Malayalam to English Dictionary: പൂര്‍ണ്ണത;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അന്നം
annam S. (അദനം) 1. Eaten, food, boiled rice, livelihood. അന്നപാനം meat and drink (po. also അന്നരസം). അന്നവസ്ത്രം food and raiment, ഷള്ഭാഗം എന്നുളള അന്നം ഭുജി ച്ചീടേണം VCh. support of king. അന്നപൂര്‍ണ്ണേശ്വരി a Bhagavati. അന്നഭേദി green vitriol. II.
തിങ്കള്‍
tiṇgaḷ T. M. aC. Tu. (prh. തിണ്‍കള്‍ solid palmwine?) 1. The moon പൂര്‍ണ്ണനായു ള്ളൊരു തി. CG. തിങ്കള്‍വംശം or തി. തന്‍കുലം Bhr. = സോമവംശം. തി. ചൂഡന്‍ po., തി. ക ലചൂഡന്‍, തി. മൌലി SiPu. Siva. തി. ക്കലാധ രന്‍ Sk. തി. ബിംബാനനേ Nal. with moonlike face (fem. Voc.)! 2. Monday. തിങ്കളാഴ്ചവ്രതം SiPu. the 1st Monday of a month. തിങ്ങള്‍ (തിങ്കള്‍ a M.) a month, ൪ തി. കഴിഞ്ഞ വാറു RC; ൩ തി'ളത്തേ മാസപ്പടി TR.; തി ങ്ങളില്‍ തിങ്ങളില്‍ സ്വര്‍ണ്ണം ശതം VetC. 100 gold coins for the month, തി. നടത്തുക to manage the monthly expenses, as in temples; (done by തിങ്ങള്‍ക്കാര്‍). തിങ്ങള്‍ക്കോപ്പു the monthly provisions, (kept in തിങ്ങള്‍ക്കലവറ B.) തിങ്ങള്‍പ്പണം monthly contributions levied from all classes by Rājas, W. തിങ്ങള്‍ ഭജനം a monthly ceremony. തിങ്ങള്‍മീന്‍ a small fish, Zeus oblongus. തിങ്ങുക see തിക്കുക.
തൃപ്പടി
tṛpaḍi (തൃ) The entrance of a temple, തൃ. മേല്‍ കയറി TP. (തൃ): തൃപ്പാപ്പുസ്വരൂപം & തൃപ്പാസ്വരൂപം KU. the dynasty of Travanoore or Vēnāḍu. തൃപ്പൂണത്തറ, — ണിത്തുറ, തൃപ്പുനത്തൂറ, (S. ത്രി പൂര്‍ണ്ണപുരം) N. pr., residence of the Coohi Rāja — തൃ. യപ്പന്‍ its God. തൃശ്ശിവപേരൂര്‍ N. pr., Trichoor.
നഷ്ടം
našṭam S. (part. of നശ്) 1. Lost, destroyed നഷ്ടമായകുമാരന്‍ KumK. (&നഷ്ടന്‍). നാലഞ്ചു പുത്രന്മാര്‍ ന'മായി SG.; രാജ്യവും പ്ര ജകളും നഷ്ടമായീടും Nal. you will lose the land. വിഷാദവും ചിന്തയും ന'മായി KR. left him. ദുഷ്ടരെ ന'മാക്കി Anj. destroyed. കുലം നഷ്ടമായ്ചമെക്ക Bhr. 2. loss, waste, damage കാര്യനാശവും കൃഷിനഷ്ടവും TrP.; ഞാറു, വിള, വാഴ ന. വരുത്തി MR. destroyed. നഷ്ടം വക MR. the amount of damage. ന. പറക V2. to recover what is lost by conjuring; (ന. വെക്കുക by calculation). നഷ്ടം തിരിക to roam about, be at a loss, (vu. also നട്ടംതിരിച്ചല്‍). 3. entire നഷ്ടഭ്രാന്തു പിടിച്ചു vu. = പൂര്‍ണ്ണം. Hence: നഷ്ടക്കാരന്‍ 1. a squanderer. 2. a soothsayer, fortune-teller; (also നഷ്ടം പറയുന്ന ആള്‍). നഷ്ടചേഷ്ടത V1. swoon; (അവന്‍ നഷ്ടചേഷ്ടന്‍). നഷ്ടത destruction. ന. ചേര്‍ക്ക Bhr. to destroy. നഷ്ടത്തിറ, (നട്ടത്തിറ) sport on the eve before the തിറ q. v. നഷ്ടദാരിദ്യ്രം (3) deep poverty. നഷ്ടന്‍ (1) ruined, ഞാന്‍ നഷ്ടനായിത്തീര്‍ന്നു lost; (2) = നഷ്ടക്കാരന്‍. നഷ്ടപ്രശ്നം, (നട്ടപ്രത്യാ TP.) consulting an astrologer about what is lost. ന. വെപ്പിക്ക. നഷ്ടംതിരിച്ചല്‍ (2) roaming; perplexity കുഴ പ്പത്തിലും ന'ലിലും ആയി. നഷ്ടപ്പെടുക to be ruined, as plants not attended to ഉഭയം ന'ട്ടുപോയി MR. നഷ്ടപ്പെടുക്ക, — ത്തുക = നഷ്ടമാക്ക (1). നഷ്ടശത്രു Brhmd. freed from enemies. നഷ്ടാമുഷ്ടി, (see നട്ടാമുട്ടി; So. a guess) No. missing property; ന. വിചിന്തനം recovering such through a sooth-sayer. നഷ്ടി T. M. loss (=നഷ്ടം, നാശം), ന. ഉണ്ടതു കൊണ്ടു VCh. നസ്ക്യേത്തിരം Mapl. = നക്ഷത്രം.
പൂര്‍ണ്ണം
pūrṇam S. (&പൂരിതം part. of പര്‍). 1. Filled, full തിങ്ങിന തിമിരത്താല്‍ പൂ ര്‍ണ്ണരാത്രി PT. 2. accomplished പൂ. ആക്ക = പൂരി പ്പിക്ക to complete. കണ്ടത്തിന്നു പൂര്‍ണ്ണ(ാ)വകാശി MR. entire & sole owner. പൂര്‍ണ്ണകുംഭം S. a jar filled with holy water, Royal water-vessel V1. KU. പൂര്‍ണ്ണഗ്രഹണം a total eclipse (പൂര്‍ണ്ണസൂ൪യ്യഗ്ര —, പൂര്‍ണ്ണചന്ദ്രഹ —) N. ദേശങ്ങളിലും etc. പൂര്‍ണ്ണ ഗ്രാസമായിട്ടു (opp. ന്യൂനഗ്രാസം) കാണും astr. tract. പൂര്‍ണ്ണചന്ദ്രന്‍ S. the full-moon. പൂര്‍ണ്ണത S. fullness. പൂര്‍ണ്ണപാത്രം S. a vessel full of rice (= 256 handfuls); a vessel filled with clothes, ornaments, etc. to be scrambled for at a festival. പൂര്‍ണ്ണമാസി, പൂര്‍ണ്ണിമ S. the full-moon; highwater (also പൂര്‍ണ്ണി V1.) പൂര്‍ത്തം S. 1. filled. 2. merit. പൂര്‍ത്തി S. fullness നിന്‍റെ കീര്‍ത്തിയും യശസ്സും പൂ.യാം Cr Arj. ആര്‍ക്കുമേ പൂ. ആയില്ല CG. could not see, hear, enjoy enough പൂ. വ രുത്തുക to satisfy.
ഭാജനം
bhāǰanam S. (ഭജ്). l. A vessel, as dish, cup പരിപൂര്‍ണ്ണമായിരിക്കുന്നു ഭാ. നൂറുണ്ടു Mud. 2. partaking of, worthy of (=പാത്രം). ഭാഗ്യത്തിന്‍ ഭാ. എങ്ങനേ ഞാനാവു, തല്‍കാരു ണ്യപൂരത്തിന്‍ ഭാ'മായ അമ്മ CG. ദേഹം ജരാ വ്യാധിഭാ. Bhg. ഭാജകം S. the divisor = ഹാരകം f. i. രണ്ടു രാ ശികളില്‍ വെച്ചു മേലേതു ഭാജ്യം, കീഴേതു ഭാ ജകം Gan. (see foil.). ഭാജ്യം S. the dividend (see prec.) ദൃഢഭാ. ൧൭ ദൃഢഭാജകം പതിനഞ്ചു Gan.
മൃഷ്ടം
m/?/šṭam S. 1. (part. pass. of മൃജ്). Wiped, clean. 2. a rich meal, dainties മൃ. അഷ്ടി ക ഴിക്ക ChVr. മൃ'മായുണ്ണേണ്ണം AR. സിംഹവും മൃ' ത്തെ ഭുജിക്കായി PT. മാംസാദിയാല്‍ മൃ'മായൂട്ടു, മൃ' മാം അന്നം Bhr. മൃ'മായി ഭക്ഷണം കഴിഞ്ഞു vu. മൃഷ്ടാന്നം S. a sumptuous entertainment മൃഷ്ടാ ന്ന പൂര്‍ണ്ണോദരന്മാര്‍ SiPu. മ. കഴിക്ക vu. = നി റയ. So. മൃഷ്ടഭോജനം കൊണ്ടു തെളിഞ്ഞു Bhr. മൃഷ്ടി S. neatness V1.
സമാനം
samānam S. (സ). 1. Like, similar, same = സമം, f. i. ജന്തു സ'ന്‍ VetC. സമാനമ നസ്സു = സമബുദ്ധി; സന്പൂര്‍ണ്ണനും നിര്‍ദ്ധനനും സമാനം CC. 2. honorable V1. 3. (സം, അന) one of the 5 vital airs സമാനന്‍, the വായു of digestion. med.
ഹാ
hā Interj. of pain, grief ഹാഹാ ഹരിഹരി ഹാഹാ ശിവശിവ Bhg. ഹാ. കഷ്ടം എന്നുര ചെ യ്തു ദേവാദികള്‍ Bhg. alas, woe! ഹാഹാകാ രേണ പരിപൂര്‍ണ്ണമായി ജഗത്തു Bhg. filled by lamentation (= the syllable ഹാ). സേനയും ഹാഹാകാരേണ മരിച്ചീടിനാര്‍ Brhmd.
Random Fonts
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 20490
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 16225
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 28455
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 6269
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 5338
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 11118
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 14555
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 7708
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 12605
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 7497

close
Please like, if you love this website