദികളെ, പഞ്ചേന്ദ്രിയങ്ങളെ അ. പ്രാണങ്ങളെ പ്രാണവാന്തരേ ചേര്‍ത്തടക്കി Bhg. by mortification. കാളനെ, ഗുളികനെ അ. to subject demons by mantras. ദുശ്ശീലം അട ക്കി വെപ്പാന്‍ CC. correct an unmannered child. ദുര്‍വ്വീരൃം അടക്കുവാന്‍‍ AR 4. punish. ശാസിച്ചിട്ടാകിലും യാചിച്ചിട്ടാകിലും പാതിച്ച വണ്ണം അടക്കേണം നീ CG. പറഞ്ഞടക്കുക Bhr. restrain. സങ്കടങ്ങള്‍ അടക്കി TR. suppressed our grievances. 4. to allay, quiet; നിന്മദം എല്ലാം അടക്കും UR. എനിക്കു വിശപ്പടക്കെണം ഭവാന്മാരാല്‍ AR. must still my hunger with your flesh. പറഞ്ഞടക്കിനാന്‍ AR 4. comforted. CV. അടക്കിക്ക f. i. ഒരു കോല്ക്കടക്കിച്ചു KU. caused the country to be ruled by an equal sceptre.
അടങ്ങുക
aḍaṇṇuγa 5. (√ അടു) v. n. 1. To be pressed down, enclosed, contained. ചോറ ടങ്ങി is swallowed. വാരിധിക്കുള്ളില്‍ അടങ്ങിയ ഭൂമി Mud. enclosed by the sea. കുടയില്‍ അടങ്ങി took shelter under. മൂവര്‍ ഒരു കുടക്കീഴ് അട ങ്ങുമൊ. 2. to submit, yield, be possessed, ruled. അവള്‍അടങ്ങി yielded. കുന്പഞ്ഞിയിലേ ക്ക് അടങ്ങെണ്ട ചുങ്കം TR. (= അടയുക). വസ്തു വക ദേവസ്വത്തില്‍ അടങ്ങി പോന്നു TR. പറ ന്പടങ്ങുന്നില്ല does not yield. 3. be controlled, proportioned; കുടെക്ക് അടങ്ങിയ വടി (prov.) വെററിലക്കെടങ്ങാത്ത അടക്ക ഇല്ല. prov. 4. be allayed, calmed. എന്നാല്‍ ചുമ അടങ്ങും a med. (= ഇളെക്കും). നിന്നെ തിന്നാല്‍ വിശപ്പട ങ്ങും UR. മന്ദം അടങ്ങുന്ന കോപം Mud. 5. to rest, cease, be silent; ശ്വാസം അടങ്ങി died. നിന്നുടെ രൂപം സൃഷ്ടിച്ചടങ്ങി പിതാമപന്‍ എ ന്നു തോന്നീടും KR. എന്നടങ്ങി, ഉരെത്തടങ്ങും; നീ എന്തടങ്ങിനില്ക്കുന്നു KR. why standest thou silent. കേട്ടടങ്ങീടേണം listen attentively. അ ധികാരംവെച്ചടങ്ങി പാര്‍ക്ക Mud. liveretired. വി ല്ലു വെച്ചടങ്ങിയാന്‍ Bhr. gave up the job. ആ യുധങ്ങള്‍ അടങ്ങി വസിക്കുന്നു Nal. rust from peace. വാതില്‍അടങ്ങി ചാരികൊള്‍ക shut gently. അടങ്ങ Inf. (= അടക്കം 2.) അടങ്ങമുടിത്തു RC. made to cease entirely. അടങ്ങല്‍, അടങ്കല്‍ the whole contents (= അ ടക്കം 2.) അടങ്കല്‍ കാണ്ക form estimate B. അടങ്ങാത്ത unmanageable, disobedient, etc. C. V. അടങ്ങിക്ക make to submit, enclose V1.
അടരുക, ര്‍ന്നു
vu. ന്നു. aḍaruγa (C. to pounce, T. to grew thick Te. to shine — √ അടു) To burst, crack, slit off, fly open — അടര്‍ന്നൊരു കൊന്പു Bhr. അടര്‍ന്നു വേരോടെ Bhr. a tree. തോല്‍ അടര്‍ന്നു പോയി. കുമ്മായം അടര്‍ന്നു വീണു from a wall. പല്ല് അടര്‍ന്നു, പാത്രത്തിന്‍റെ വ ക്ക് അടര്‍ന്നു, etc. അടര്‍ l. = അടല്‍ war. 2. a splinter, as of wood, bone, stone. അടര്‍ച്ച V. N. splitting, a crack, a. v. അടര്‍ക്ക, ര്‍ത്തു (old) അടര്‍ത്തുകൊണ്ടു പോന്നാന്‍ സുഗ്രീ വന്‍ കിരീടങ്ങള്‍ Bhr. tore off; അടര്‍ത്തച ലങ്ങള്‍, മരങ്ങള്‍ RC 9. കുന്നിന്‍ കൊടുമുടി അടര്‍ത്തെടുത്തു AR 6. അടര്‍ത്തുക vu. അടത്തുക to split (ആന കൊന്പു കളെ), tear off. മുരിങ്ങ അടര്‍ത്തി MC. opened an oyster.
അടി
aḍi T. M. C. Tu. (Te. അഡുഗു) √ അടു. What comes in contact. 1. bottom, base, beginning. മരത്തിന്‍റെ. മലയുടെ അടി foot. അ തിന്‍റെ അടിക്കു വെച്ചതു (jud.) put under it, തേങ്ങ കൂട്ടിയതിന്‍റെ അടിക്കു (jud.) under a heap of nuts. കണ്ടം അടി ആറുക field to be well dried for sowing. അടിതുടര ഒക്ക പറഞ്ഞു all from the commencement. അടിയോളം നന്നല്ല prov. 2. sole of foot, footstep, measure of a foot. അടി പറിഞ്ഞു, മറിഞ്ഞു sprained ankle. അടി നോക്കി നടക്ക follow footsteps. അ ടിമുടിയോടിടയില്‍ അടികൊണ്ടു Mud. was beaten from head to foot. മൂന്നടി മണ്ണു യാചിച്ചു മൂന്നുലോകം മൂന്നടിയായിഅളന്നു AR 6. Vāmana. മൂലോകം മൂന്നടിയാക്കിയളന്നു CC. compassed the three worlds with 3 steps. മൂന്നാം അടി the 3rd time or turn. 3. foot, metre in അഞ്ചടി. 4. foot as object of adoration (see ചേവടി, നിന്തി രുവടി,) വേണാട്ടടികള്‍ the king of Vēṇāḍu, Trav. അടിയില്‍ വീണുവണങ്ങി AR 5. and അടി പണിയുക, വണങ്ങുക, ചെന്ന് അടി കുന്പിട്ടു Mud. 5. blow, stroke, പുറത്തു ചൂരല്‍കൊണ്ടു അടി അടിച്ചു TR. എന്നെ അടി തുടങ്ങി, തമ്മില്‍ അടി കൂടി, ഞങ്ങള്‍ തമ്മില്‍ അടിയും പിടിയുമായി came to blows. അടികൊണ്ടു was beaten. 6. sweeping the house അടിയും ത ളിയും KU. Cpds. അടികലശല്‍ (5) assault, അവനെ അ. ചെ യ്തു assaulted him MR. അടികിടാവ് (1) first child V1. അടിക്കടി (2) at each step, repeatedly (5) അ. കഴിക്ക retaliate, blow for blow. അടിച്ചരക്കു (1) ballast V1. അടിച്ചവര്‍ (6) sweepings of a house. അടിത്തിരി (4) a class of Brahmans, preservers of the holy fire. Previous page Next page
അടുക, ട്ടു
aḍuγa T. C. Tu. obs. (അണ്ടു C. Te. Tu.) 1. Come into contact, come to be close upon (അടല്‍ etc.) 2. to cook (അടുക്കള). അടുമാറി = അടമാറി q. v. അടുക്ക, ത്തു T. M. 1. to come nigh, approach, close, with Acc. എന്നെ അടുത്തു, Loc. അ വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud. Gen. പതിയുടെ അടുത്തുനിന്നു KR. ചിറ യുടെ അടുത്തു നില്കൂ MR. ഗുദത്തിന്‍റെ അ ടുത്തോളം Nid. (അടുത്തു treated as adverbial Noun) വാങ്ങാതെ അടുത്തു പോര്‍ ചെയ്യും KR. in battle. യാത്ര അടുത്തു Mud. the time of departure. അസ്തമിപ്പതിന്നടുത്തു സൂര്യന്‍‍ Mud. നിന്‍തല പോവതിന്നടുത്തു is endangered. 2. to beseem, become, be proportionate to. അടുക്കും വണ്ണം in becoming manner RC. പെണ്ണുപിള്ളെക്കും അടുക്കും ആചാരം KU. ordinances for Nāyer women. അന്നടുക്കും അനന്തരവരെയും കൂട്ടി TR. with the consent of the apparent heirs, (also അന്നടുത്ത — MR.) അടുക്കുംമുതല്‍ fees, perquisites, അടുക്കുവതു rights retained by the original proprietor from the purchaser. എടുത്തതിന്നടുത്ത കൂലി pay according to the work done. ചോറുവെയിച്ചോണ്ടാല്‍ ഒരുത്ത ന് അടുത്തത് എടുക്കുന്ന് ആര്‍ TP. who is to serve me at meals. ഒരുത്തിക്ക് അടുത്ത തു കൊടുക്കരുതോ TP. better take a wife. Neg. അടാവഴി impassable road V1. അടാത്തതു പ്രവൃത്തിക്ക do what is wrong. Inf. അടുക്കേ, അടുക്കല്‍ 1. near. തിരുമുമ്പില്‍ or പാദത്തിങ്കല്‍ അടുക്കെ വെച്ചു Bhg. വീട്ടിന്ന ടുക്കല്‍ TP. ‍രാമന്‍റെ അടുക്കെ നില്ക്കൂ KR. 2. soon, അടുക്കേ വരൂ, TR. come soon. അടുക്കേ treated as noun. അച്ഛന്‍റെ അടുക്കേ യി വരുന്നു MR. Adj. part. അടുത്ത 1. near, next. അടുത്ത നാള്‍, അടുത്താള്‍ TR. next day. അടുത്ത പിറെറ നാള്‍ day after tomorrow. അടുത്തതു നിന്‍റെ ഭരതനല്ലയോ KR. the next heir. 2. becoming, അടുത്ത പോലെ as convenient. അടുത്തൂണ്‍ monthly support. Previous page Next page
അണീയാന്‍
aṇīyāǹ S. (അണു) More minute, അണുവിങ്കല്‍നിന്നണീയാന്‍ ഭവാന്‍ AR6.
അണ്ണാ
aṇṇā Looking upwards, അണ്ണാ എന്നു വെള്ളം കുടിച്ചു (in the native way of drinking). അണ്ണാ എന്നാക to gape, also അണ്ണാനു നോ ക്കുക, കുടിക്ക. and അണ്ണാക്കം നോക്ക. In po. gen. അണ്ണാര്‍ന്നുനിന്നു കൊണ്ടാകാശം നോക്കീട്ടു CG. in prayer and expectation, അണ്ണാര്‍ന്നു നിന്നു ചകോരം (to drink the moon's rays), തോത്തു കൊണ്ടണ്ണാര്‍ന്നു വായും പിളര്‍ന്നു CG.
അണ്ണാടി
aṇṇāḍi No M. (comp. അണ്ണം, അ ണ്ണി) Cheek-bone നിന്‍റെ അ. തല്ലി പറിച്ചു കളയും vu. also അണ്ണാടിയെല്ലു = താടിയെല്ലു. ? അണ്ണാടി കാണ്മാന്‍ കണ്ണാടി വേണ്ട prov.
അതിശയം
aδišayam S. 1. Preeminece, uncommon; നിന്നില്‍ അതിശയസ്നേഹം Bhg 4. 2. marvel, wonder; സുന്ദരത്വം കൊണ്ട് അ. കാ ട്ടുവാന്‍ Nal. അതിശയിക്ക 1. to excel V1. 2. to wonder, be surprised = അതിശയപ്പെടുക. അതിശായനം Superlative (തമം) gr.
അനിന്ദിതം
anind/?/iδam L. Blameless.
അനുകൂലം
anuγūlam (along the shore) 1. Favorable as wind അനുകൂലവായു (po.) പുല്ലു പറിച്ച് അ'മായ ശയനം ഉണ്ടാക്കി KR. a soft bed. ഇവന് അവര്‍ക്ക് അ. ആകുന്നു, അ. ഉണ്ടു MR. is in their favor. മൌര്യന്‍റെ ദേവാനുകൂ ലങ്ങള് Mud. the divine favors which M. enjoys. വേണ്ടുംവണ്ണം ഗ്രഹിപ്പിച്ച് അ. ആക്കി തരും TR. 2. compliance, acting in concert. അതി ന്ന് അ'മായി നിന്നു നടക്ക TR. act with every consideration for — അവന്‍റെ ഹിതപ്രകാരം അ. പറയുന്നു MR. speak as he dictates. 3. Success, ease, contentment. മനസ്സില്‍അ'ക്കേ ടു remorse V2. കാരൃം അ. ആയി ‍succeeded. അനുകൂലത favor. അനുകൂലതയോട് ഉരചെയ്തു Bhr. compliantly. അനുകൂലന് favorer. പിതാവ് ചെയ്തതിന്ന് അ' രായി പൌരന്മാര്‍ KR. അനുകൂലശത്രു false friend. അനുകൂലപ്പെടുക to favor, help towards, അ. പ്പെടുന്നതല്ല. MR. den V. അനുകൂലിക്ക f. i. അതിന്ന് അനുകൂലി ച്ചു നില്ക്ക MR. aid. സാക്ഷികല്‍ അതിന്ന് ഏകദേശം അ'ച്ചു പറഞ്ഞു gave similar evidence. അനുകരിക്ക TP. = അനുഗ്രഹിക്ക.
അന്ധം
andham S. Blind, infatuated. അന്ധര വേഷന്മാരായി CG. also അന്ധകര്‍ the blind. അന്ധകനാഥന്‍, — നായകന്‍ Camsa, the prince of the blind CG. — മിണ്ടാതെ അന്ധനായ്നിന്നു ചിന്തിച്ചു Mud. thunderstruck. — അന്ധത, അ ന്ധത്വം blindness. അന്ധകാരം S. darkness. അന്ധകാരക്കൂണ്ടറയില്‍ഇട്ടു Mud. അന്ധതമസ്സ് S. great darkness (po.) അന്ധതാമിസ്രം (perfectly dark) a hell. അ'സ്ര സമാനമാം കുണ്ടറ Mud. അന്ധാളി (see അന്താളം) bewildered, fool, hence അന്ധാളിത്വം, അന്ധാളിച്ചു പോക, CV. അന്ധാളിപ്പിക്ക to bewilder. അന്ധാളി പ്പ് bewilderment.
അന്യം
anyam S. 1. Other, chiefly in S. Compos. but also അന്യ ഒരുവന്‍ MR. = മറെറാ രുവന്‍ — അന്യന്‍മാര്‍ others, strangers, also അന്യവര്‍ V1. അന്യത diversity. 2. descent അന്യംനിന്നു പോക, അ. മുടിയുക the family to be extinct. (= അന്വയം?) അന്യജാതിക്കാരന്‍ of another caste. അന്യത്ര elsewhere (po.) അന്യഥാ otherwise അന്യഥാത്വം, അന്യഥാക രണം change of mind, acting contrary to അന്യഥാത്വം വചസ്സിന്നു വരാ KumK. = മാററം. അന്യഥാത്വംപറക to refuse. അന്യ ഥാ ഭവിക്കയില്ല is irrevocable (a curse). ചി ല്പതിതന്‍ കല്പന അന്യഥാവാക്കിക്കൂടാ KR5. cannot be altered or avoided. അന്യഥാവല് (‍അന്യഥാല്‍) of different nature — അന്യഥാലുളളതു another man's. അന്യദാ at another time, sometimes. അന്യദാസ്യം Nal 3. servitude to another. അന്യദ്രവ്യം = പരദ്രവ്യം. അന്യപ്പെടുത്തുക distinguish ആത്മാവിന്നു ജ ഡത്തെ അന്യപ്പെടുത്തുവതു (Tatw.) അന്യരാജ്യക്കാര്‍ MR. foreigners. അന്യവശമാക്ക to transfer. അന്യസ്ത്രീ = പരസ്ത്രീ. അന്യാര്‍ത്ഥം for the sake of another.
അന്യായം
anyāyam S. 1. Injustice അന്യായം അന്യായം എന്നു ഘോഷിച്ചു മന്നവന്‍ തളത്തില്‍ കരേറിനാര്‍ Si P 3. Brahmans demanding redress. (modern usually ന്യായരഹിതം). അ.നി ണക്കു വനവാസം Bhr. unlawful. 2. cause for complaint, ഇവര്‍ക്ക് അന്യായം ഉണ്ടായില്‍ (Syr. doc.) 3. M. complaint, suit. അ. വെക്ക, ചെ യ്ക, ചൊല്ക f. i. അവന്‍ നിന്‍റെ മേല്‍ അ. ചെയ്തു (jud.) അവന്‍ ഇങ്ങനെ ചെയ്തു എന്ന എന്‍റെ അ. ആകുന്നു; അദാലത്തില്‍ അ. വെച്ചു, അ. വെച്ച പറന്പു TR. the disputed land. അ വരുടെമേല്‍ വെച്ച അ. തെളിയിച്ചു, ആ സങ്ക ടത്തിന്നു താലൂക്കില്‍ അ. ബോധിപ്പിച്ചു MR. ആ അവസ്ഥെക്കു നിങ്ങളെകൊണ്ടു കോയമയില്‍ അ. കേള്പിക്കാം, അ. പറയാം TR. shall prosecute you. 4. (mod.) the plaintiff = അന്യായക്കാരന്‍ f. i. അന്യായം രാമന്‍ the plaintiff R. അന്യാ യം പ്രതികള് MR. അന്യായപ്പെടുക = (അന്യായം 3.) to lodge a complaint. അത് വിചാരിക്കുന്നതിന്ന് അ'ട്ടു sued for consideration of his claim. അ'ട്ട പറന്പു MR. the p. under litigation, അ'ട്ട് അപേക്ഷിച്ചു (pid.) അന്നിയായപ്പെട്ടാല്‍ KR.
Random Fonts
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 7948
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 13656
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 19210
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 9102
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 5256
SIBmalayalam Bangla Font
SIBmalayalam
Download
View Count : 3414
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 4064
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 138183
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 12690
Chowara Bangla Font
Chowara
Download
View Count : 6737

close
Please like, if you love this website