English Meaning of ഉഭയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉഭയം is as below...

ഉഭയം : ubhayam S. (√ ഉഭ് to connect) 1. Both ഉഭയവാദികള്‍ സമ്മതിക്കുന്നു MR. both parties agree— ഉഭയസമ്മതം B. covenant. 2. So. (as far as Kūttanāḍu towards the No.) riceflelds = ഉല്പത്തി, consisting of several കണ്ടം V1. ഉഭ യങ്ങളെ നടത്തിക്കേണ്ടതിന്നു ചെറുമക്കള്‍ TR. ഉഭയത്തില്‍ ഒരു കണ്ടം നീക്കി ശേഷമുള്ളതു; ചെലെരി ഉഭയം ൧൦ കണ്ടവും MR. 3. No. the 4 fruit trees തെങ്ങു, കവുങ്ങു, പിലാവു, വള്ളി (കൊടി the 5th) = അനുഭവം f. i. ഉഭയങ്ങള്‍ വെച്ചു, പറന്പത്ത് ഉ. നിരത്തി, നമ്മുടെ ഉഭയം പറന്പിലേ നികിതി TR. — മേലുഭയം = മരഫ ലങ്ങള്‍. വീട്ടിലേ മേലു'൦ അടക്കി, മെലു'൦ ഒഴിച്ചു മുളകു നോക്കി ചാര്‍ത്തുക TR. fruit trees excepted. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഊനിക്ക
ūnikka = ഉന്നിക്ക 3. To arise, shoot, appear ചാണക്യനും ചന്ദ്രഗുപ്തനും തങ്ങളില്‍‍ ഊനിച്ചിതു വൈരം Mud.
ഉക്കുക, ക്കി
ukkuδa (C. Tu. to boil up. T. ഉകു to fall) 1. To start, lean to one side as one falling പത്ത് എട്ട് ഉക്കി പോയി (loc.) 2. V1. to rot in water as wood T. C. Tu.
ഉലെ
— see ഉലയു.—
ഊട്ടു
ūṭṭụ T. M. C. (ഊണ്‍) 1. Giving rice, esp. to Brahmans ഊ. കേട്ട പട്ടര്‍ prov. ഊട്ടിന്നു പുറപ്പെട്ട കൂട്ടം SiPu. ഊട്ടു ശ്രമിച്ചു കഴിക്ക Mud. a high officer's duty. ഇല്ലങ്ങള്‍ തോറും നടന്ന് ഊട്ടിലും ഉണ്ടു വസിക്ക Bhr. live on charity. 2. welding iron, degree of ignition required for steel; metaph. അവന്‍ നല്ല ഊ ട്ടില്‍ തീര്‍ന്നു born most auspiciously. ഊട്ടുകാര്‍ cooks. ഊട്ടുപുര place where Brahmans are fed for 3 days etc. പട്ടന്മാര്‍ ഊ. നോക്കി കയറും TP. ഊട്ടുബ്രഹ്മസ്വം fund set apart for that charity. ഊട്ടുക, ട്ടി T. M. 1. to feed, feast Gods & Brahmans; with Dat. ഏറിയൊരാള്‍ക്കും ഊട്ടി TP. 2. to temper iron V1. = മുക്കുക; 3. No. to steel tools ആയുധങ്ങളെ ഊട്ടുവിന്‍ ChVr. for war. CV. ഊട്ടിക്കുന്നവന്‍ the feast giver; ഊട്ടിപ്പാന്‍ വരിക feast at first menstruation. VN. ഊണ് ‍(ഉണ്ണുക) food, boiled rice, meal. ഊണും ഉറക്കും ഒഴിക്ക to leave off; met. വാള്‍ക്കൂണാക്കുക Bhr. (= ഇര). കൂടിയൂണ്‍ a feast of Brahmans when closing investigation into a breach of caste ദോ ഷം ഒഴിച്ചുകൊള്‍വാന്‍ കൂ. KN. ചോറൂണടിയന്തരം first meal of an infant (jud.) ഊണ്കാരന്‍, ഊണി great eater, ഊണികള്‍ക്കു രണം എന്നു കേട്ടാല്‍ Bhr.
ഉന്നതം
unnaδam S. (ഉദ് + നമ്) Elevated, high. ഉ. പെരിയശൂലം RC. ഉന്നതകായന്മാര്‍ KR. giants. ഉന്നതസ്വഭാവത്തെ ത്യജിച്ചു വിനീ തനായി Si Pu. ഉന്നതമായി കേണു KR. (= ഉച്ച ത്തില്‍). ഉന്നതി 1. height ഉ. പോരാഞ്ഞു CG. not being tall enough. ഉ. കെട്ടുതോറ്റീടിനാന്‍ Bhg. ഉന്നതീലുന്നതം Sk. the very highest. 2. advancement ഉന്നതിക്കായിട്ടു പ്രയത്നം ചെയ്ക PT. (opp. അധോഗതി Nal.) ഉന്നമിക്ക to bow = നമിക്ക. I.
ഉപരതി
ubaraδi S.(രമ്) Cessation (also ഉപ രാമം). ഉ. വ്യവഹാരങ്ങളുടെ ലോപം Kei N. (philos.)
ഉടജം
uḍaǰam S. Hermitage, പര്‍ണ്ണശാലഉ.നിര്‍മ്മിച്ചു വസിക്ക KR.
ഉറക്കുത്തു
ur̀akkuttụ Worm eaten, as ഉറക്കുത്തു ളള മരം V2. from: ഉറല്‍ (= ഉറക്ക ?) what oozes out, dust of decaying tree, also ഉറപ്പൊടി. ഉറപ്പുഴു wood-worm (So. moth). ഉറത്തുക V2. = കുത്തുപിടിക്ക to be worm eaten.
ഊതല്‍
ūδal (C. Te. ഊത = ഊന്നു) Wooden posts in a hedge for the passage of men ഊ തല്‍ കടക്ക prov.
ഉത്സംഗം
ulsaṇġam S. Lap സീതയെ വാമോ ത്സംഗേ ചേര്‍ത്തു KU. ഉ'ത്തില്‍ ചേര്‍ത്തു CG. (= മടിയില്‍).
Sponsor Books Adv
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Panjaabii Ekaankagal
Unknown
Download This Book
The Story Of Our Railways
Unknown
Download This Book
Convention Geethangal
P.V.P.A
Download This Book
Random Fonts
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17018
ML-NILA03 Bangla Font
ML-NILA03
Download
View Count : 14916
ML_Sre5 Bangla Font
ML_Sre5
Download
View Count : 12119
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12079

close