Malayalam to English Dictionary: നിന്നുള്ള

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കെല്പു
kelpụ T. കെര്‍റപു (C. Tu. Te. ഗെല്ലു = വെല്ലു) Strength, power; കെല്പേറും ആയുധം Bhr.; കെല്പിയന്നു, ചൊല്ലുവാന്‍ കെല്പുള്ളവര്‍ CG. able. കെല്പാര്‍ന്നു നിന്നുള്ള ഉല്പാതം CG. mighty prodigies. കെല്പേറയുള്ള വീരന്‍ AR. കെല്പോ ടു കടിച്ചു PT. കെല്പുകേടു infirmity, dismay. കെ. എന്തൊന്നു വന്നതു ചൊല്ലുക KR. കെല്പര്‍ the mighty (opp. അല്പര്‍) KR.
ചേല്‍
čēl, VN. of ചെല്ലു (Te. C. Tu. ചാല്‍), also = ചെയല്‍ T. aM. 1. Walk, behaviour. ചേലും ചട്ടവും character. കുട്ടി അഛ്ശന്‍റെ ചേല്‍തന്നേ disposition, (takes after); മാലുറും ചേല്‍ ഉന്മത്തന്‍ RC. the mischievous U. മുഖം നോക്കുന്പോള്‍ ഒരു വല്ലാത്ത ചേലായി കാണു ന്നായിരുന്നു (jud.). 2. a fine level, neat or uniform appearance ചേല്ക്കണ്ണിമാര്‍ AR., നല്‍ച്ചേ ലും കണ്ണിമാര്‍ CG., ചേല്ക്കണ്ണാര്‍ (& ചൊല്ക്ക ണ്ണാര്‍) Bhr. fine-eyed women. ചേലോടു nicely. ചേലൊത്തു നിന്നുള്ള നീലത്തഴകള്‍ CG. well arrayed. ചേലാക്കുക to get ready, ഉറുപ്പിക കെട്ടി ചേ' ക്കി കൊടുത്തയച്ചു; to prepare, level നില ത്തില്‍ വിത്തിടുവാന്‍ ഉഴുതു ചേ'ക്കി TR. പ ണി ചേലാക്കി gave it a finish. II.
തേന്പുക
tēmbuγa M. T. (to wither, fade) = തേയുക 1. To waste, grow thin തേന്പും അശു ദ്ധി Bhg.; പുല്ലുപോലേ തേന്പും (po.) Esp. neg. തേന്പാത കാന്തിലകലര്‍ന്നുള്ളൊരാണ്‍പൈതല്‍ ഉ ണ്ടാം, താംബൂലത്തിന്‍ തേന്പാതേനിന്ന രസം, തേന്പാതേ നിന്നുള്ള തിങ്കള്‍ CG. = not waning. തേന്പാതേ ചാടും resolutely? 2. Palg. മണ്ണു തേന്പുക to fill up crevices & broken down plaster (of a wall). തേന്പാവു (തേന്‍?) a timber tree B. തേയാന്തിരിയായി പോക TP. = ദേശാ —. തേയില Port., Dutch. Tea = ചാ.
പാഴ്
pāḻ T. M. Tu. C. (Te. pālu fr. പഴുതു) 1. An empty place, void കാററിന്നു ചെല്ലുവാന്‍ പാഴ് ഏതും കൂടാതേ CG.; പാഴററ രോമാളി uninterrupted. 2. desolation, waste പാഴാക്കുക. 3. vain, പാഴിലാക്ക to render useless. പിന്നേ പ്പാഴില്‍ തോല്ക്കല്ല prov. (= പഴുതേ) — adv. also പാഴേ. പാഴന്‍, m., പാഴി f. 1. one good for nothing, wicked, a scamp ധൃഷ്ടയായ്നിന്നുള്ള പാഴി CG. ശൂര്‍പ്പണഖയാം പാഴിയെ Bhr. 2. adj. പാഴന്‍പറന്പായി കിടന്നു പോയാല്‍ TR. left uncultivated. പാഴമ roguery പാ. ഏറും ഇപ്പൈതല്‍, പാഴ നാം ഇന്നിവന്‍ പാ'മെക്കാവതില്ലേതും CG. how stand against the tricks of this rogue. പാഴാപാടു No. (2) desolated state. പാഴാപാടിച്ചി No. a distressed & friendless woman. പാഴിയാരം (പാഴി T. expanse) So. a beggar's, flatterer's, parasite's song or talk; rubbish. പാഴിടി mighty thunder പാ. പൂണമക്കാര്‍മു കില്‍ CG. — പാഴുരല്‍ കമിഴ്ത്തി CG. a big mortar. — പാഴ്ക്കുറുക്കന്‍ CG. etc. പാഴ്ച്ചെലവു useless expenditure. പാഴ്നിലം waste, untilled ground, also പാഴ് ഭൂമി = വെണ്‍നിലം, തരിശു. പാഴ്പണി, പാഴ്വേല useless work. പാഴ്പനി CG. bad fever. പാഴ്പറന്പു a bleak hill പാ. ഏറി നടക്കുന്പോ ലേ CG. പാഴ്പെടുക to be deserted പാ'ട്ടു പോയൊരു ശയ്യ CG. പാഴ്മരം a jungle-tree, common timber പാ'മാ യ്പോക നിങ്ങള്‍ CC. (a curse). പാഴ്മഴത്തൂകിത്തുടങ്ങി CG. heavy rain. പാഴ്വാക്ക് useless talk, പാഴ്വെടി etc.
ശുഭം
šubham S. (ശുഭ് to shine). 1. Splendid. 2. fine, auspicious, good ഏററവും ശുഭം, a promising omen, ശുഭലഗ്നം, ദിനം etc. — ശുഭ കര്‍മ്മം a holy action. — ശുഭവാക്കു kind salutation. — ശുഭഗതി bliss. ശുഭദം KU. auspicious. ശുഭപ്പെടുക to be mended, perfected, prosper. ശു'ട്ടു വന്നു TR. turned out well. ശുഭാത്മികേ Voc. f. highly favored, Chintar. ശുഭാശുഭം good & evil മാനുഷര്‍ ചെ്യയും ശു'ഭ കര്‍മ്മങ്ങള്‍ UR. ഇങ്ങോട്ടു ചോദിച്ചില്ല എന്നാ ലും ശു. അങ്ങോട്ടു പറഞ്ഞു PT. gave advice (= ഗുണദോഷം). രോഗിയുടെ ശു'ങ്ങളെ പ റക by astrological prognostication. ശുഭ്രം S. white, bright. — ശുഭ്രാംശു the moon. ശുംഭനായി നിന്നുള്ളൊരുന്പര്‍കോന്‍ CG. shining.
൦രംടു
īḍụ 5. (VN. of ഇടുക) Placing, hence പിന്നീ ടു. 1. stability, durability, strong, close texture. ൦രംടുള്ളതേ വാങ്ങാവു KU. (opp. കേടുള്ളതു). 2. pawn, equivalent. ൦രംടുക്കീടു പന്നിയെ കൊ ടുത്തു So. barter. 3. what is equal, matches. 4. So. bank, natural or artificial. Cpds. ൦രംടടുക്ക (3. 1) two parties to close. നാ യന്മാര്‍ വന്നീടടുത്തു TP. ൦രംടറ്റ (മണികള്‍ KR.) incomparable. ൦രംടാരുക (1) to be solid, strong, fine. ൦രംടാര്‍ പടക്കോപ്പു RC. വീടുകള്‍ ൦രംടാര്‍ന്നു തീര്‍ക്ക, ൦രംടാര്‍ന്ന ശോധന po. ൦രംടാര്‍ന്നു നിന്നുള്ള ലീല CG. capital story. ൦രംടിടുക (3) to fight as with fists, elbows, etc. V1. ൦രംടുകൊടുക്ക (2) to pawn, compensate. ൦രംടുകോരുക (4) to throw up a bank. ൦രംടുചെല്ലുന്നു (1) to be durable as പുടവ V1. ൦രംടുനില്ക്ക (l) to be durable, (2) stand security B. ൦രംടുമാടു (4) a bank B. ൦രംടുമുട്ടു (1.3) resistance, meeting of equal forces, encounter. തമ്മില്‍ ൦രം'ട്ടായി പോ യി they fell out. ൦രം'ട്ടായിട്ടു വെടിവെച്ചു (as last resource). ൦രം'ട്ടാക്കുക to drive into a corner. തമ്മലില്‍ കണ്ട് ൦രംടുമുട്ടി TP. they closed. ൦രംടുവെപ്പു treasury of state in Cochin. ൦രംടെത്തുക (1) to last. ൦രംടെഴും 1. = ൦രംടാര്‍ന്ന f.i. കേടകന്നീടെഴും പൈതല്‍ CG. 2. comparable. ജനകപുരം ഈടെഴും കല്യാണം Nal. ൦രംടേറുക 1. to last. 2. to be happy. ൦രംടേറ്റം (everlasting bliss T.) ഇപ്പാട്ടു പാടിക്കളിക്കുന്നോര്‍ക്കും ൦രം. വാഴുംനെടുമം ഗലം (or: for ever) Ram.
Random Fonts
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 9552
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 26256
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 5413
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 14162
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 22329
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 42021
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 8130
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 19274
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 15728
Anjali-Beta Bangla Font
Anjali-Beta
Download
View Count : 7487

close
Please like, if you love this website