Malayalam to English Dictionary: വള്ളി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അനംഗന്‍
anaṇġaǹ S. (immaterial) Cāma. അവള്ക്ക അനങ്കതുയര്‍ കൊടുത്തു RC 117. made her love me. hence അനംഗീകരിക്ക to love, consent (but അനംഗീകാരം from അംഗീ — discord) V1.
അമിക്കയറു
amikkayar̀u (see അന്പ) The tie of a ploughyoke (also അവി —) കന്നിന്‍റെ അ വിവള്ളി വെട്ടി അറുത്തു MR. അമിക്ക 1. to fasten the tie of a yoke V1. 2. see അവിക്ക.
അവി
avi 1. S. (L. ovis, G. 'ois) Sheep. അവി യാടു = കുറിയാടു small sheep. 2. M. & അവി വള്ളി = അമി q. v. hence അവിക്ക‍ to yoke a bullock = അമിക്ക. അവിക്ക, അവിച്ചല്‍ see അവിയുക.
ആകാശം
āγāšam S. (കാശ, light) Sky, air. ആകാശം പൊളിഞ്ഞ തലയില്‍ വീഴും prov. ആകാശഗംഗ milky way Bhg 5. ആകാശമാര്‍ഗ്ഗേ, ആകാശത്തൂടേ going through tho air KU. ആകാശംതാങ്ങി a bird (plover?). ആകാശവള്ളി a parasite, Cassytha filiformis or Menyanthes cristata.
ഉദയ
uḍaya 5. (ഉട I) Possessing മദമുടയമര്‍ക്കടന്‍ PT. = ഉള്ള. ഉടയാന്‍ Lord, in ഉടയാര്‍വള്ളി a medicinal creeper (a med.) = ആനച്ചക്കര. ഉടയവന്‍ 1. owner. With Nom. നയങ്ങള്‍ ആ റും ഉ. KR. who has acquired the 6 N. എ ന്നുടെ പേരുടയോനുമാക്കി Mud. With Acc. ഞങ്ങളെ ആര്‍ഉടയോര്‍ AR. who is to protect us, since father is dead? 2. elder relations (see ഉറ്റോര്‍) with Gen. പെണ്ണിന്‍റെ ഉട മയവന്‍ = ഉടമക്കാരന്‍. എനിക്കു വേറെ ഒരു ഉ'ര്‍ ഇല്ല TR. no protector. ഉ. ഒന്നു കര ഞ്ഞാല്‍ മതി (opp. ബന്ധു). 3. God, also ഉ ടയതന്പുരാന്‍. — ഉടയോര്‍ title of Maisūr & Coḍagu kings TR. ഉടയതു 1. possessed നീ തന്നെ നമുക്ക് ഉടയ തു TR. art mine. 2. possessing, owner, lord; with Acc. ആര്‍ എന്നെ ഉടയതു, പി ന്നെ ആര്‍ ഉള്ളു എന്നെ ഉടയതായി Brhm. no father! നിങ്ങള്‍ ഉടയതു തന്പുരാനേ TP. I have thee only, O God, to look to; with Dative നമ്മുടെ ഗുണത്തിന്നും ദോഷത്തിന്നും ഉടയതായ്വരിക TR. share my lot. ഉടയക്കാരന്‍ No. owner ചരക്കിന്‍റെ, പശുവി ന്‍റെ ഉ. TR. ഉടയത്തം (ത്വം) Lordship V2.
ഉഭയം
ubhayam S. (√ ഉഭ് to connect) 1. Both ഉഭയവാദികള്‍ സമ്മതിക്കുന്നു MR. both parties agree— ഉഭയസമ്മതം B. covenant. 2. So. (as far as Kūttanāḍu towards the No.) riceflelds = ഉല്പത്തി, consisting of several കണ്ടം V1. ഉഭ യങ്ങളെ നടത്തിക്കേണ്ടതിന്നു ചെറുമക്കള്‍ TR. ഉഭയത്തില്‍ ഒരു കണ്ടം നീക്കി ശേഷമുള്ളതു; ചെലെരി ഉഭയം ൧൦ കണ്ടവും MR. 3. No. the 4 fruit trees തെങ്ങു, കവുങ്ങു, പിലാവു, വള്ളി (കൊടി the 5th) = അനുഭവം f. i. ഉഭയങ്ങള്‍ വെച്ചു, പറന്പത്ത് ഉ. നിരത്തി, നമ്മുടെ ഉഭയം പറന്പിലേ നികിതി TR. — മേലുഭയം = മരഫ ലങ്ങള്‍. വീട്ടിലേ മേലു'൦ അടക്കി, മെലു'൦ ഒഴിച്ചു മുളകു നോക്കി ചാര്‍ത്തുക TR. fruit trees excepted. I.
എഴുത്തു
1. picture, painting. കണ്ണെഴുത്തു po. 2. writ, letter. (= അക്ഷരം, ലേഖനം) എഴു ത്തും കുത്തും കൊടുത്തയക്ക prov. പുറത്തെഴു ത്തു the address. 3. learning, കുഞ്ഞനെ എഴുത്തിന്നു കൂട്ടുക to take as pupil. എഴുത്തും ശാസ്ത്രവും പഠിക്ക (prov.) Hence: എഴുത്തച്ചന്‍ schoolmaster, teacher = എ ഴുതികുന്നവ൯. എഴുത്തന്‍ 1. writer = എഴുത്തുകാരന്‍,‍ ഓല കള ഞ്ഞോ൯ എഴുത്ത൯ prov. 2. adj. painted, പൊന്നെഴുത്തന്‍ചേല, കൈയെ. etc. CG. എഴുത്താണി style, iron pen. എ. കൊടുക്ക to raise to the dignity of Mēnōn. എ'മൂ'ഖന്‍ poisonous snake in houses, with white rings (= വെള്ളിക്കെട്ടി). എ'വാലന്‍ the ചേര snake (huntg.) തേഴെ. an ornamental style. എഴുത്തുകുറി, എ. മുറി letter = ചീട്ടു. എഴുത്തുപള്ളി vu. എഴുത്വള്ളി school. എഴുത്തുപിഴ, എ' വീഴ്ച writing fault.
കക്ക
kakka (കല്ക്കായ് Tu. കചക്ക) Shell, cockle=ഇത്തിള്‍. കക്ക വാരി വിററു Anj. — കക്കവള്ളി (see കാക്ക).
കക്കു
kakkụ 1. Gizzard, കക്കും കായ്ക്കളും vu. 2. = കരിക്കു what is young. 3. the fruit of കക്കവള്ളി, seed used in med. and for play. 4. see കക്കുക I. vomit; stammer. No. കക്കരി T. SoM. കക്കിരി No. (S. കര്‍ക്കടി) Cucumis K sativa=മുള്ള൯വെള്ളരി Rh.; the fruit കക്ക രിക്കാ GP. I.
കട
kaḍa 5. (/?/ കടു) 1. What is ultimate. കരി ന്പിന്‍ കടയും തലയും കൂടെ ആട്ടുന്പോള്‍ GP. (= മുരടു foot of tree f. i. തെങ്ങിന്‍റെ ക. തുറക്ക). ഇടക്കടപറക, കുടിക്ക alternately, continually. 2. way അച്ചിതുള്ളിയ കട കുട്ടിയും തുള്ളും prov. — മേല്ക്കട, കീഴ്ക്കട transactions of this year and the last. 3. T. market, കടല്വരവിന്നും മലവര വിന്നും കടകള്‍ വെപ്പിക്ക KR. — SoM. shop, arrack shop. ചന്തകള്‍ കടകളും KR. 4. see കടയുക. Hence: കടക്കണ്ണു 5. a., outer corner of the eye. കടക്കണ്കോണിലോ മൂക്കിന്നരികത്തുള്ള കോ ണിലോ Nid. കടക്കണ്ണു ചുഴററി KR. തൃക്കടക്ക ണ്ണു ചെററുചുവന്നു Bhr. (in anger). b., friendly glance = കടാക്ഷം. കടക്കണ്ണി (കണ്ണി 3) last fruit-stalk of clusters. കടക്കണ്ടം = ഇളന്തല thinner end. കടക്കാരന്‍ So. shop-man. കടക്കാല്‍, കടങ്കാല്‍, നൂഴുക (obsc.) = കണങ്കാല്‍ 2. കടക്കുട്ടി (opp. മുന്‍) the chicken which last chips the shell. കടകെട്ടവന്‍ B. (2) worthless (or കിട). കടച്ചീപ്പു, കടച്ചീല്‍ last comb of a plantain bunch (opp. മുന്‍ചീപ്പു). കടതല beginning and end. ക. മാറിപ്പിടിച്ചു Trantr. കടപ്പാര T. (Palg. to Cal.) crowbar = ഇരിന്പു പാര No. കടവയറു lower stomach (opp. മേല്‍ വ. V2.) കടവഴി = കടായി q. v. കടവള്ളം a boat's partition at the stern. കടവായി corner of the mouth നാക്കകൊണ്ടു കട വായില്‍ തൊടുക VyM. mark of perplexity. I.
കരിണി
kariṇi S. (കരി I.) Female elephant. കരിത്തലച്ചി = ചെറു തേക്കു, അംഗാരവള്ളി.
കരിവാടു
karivāḍụ in ക. ഏല്ക്കുക Transplanted paddy to be past drying up (നട്ടിട്ടു തെളിക). Comp. കരിനാട്ടി. കരിവിലാന്തി So. Smilax aspera. കരിവിവള്ളി (II.) or കിഴങ്ങു Bryonia umbellata; the fruit is called ചക്ക (ക. കിഴങ്ങ രച്ചു എണ്ണയില്‍ കുടിക്ക a med.) കാട്ടുകരിവി a Justicia, Rh. കരിവെക്ക (II, 2.) & കരി ഇറക്കുക So. To put a mortgagee in possession of ricefields.
കരുവള്ളി
karuvaḷḷi No.The best kind of pepper-vine (വള്ളി).
കര്‍ണ്ണം
karṇam S. 1. Ear f. i. of an elephant കര്‍ണ്ണ ങ്ങള്‍ ചെന്നു കവിള്‍ത്തടം തന്നിലേ തിണ്ണമടി ച്ചു CG. ഭവാനോടു കര്‍ണ്ണേ പറക UR. 2. rudder. 3. diagonal line. ഒരു കര്‍ണ്ണരേഖ വരെപ്പു Gan. also hypotenuse, സമകര്‍ണ്ണമായ ക്ഷേത്രം a square. Hence: കര്‍ണ്ണജപന്‍ whisperer, calumniator & കര്‍ണ്ണേജപര്‍ Ch Vr. whisperers, sycophants. ക' ന്മാര്‍ക്കു ചിത്തം കൊടുക്കോല Si Pu. ക'ന്മാര്‍ ഉരെ ക്കുന്ന വാക്കിന്നു കര്‍ണ്ണം കൊടുക്കയില്ല Nal. കര്‍ണ്ണധാരന്‍ (2) helmsman. കര്‍ണ്ണന്‍ N. pr. prince of Anga, half-brother of the Pāndavas, proverbial for munificence & love of praise ക. പെട്ടാല്‍ പടയില്ല prov. കര്‍ണ്ണമലം = ചെവികാഷ്ഠം ear-wax. കര്‍ണ്ണമോടി = ചാമുണ്ഡി N. pr. കര്‍ണ്ണരോഗം Nid. ear-disease. കര്‍ണ്ണവള്ളി Nid. = സ്രോതസ്സ് cochlea. കര്‍ണ്ണവേധം perforation of the ears, one of the sufferings of childhood VCh. കര്‍ണ്ണശൂല 1. earache കര്‍ണ്ണശൂലാഭംഗുരുവചനം കേട്ടു AR. 2. pain at hearing bad news, etc. കര്‍ണ്ണാമൃതം a feast to the ears.
കര്‍പ്പൂരം
karpūram S. (കറപ്പ + ഊറല്‍) Camphor from Laurus camphora പ്രകൃതി പുമാന്മാരും ക ര്‍പ്പൂരദീപം പോലെ Bhg. പച്ച ക. crude C. GP. ചൂടന്‍ക.. camphor from cinnamom. കര്‍പ്പൂരതുളസി a Salvia? കര്‍പ്പൂരവള്ളി Lavandula carnosa ക'ക്കുതുല്യയാം കന്യക Si Pu. കര്‍പ്പൂരവാണി fine speaking woman ക. യും ക സ്തൂരിവേണിയും CG.
Random Fonts
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 14602
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 14883
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 3804
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 7949
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 8644
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 16525
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 10563
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 15941
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 14152
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 19539

close
Please like, if you love this website