Malayalam to English Dictionary: വീതം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകലുക, ന്നു
aγaluγa TM. (Tu. C. Te. അഗല്‍) 1. To become extended, distant. 2. to part, retire; വീരരും മണ്ടി അതിഭയത്തോട് അകന്നാര്‍ UR. വിവശത അകല്വതിന്നു തുണെ ക്കേണം help me of my distress; ധര്‍മ്മമകന്ന വാക്കുകള്‍ KR. (= ഇല്ലാത്ത). അകല, അകലേ Inf. far off, aside അകലേ നില്ക്ക, അകല പോയി തിരിഞ്ഞു withdrew. രാഗാധികളെ അകലേ കളക Ch. R. അക ലേ പോന്നവനെ അരികേ വിളിച്ചാല്‍ prov. അകലിച്ച in regular distances. അകല്ച V. N. separation, distance, reserve. അകല്ച മൗര്യനോടു ചാണക്യനു പെരികേ ഉണ്ടു Mud. much estranged.
അക്ഷരം
akšaram S. (undecaying.) 1. A letter of the alphabet, syllable. 2. word ദീ നാക്ഷരങ്ങള്‍ Nal. pathetic words. വാമാക്ഷരങ്ങള്‍ അതുള്‍ചെയ്തു CC. refused; അ. കൂട്ടി വാ യിക്ക to spell; അ. പിരളുക, പിണങ്ങുക, വീഴു ക slip of the pen; എന്‍െറ കൈയക്ഷരം ത ന്നെ TR. my handwriting. Cpds. അക്ഷരജീവി a clerk (po.) അക്ഷരപരിജ്ഞാനം learning. അക്ഷരമാല the alphabet. അക്ഷരശ്ളോകം (ചൊല്ലി) alphabetical song. അക്ഷരാഭ്യാസം learning letters, etc. അക്ഷരാരാഭം setting a child to learn.
അടക്കം
aḍakkam V. N. (അടങ്ങുക) 1. Being contained. എന്നിങ്ങനെ കവിയടക്കം KU. thus says the tradition. — 2. (old) all, the whole. നഗരം അടക്കം ചുട്ടുമുടിച്ചു, വീരര്‍ തമ്മെയും ഒക്കടക്കം മുടിപ്പെന്‍ RC. ചരക്ക് അടക്കം കൊ ണ്ടു V1. purchased the whole of the goods. അന്നടക്കം അനന്ത്രവരെയും മുന്നിര്‍ത്തി (doc. alias അന്നടുക്കും) with the consent of all then Previous page Next page
അടക്കുക, ക്കി
5. v. a. 1. To press down. വക്ത്രത്തിലാക്കി അടക്കും AR 6. swallow. 2. subdue, possess, enjoy as property. നാടട ക്കുന്ന കോയ്മ TR. the actual Government. നി ലന്പറന്പടക്ക to secure, use the crops. കണ്ട വും പറന്പും കൊത്തി അടക്കിയതിനാല്‍ ക ഴിക്കുന്നവനായിരുന്നു lived from cultivation TR. ബ്രഹ്മസ്വം അടക്കി KU. usurped. കുന്പ ഞ്ഞിയില്‍ അടക്ക TR. confiscate. പണം പി രിച്ചടക്കി TR. (= അടെച്ചു) ചത്തും കൊന്നും അടക്കികൊള്‍ക KU. conquer and rule. ജീ വിതം അടക്കി കൊടുക്ക KU. pay up all his salary. 3. control, repress. മനസ്സടക്കുവാന്‍ കഴിവു കാണാഞ്ഞു KR. could not contain themselves. ചക്ഷുരാദികളെ, പഞ്ചേന്ദ്രിയങ്ങളെ അ. പ്രാണങ്ങളെ പ്രാണവാന്തരേ ചേര്‍ത്തടക്കി Bhg. by mortification. കാളനെ, ഗുളികനെ അ. to subject demons by mantras. ദുശ്ശീലം അട ക്കി വെപ്പാന്‍ CC. correct an unmannered child. ദുര്‍വ്വീരൃം അടക്കുവാന്‍‍ AR 4. punish. ശാസിച്ചിട്ടാകിലും യാചിച്ചിട്ടാകിലും പാതിച്ച വണ്ണം അടക്കേണം നീ CG. പറഞ്ഞടക്കുക Bhr. restrain. സങ്കടങ്ങള്‍ അടക്കി TR. suppressed our grievances. 4. to allay, quiet; നിന്മദം എല്ലാം അടക്കും UR. എനിക്കു വിശപ്പടക്കെണം ഭവാന്മാരാല്‍ AR. must still my hunger with your flesh. പറഞ്ഞടക്കിനാന്‍ AR 4. comforted. CV. അടക്കിക്ക f. i. ഒരു കോല്ക്കടക്കിച്ചു KU. caused the country to be ruled by an equal sceptre.
അടരുക, ര്‍ന്നു
vu. ന്നു. aḍaruγa (C. to pounce, T. to grew thick Te. to shine — √ അടു) To burst, crack, slit off, fly open — അടര്‍ന്നൊരു കൊന്പു Bhr. അടര്‍ന്നു വേരോടെ Bhr. a tree. തോല്‍ അടര്‍ന്നു പോയി. കുമ്മായം അടര്‍ന്നു വീണു from a wall. പല്ല് അടര്‍ന്നു, പാത്രത്തിന്‍റെ വ ക്ക് അടര്‍ന്നു, etc. അടര്‍ l. = അടല്‍ war. 2. a splinter, as of wood, bone, stone. അടര്‍ച്ച V. N. splitting, a crack, a. v. അടര്‍ക്ക, ര്‍ത്തു (old) അടര്‍ത്തുകൊണ്ടു പോന്നാന്‍ സുഗ്രീ വന്‍ കിരീടങ്ങള്‍ Bhr. tore off; അടര്‍ത്തച ലങ്ങള്‍, മരങ്ങള്‍ RC 9. കുന്നിന്‍ കൊടുമുടി അടര്‍ത്തെടുത്തു AR 6. അടര്‍ത്തുക vu. അടത്തുക to split (ആന കൊന്പു കളെ), tear off. മുരിങ്ങ അടര്‍ത്തി MC. opened an oyster.
അടല്‍
aḍal T. M. (C. Te. terror) from അടു. 1. Closing with combat, fight. കടലോടടല്‍ കരു തും ഒരു കടലോടു സമാനമായി Bhr. like a sea battling with a sea. അടല്‍ കോലുന്പോതു RC. അടല്‍ത്തറ RC. അടല്ക്കളം Bhr. battle-field; അടവ്നിലത്തു വീണു RC. 2. emulation (= അങ്കം) അതിനോടടല്‍ പൊരുതല്ലല്‍ grief comparable to. 3. incessant (of rain) സലിലധരനികരം അടല്മഴ പൊഴിയുംവ ണ്ണം Bhr. അടലാര്‍ enemies. അടലാര്‍കാലന്‍, അടലാര പ്പോര്‍ക്കളത്തില്‍ ഒടുക്കുവാന്‍ RC. I.
അടവി
aḍavi S. Forest, jungle (C. Te. അ ഡവു T. അടര്‍ close from അട) ദാനവാടവീദ വ KR. thou consumer of the Asuras. അടവികച്ചൂരം (or — കച്ചോലം) a Curcuma, ചണ്ഡകിഴങ്ങു. II.
അടി
aḍi T. M. C. Tu. (Te. അഡുഗു) √ അടു. What comes in contact. 1. bottom, base, beginning. മരത്തിന്‍റെ. മലയുടെ അടി foot. അ തിന്‍റെ അടിക്കു വെച്ചതു (jud.) put under it, തേങ്ങ കൂട്ടിയതിന്‍റെ അടിക്കു (jud.) under a heap of nuts. കണ്ടം അടി ആറുക field to be well dried for sowing. അടിതുടര ഒക്ക പറഞ്ഞു all from the commencement. അടിയോളം നന്നല്ല prov. 2. sole of foot, footstep, measure of a foot. അടി പറിഞ്ഞു, മറിഞ്ഞു sprained ankle. അടി നോക്കി നടക്ക follow footsteps. അ ടിമുടിയോടിടയില്‍ അടികൊണ്ടു Mud. was beaten from head to foot. മൂന്നടി മണ്ണു യാചിച്ചു മൂന്നുലോകം മൂന്നടിയായിഅളന്നു AR 6. Vāmana. മൂലോകം മൂന്നടിയാക്കിയളന്നു CC. compassed the three worlds with 3 steps. മൂന്നാം അടി the 3rd time or turn. 3. foot, metre in അഞ്ചടി. 4. foot as object of adoration (see ചേവടി, നിന്തി രുവടി,) വേണാട്ടടികള്‍ the king of Vēṇāḍu, Trav. അടിയില്‍ വീണുവണങ്ങി AR 5. and അടി പണിയുക, വണങ്ങുക, ചെന്ന് അടി കുന്പിട്ടു Mud. 5. blow, stroke, പുറത്തു ചൂരല്‍കൊണ്ടു അടി അടിച്ചു TR. എന്നെ അടി തുടങ്ങി, തമ്മില്‍ അടി കൂടി, ഞങ്ങള്‍ തമ്മില്‍ അടിയും പിടിയുമായി came to blows. അടികൊണ്ടു was beaten. 6. sweeping the house അടിയും ത ളിയും KU. Cpds. അടികലശല്‍ (5) assault, അവനെ അ. ചെ യ്തു assaulted him MR. അടികിടാവ് (1) first child V1. അടിക്കടി (2) at each step, repeatedly (5) അ. കഴിക്ക retaliate, blow for blow. അടിച്ചരക്കു (1) ballast V1. അടിച്ചവര്‍ (6) sweepings of a house. അടിത്തിരി (4) a class of Brahmans, preservers of the holy fire. Previous page Next page
അടിക്ക
aḍikka T. Te. M. (അടി 5) 1. To beat, strike, ചൂരല്‍കോണ്ട് എന്നെ രണ്ട് അടിച്ചു TR. അച്ചടിക്ക, പണമടിക്ക coin. കാററടിക്ക to blow. ആട് അടിക്ക kill. മൂന്ന് അടിച്ചുപോ യി 3 o'clock struck. മുഖത്തടിക്കട്ടേ വയററി ന്നടിക്കരുതു only no fine! സാരഥി തേരും തിരി ച്ചടിച്ചു AR 6. drove. — as v. n. നിലത്തിങ്കല്‍ അടിച്ചു വീഴ്കില്‍ KR. throw yourself on the ground. 2. M. Tu. to sweep the ground (അടി 6). V. N. അടിച്ചല്‍ 1. beating. 2. (അടിയുക) a trap. അടിപ്പു 1. printing, stamping, coining. 2. what is beaten, as metal, not cast. C.V. അടിപ്പിക്ക f. i. പണം have coined. രണ്ടടിപ്പിത്തം two kinds of coins.
അടിമ
aḍima T. M. (അടി 1) 1. Slavery, അടിമയില്‍ അകപ്പെടുക captivity V1. അടിമ വീണ്ടുകൊള്‍ക redeem V1. അ. ഒഴിപ്പതിന്നു Bhr. to emancipate. 2. feudal dependency of a Nāyer upon his patron. 3. slave, ബ്രഹ്മ ക്ഷത്രിയവൈശ്യര്‍ക്കടിമ ചതുര്‍ത്ഥന്മാര്‍ KR. അ ടിമയായ്പുക്കു മരുവും എങ്ങള്‍ CG. we your (bought) bondsmen, also അടിമ പൂമാറു RC. in order to serve, അ. പിടിക്ക TR. rob slaves (riotous Maplas) അടിമെക്കു കുപ്പ prov. Cpds. അടിമജന്മം 1. grant of land to an inferior with reversion to the granter on failure of heirs to the grantee (Tell.) 2. also mortgage of land by a superior to a person of low caste W. Previous page Next page
അടിയുക, ഞ്ഞു
aḍiyuγa (അടി 1) 1. Fall to the ground, as roten fruit. ഞാര്‍കെട്ടടിഞ്ഞു പോയി spoiled by rain. അരക്കര്‍ കാകുത്തന്‍ കാലിണക്കീഴ് അടിന്തു വീണഴുത് ഇരന്താര്‍ RC 25. fell at Rāma's feet. വീണടിഞ്ഞു മുല കള്‍ RS. 2. drift on shore, കപ്പല്‍ അടിഞ്ഞു V1. ആപൊടി തിരവായൂടെ വന്നടിഞ്ഞു തീരത്തു Bhr. borne by the waves. മീന്‍, കക്കു, etc. വന്ന ടിഞ്ഞു came in shoals. കടലില്‍ ഉടനുടന്‍ അടി യും തിരമാല RS. beat. 3. കണു അ. the eye suffers from excessive secretion. കണ്ണടിയു ന്നതിന്നു നന്നു a med. നീരടിയുന്നതും ചവര്‍ അടിയുന്നതും med.
അടുക, ട്ടു
aḍuγa T. C. Tu. obs. (അണ്ടു C. Te. Tu.) 1. Come into contact, come to be close upon (അടല്‍ etc.) 2. to cook (അടുക്കള). അടുമാറി = അടമാറി q. v. അടുക്ക, ത്തു T. M. 1. to come nigh, approach, close, with Acc. എന്നെ അടുത്തു, Loc. അ വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud. Gen. പതിയുടെ അടുത്തുനിന്നു KR. ചിറ യുടെ അടുത്തു നില്കൂ MR. ഗുദത്തിന്‍റെ അ ടുത്തോളം Nid. (അടുത്തു treated as adverbial Noun) വാങ്ങാതെ അടുത്തു പോര്‍ ചെയ്യും KR. in battle. യാത്ര അടുത്തു Mud. the time of departure. അസ്തമിപ്പതിന്നടുത്തു സൂര്യന്‍‍ Mud. നിന്‍തല പോവതിന്നടുത്തു is endangered. 2. to beseem, become, be proportionate to. അടുക്കും വണ്ണം in becoming manner RC. പെണ്ണുപിള്ളെക്കും അടുക്കും ആചാരം KU. ordinances for Nāyer women. അന്നടുക്കും അനന്തരവരെയും കൂട്ടി TR. with the consent of the apparent heirs, (also അന്നടുത്ത — MR.) അടുക്കുംമുതല്‍ fees, perquisites, അടുക്കുവതു rights retained by the original proprietor from the purchaser. എടുത്തതിന്നടുത്ത കൂലി pay according to the work done. ചോറുവെയിച്ചോണ്ടാല്‍ ഒരുത്ത ന് അടുത്തത് എടുക്കുന്ന് ആര്‍ TP. who is to serve me at meals. ഒരുത്തിക്ക് അടുത്ത തു കൊടുക്കരുതോ TP. better take a wife. Neg. അടാവഴി impassable road V1. അടാത്തതു പ്രവൃത്തിക്ക do what is wrong. Inf. അടുക്കേ, അടുക്കല്‍ 1. near. തിരുമുമ്പില്‍ or പാദത്തിങ്കല്‍ അടുക്കെ വെച്ചു Bhg. വീട്ടിന്ന ടുക്കല്‍ TP. ‍രാമന്‍റെ അടുക്കെ നില്ക്കൂ KR. 2. soon, അടുക്കേ വരൂ, TR. come soon. അടുക്കേ treated as noun. അച്ഛന്‍റെ അടുക്കേ യി വരുന്നു MR. Adj. part. അടുത്ത 1. near, next. അടുത്ത നാള്‍, അടുത്താള്‍ TR. next day. അടുത്ത പിറെറ നാള്‍ day after tomorrow. അടുത്തതു നിന്‍റെ ഭരതനല്ലയോ KR. the next heir. 2. becoming, അടുത്ത പോലെ as convenient. അടുത്തൂണ്‍ monthly support. Previous page Next page
അതിവീരന്‍
aδivīraǹ S. Mighty hero, അ. നീ Bhr 8. ironically.
അധിവസിക്ക
adhivasikka S. To dwell on, reside. അധിവാസം stay, abode, f. i. of a demon in a person. സര്‍പ്പാധിവാസമായ ചന്ദനതരു KR. തരുണിമാര്‍വീട്ടില്‍ അ. ചെയവാന്‍ തുടങ്ങൊ ല്ല Tirun. Anj. live with harlots.
അനാഥം
anātham S. Unprotected. രാജ്യം അ'മായി പോയി BrP19. kingless, forlorn. ഢീപ്പുവിന്‍റെ പാളയം നാടും വീടും ക്ഷേത്രങ്ങ ളും അ'മാക്കി TR. desolated. അനാഥന് m. — ‍ഥ — f. forlorn, orphan, widow. ഹാ ഹാ അനാഥോസ്മി says R. after his father's death AR. ഈഅനാഥാസഹായസ്ഥ ലത്തു in this lonely out of the way place (vu.)
Random Fonts
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 17261
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 13468
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 11779
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 28156
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 6913
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 8011
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 7564
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 20869
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 11102
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 16155

close
Please like, if you love this website