Malayalam to English Dictionary: മൂഢന്‍;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അഭിമാനം
abhimānam S. Keen feeling of honor, self-esteem, arrogance. അഭിമാനഹാനി കൈക്കൊണ്ടു AR 6. covered with shame. കുലാ ഭിമാനം pride of birth. അഭിമാനി (അഭിമാനവാന്‍ Nal 2.) proud, haughty. അ'കള്‍ മുന്പനര്‍ജ്ജുനന്‍ Bhr. അഭിമാനിത്വം നമ്മില്‍ അങ്കുരിച്ചു Bhr. self-conceit, ambition. denV. അഭിമാനിക്ക 1. to make something a point of honor, feel oneself. ശക്തന്‍ എന്ന് അ' ച്ച മൂഢന്‍ ഭീമന്‍ Bhr 10. 2. to emulate, fight. അവരോട് അ'പ്പാന്‍ എന്തൊരു കാരണം Bhr. = മത്സരിക്ക. — 3. to honour, favour B. അഭിമാന്യകേടു വരും vu. disgrace = തോല്ക്ക.
ഓളം
ōḷam (aC. ഒള്‍ = ഒഴുകു) 1. Wave, surf, ഓ ളങ്ങള്‍ തള്ളിപുലിനത്തില്‍ CC. നല്ലോളമാളും കാളിന്ദി CG.— ഓ. പൊങ്ങുന്നു, എടുക്കുന്നു, ഓ. അടെച്ചു പോയി rough, boisterous sea. മഴക്കാ റുകൊണ്ട് ഓളങ്ങള്‍ പൊങ്ങി SiPu. ഓളം ഏറീ ടും പ്രളയാംബുധി Matsy.—fig. അതു കാണു ന്പോള്‍ ഓ. എടുക്കന്നൂത് ഏന്നുള്ളില്‍, ഓ. തുളു ന്പുന്നു മാനസത്തില്‍ CG. 2. = ഓടം the term until (also ഓളത്തിന്നു, ഓ ളത്തേക്ക) a., with Nouns പട്ടണത്തോളം as far as. ബ്രാഹ്മണരോളം മഹത്വം ഇല്ലാര്‍ക്കുമേ Bhr. as great as they. എന്നോളം ധനൃരില്ല CG. പശുരോമങ്ങളോളം വര്‍ഷസഹസ്രങ്ങള്‍; നൂറു ഉ റുപ്പികയോളം വേണ്ടിവരും TR. as much as. ഏണ്ണയോളം പാലും കൊള്‍ക a med. രണ്ടു മാ സത്തോളമായി MR.—with Loc. എഴുപത്തൊന്നാ മതിലോളം ബോധിപ്പിച്ചു TR. paid up to the 971st year. വയനാട്ടില്‍ ഓളം പോയി.— b., with adj. part. കണ്ടോളം as far as visible; the more one looks. അവന്‍ ഓര്‍ത്തോളം എത്ര യും മൂഢന്‍, സേവിച്ചോളം വര്‍ദ്ധിച്ചു വരും കാ മം Bhr. കേട്ടോളം കേള്‍പാന്‍ തോന്നും Bhg. ഉപജീവിപ്പോളം നോം a med. at every meal. Previous page Next page
ദേഹി
1. a living being, man ദേഹികള്‍ക്ക് ഏററം പ്രിയം ദേഹം AR.; എന്ന് ഓര്‍ക്കുന്ന ദേ ഹികള്‍ മൂഢന്മാര്‍ UR.; ദേഹികള്‍ക്കൊക്ക പ്ര ധാനന്‍ Nal. the chief of those people. 2. the soul മേല്പെട്ടു മിന്നല്‍പോലേ പൊങ്ങി ദേഹി യും കീഴ്പെട്ടു ദാരുപോലെ വീണു ദേഹവും Bhr. II.
പാഠം
pāṭham S. (പഠിക്ക) 1. Reciting, reading; വേദപാ. = വാക്യം a text. 2. a lesson ഗര്‍ഗ്ഗ നോടഷ്ടവിദ്യകള്‍ പാ. ചെയ്തു Brhmd. learned with. ദിവ്യാസ്ത്രങ്ങള്‍ പാ. ചെയ്തു, ശാസ്ത്രാദികള്‍ പാ. ചെയ്തുറച്ചിതു Bhr. പാ. ചൊല്ക to rehearse, പാ. ചൊല്ലിക്കൊടുക്ക to deliver (= പാ. കേ ള്‍പിക്ക), പാ. കേള്‍ക്ക to examine, പാ. കാണാ തേ ചൊല്ക to know by heart. 3. acquirement, knowledge പുരാണങ്ങള്‍ ഭവാനൊക്കവേ പാ'മല്ലോ Bhg. you know them all by heart. കഥ നിനക്കുള്‍ക്കാണ്‍പില്‍ പാ. എങ്കില്‍ Bhr. എ ന്നു മൂഢന്മാര്‍ക്ക് എല്ലാവര്‍ക്കും പാ'മല്ലോ CG. they are ready with their opinion. പാഠകന്‍ S. a lecturer, doctor, teacher പാ'ന്മാ ര്‍രുടെ ചാരുവാക്യങ്ങളും Nal.; also പാഠക ക്കാരന്‍. പാഠകം S. a lecture; the part in a play. പാഠക ക്കൈ attitude in lecturing or acting. പാഠമാക്ക (= പാ. ചെയ്ക) to learn, acquire a habit. പാഠവം erudition പാ'മേറേയുളളവംഗദേശാ ധിപതി Mud l. — or പാടവം? പാഠവപ്പറച്ചല്‍ No., — ക — So. a discourse delivered by a šlaghyār in a temple on any passage from the Shāstras. പാഠശാല a college, school.
പോക
pōγa 5. 1. To go, go away, go towards. തന്‍ ഇടത്തിന്നു പോയിനാന്‍ Mud. ചെ വിട്ടില്‍ പോകാ prov. does not enter. ലക്ഷ്മ ണന്‍ ഇനി ഉണ്ടോ ജീവിച്ചിരിപ്പാന്‍ പോകുന്നു KR. will he wish to live any longer? ഇനി നിങ്ങള്‍ വിചാരിപ്പാന്‍ പോണ്ടാ TR. (=പോ കേണ്ട) no delay granted. പോകുംവഴി, പോ കുംചാല്‍ V1. a loophole, excuse, remedy. പോയാണ്ടു last year. പോകവയെല്ലാം Bhg. = നില്ക്ക leave it aside. 2. to be lost, spoiled, cured എന്നാല്‍ പെരുവയറു പോം a. med.; എ നിക്ക് എന്തു പോയി what do I lose by it? പോയതു കഴിച്ചു MR. deducting the plants that were spoiled. കണ്ണുപോയെനിക്കെന്നും കാ ലുപോയെനിക്കെന്നും KR. (in a fire). പോകാ തവണ്ണം കീര്‍ത്തി Sk. undying fame. 3. to be able, know ജപകര്‍മ്മാദി ഒന്നും പോകാ Bhg. പൂര്‍വ്വവൈരത്തിന്‍ ശക്തി എന്നുളളത് ആര്‍ക്കും പോകയും ഇല്ല VilvP. Chiefly with the Inf. സമ്മതം എനിക്കും ഒട്ടറിയപ്പോകും I also know something of laws, & പറകപ്പോകാ Bhr.; എ ന്നുടെ അറിയപ്പോകായ്ക KR. my ignorance. പറക്കപ്പോകാതേ വന്നു Bhr.; ചൊല്ലപ്പോകാ തൊന്നു Bhg. unspeakable. മധുരമായി ചൊല്ല പ്പോകാത മൂഢന്‍ Bhg. — mod. also with adv. part. അറിഞ്ഞു പൊകാത ignorant. 4. As aux.Verb it has a., passive meaning രാജ നാല്‍ കട്ടുപോയി, എന്തുകുലചെയ്തുപോയി KR.; അരിഞ്ഞു പോമുടല്‍ ശരങ്ങളാല്‍, അര്‍ത്ഥം ദാനം ചെയ്തു പോയി Bhr. is given away. കുട പിടി ച്ചു പോയി; വസ്ത്രം കളഞ്ഞു പോയി Nal. b., expresses, with intr. verbs, the final turn of an action വെന്തുപോയി, ചത്തുപോക to die off, die & vanish. പാന്പായി പോക നീ CG. (a curse); ദുഷ്ടനായിപോം will turn out. c., the undesirable character of any action (opp. വ രിക). അശേഷം കൊടുത്തു പോയാന്‍ Nal. unaccountably. ബ്രാഹ്മണരെത്തിന്നു പോകാതിരി ക്കേണം Bhr. go so far as to eat. വെട്ടിക്കൊ ന്നുപോയാല്‍ if a fight ensues. പല പിഴ ചെയ്തു പോയേന്‍ Bhr.; നായരെക്കൊത്തികൊന്നുപോ യി TP. I happened indeed to kill. ഞാന്‍ ഈ ശന്‍ എന്നു നിനെച്ചുപോയി Bhg.; കണ്ടാല്‍ പ റഞ്ഞുപോകും prov. anyhow. ഞാന്‍ പറഞ്ഞു പോയി TR. (also എന്നോടു പറഞ്ഞുപോയി) I stupidly stated. ഹൃദയം വെച്ചേച്ചുപോയി
ബുദ്ധന്‍
buddhaǹ S. (part. pass. of ബുധ്). 1. Awake, enlightened. 2. a sage, esp. Sākyamuni Bhg. ബുദ്ധമുനീമതം ആശ്രിച്ചു Mud. — ബുദ്ധം known. ബുദ്ധി S. 1. understanding (higher than മനസ്സ് & ചിത്തം). എനിക്കു ബു. പോരായ്ക കൊണ്ടു TR. inconsiderately; so ബു. അറി യ്യ്ക V1.; ബു. വെക്ക prov. to grow wiser. ബു. യില്‍ കൊള്ളിക്ക V1. to comprehend. മനസ്സു സംശയിക്കും ബു. നിശ്ചയിച്ചീടും Bhg. 2. advice. ബു. ചൊല്ക, കൊടുക്ക, also ബു ദ്ധികളെ പറക No. ഏവരോടു നിങ്ങള്‍ ബു ദ്ധി പറഞ്ഞിട്ടുള്ള vu. to warn, admonish, etc. 3. mind അവനു മുന്പിലേത്തു ബു. പോ ലേ അല്ല TR. he is somewhat deranged. ഭൂപതിക്കു ബു. പകര്‍ന്നു Nal.; also ബു. മറി യുക, അറിയായ്ക V. 4. feeling ബു. താപ മാംവണ്ണം വിളിച്ചു SiPu. in a way to move compassion. വിനാശകാലേ വിപരീതബു. prov. രാത്രിയില്‍ പിടിപെട്ടു ബന്ധിച്ച തസ്ക രനു രാത്രി ശേഷത്തിങ്കല്‍ തോന്നീടിന ബു. പോലേ KR. ത്യജ രാക്ഷസബു. യേ AR. abandon the Rāxasas' way of thinking & feeling, the Rā.s' religion. ബുദ്ധികെടുക to become stupid, ബു. യും കെട്ടു നിന്നു AR. (in consternation). ബുദ്ധികേടു foolishness. ബുദ്ധിക്രമം the right way of proceeding ഞാന്‍ നടക്കേണ്ടുന്ന ബു'ങ്ങള്‍ക്കു കല്പന എഴുതുക TR. ബുദ്ധിക്ഷയം id. ബു. പൂണ്ടു Si Pu. bewildered. ബു. വരുത്തുക V., also to offend one to the quick. എത്രയും ബു. നമുക്കുണ്ടു Nal. = ബുദ്ധി മുട്ടു. ബുദ്ധിതിരക്കു (3) madness. ബുദ്ധിപാകം humility. രാജാവിന്നു ബു. വരേ ണ്ടതിന്നു TR. to sober him down. ബുദ്ധിപൂര്‍വ്വം S. intentionally. ബു'മായി മരിച്ചു KU. committed suicide. ബു'ര്‍വ്വേണ ചെയ്ത തല്ല TR. without bad intention. ബുദ്ധിമതി S. 1. perfect understanding. ബു. പറക to admonish, warn. 2. f. of foll. ബുദ്ധിമാന്‍ S. intelligent, wise, ബു'ന്മാര്‍, — മത്തുകള്‍ pl. Bhr.; also ബുദ്ധിശാലി. ബുദ്ധിമാന്ദ്യം S. folly ബു'ത്തിന്നു നന്നു a. med. against insanity; so ബുദ്ധിഭ്രമം. ബുദ്ധിമുട്ടു 1. perplexity, embarrassment. അ വര്‍ക്ക് എത്രയും ബു'ട്ടാക്കിനാന്‍ Nal. made them jealous. 2. distress കടക്കാരുടെ ബു. കൊണ്ടു വ്യസനം dunning. ബു'ട്ടി distressed, dispirited. ബു'ട്ടിക്ക to harass. ബു'ച്ചീടുക യോഗ്യമോ Si Pu. to drive out of one's wits. ബുദ്ധിമോശം So. = ബുദ്ധിക്ഷയം. ബുദ്ധിയുത്തരം (2) letter of a superior കൊടു ത്തയച്ച ബു. വായിച്ചു, ബു. കല്പിച്ചെഴുതി TR. ബുദ്ധിയോട്ടം quick sense. ബുദ്ധിവിലാസം = foll., sagacity Mud. ബുദ്ധിവിസ്താരം genius അവന്‍റെ ബു. KU. ബുദ്ധിസമ്മതം assent; also ബുദ്ധിസന്പാതം വരുത്തുക V1. to make to fall in with one's views = ബുദ്ധി ഒപ്പിക്ക. ബുദ്ധിഹീനന്‍ = മൂഢന്‍; ബു'നത folly. ബുദ്ധ്യതിശയം genius — ബു'യയുക്തന്‍ V1. very intelligent.
മൂജ
P. mōza, Boots, stockings. മൂടന്‍, vu. = മൂഢന്‍.
മൂഢന്‍
mūḍ/?/haǹ S.(part. pass, of മുഹ്). Dull, stupid, fool, idiot; f. മൂഢ & — ത്തി V1.; മൂഢര ല്ലാത്തവര്‍ Mud., കഷ്ടമൂ. a perfect savage, മഹാ മൂഢന്‍ PT. monster! മൂഢകോപം എടുക്ക V2. to be stubborn. മൂഢത, മൂഢത്വം S. foolishness, മൌഢ്യം. മൂഢസൂത്രം a lesson keeper, book-mark മൂ. പു സ്തകത്തില്‍ വെച്ചു. മൂഢാത്മാവു a blockhead PT.
മൂര്‍ഖന്‍
mūrkhaǹ S. (മൂര്‍ഛ). 1. Blockhead, rude, vicious PT. = മൂഢന്‍. 2. M. = മുറുക്കന്‍ a poisonous snake മൂ'നെ തിന്നുന്ന നാടു prov. (often മു'ന്‍ പാന്പു as ഉള്‍പ്പെട്ട മുള്ളും മു'ന്‍ പാന്പും എ പ്പേര്‍പ്പെട്ടവയും doc). Kinds: എട്ടടിമൂ., എഴു ത്താണി —, കാട്ടു — Boa, കൈതമൂ. hedge-snake പുല്ലാഞ്ഞിമൂ. etc. മൂര്‍ഖത, — ത്വം S. stupidity, obstinacy. മൂര്‍ഖപുരം (doc.) a snake's abode (2). മൂര്‍ഖമതി vicious മൂ. യായ കൈകേയി AR.
Random Fonts
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 12707
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 9296
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 9361
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 6086
ML Prakash Bangla Font
ML Prakash
Download
View Count : 7910
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 16514
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 6075
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 106362
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 13169
ML-NILA05 Bangla Font
ML-NILA05
Download
View Count : 5924

close
Please like, if you love this website