English Meaning of അളക്ക, ന്നു>

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അളക്ക, ന്നു> is as below...

അളക്ക, ന്നു> : aḷakka T. M. C. Tu. (Te. ലാവു size) √ അള്‍ To measure. ഭൂമി അളന്നു കൊ ടുത്തു TR. measured the ground. ംരംരേഴു ലോ കം അളന്നോന്‍ CG. who measured, comprehended all worlds. എന്നെ അളന്നു നോക്കി measured, tried me. CV. അളപ്പിക്ക get measured, നെല്ല് അ. TR. VN. അളത്തം measurement. മുളകു പറിപ്പിച്ച് അളത്തം കണ്ടു TR. measured the pepper. അളത്തക്കാരന്‍ the measurer (paid by 5% in kind). VN. അളവു 1. Measure, capacity അളവറ്റ, അളവില്ലാത്ത, അളവുകെട്ട unbounded. അളവറു ത്തു കൂടാത്ത സൈന്യങ്ങള്‍ Bhg. innumerable. അളവിടുക to measure, define. അളവുകോല്‍ measuring rod, weighing beam. ഇവ്വളവു, എ വ്വളവു so much, how much. — അളവേ fully, all മുക്തിയും അവരവര്‍ക്കളവെ വരുത്തുവാന്‍ KeiN. — ജളതപൂണ്ടളവേറപ്പറഞ്ഞതെല്ലാം CG. said too much. 2. measure of time. വരുമള വില്‍ he comes. വന്നളവിങ്കല്‍ when he came. അവ്വളവു RC. that moment. 3. till, as far as നിശിചരപുരിയളവും RC 9. = ഓളം. സൂര്യനും ചന്ദ്രനും ഉള്ളളവും (doc.) as long as. അളമാഞ്ചിക്കപ്പിത്താന്‍ TR. (see അലെ മാനി) The German chief (M. Brown Esq.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അവനം
avanam S. (G. a̓ō, L. aveo) Favouring. അവനവും ചെയ്തു Nal 2. protected, governed.
അകര്‍ത്തവ്യം
aγartavyam S. Impracticable, want of energy.
അന, അനവേ, അനേ
ana, anavē, anē M. C. Te. Tu. = എന, Inf. of അന്‍ = എന്നുക in adv. Terminations ചെറുങ്ങന, നിട്ടന etc. ചി ക്കനേ, പൊടുന്നനവേ, esp. after 1st adverbials പരന്നനേ, തുറന്നനേ..
അബദ്ധം
aḃad/?/dham S. (unbound) 1. Irrelevant, mistake, misconduct. അയ്യോ ഞാന്‍ നി ന്നോട് അ. പറഞ്ഞു പോയി SG. Impertinently. എന്തിന്നീ അ. കാട്ടിയതു KU. കൈയബദ്ധം കൊണ്ടു തീ പിടിച്ചു by a slip of the hand. അ ബദ്ധമായി വെള്ളത്തില്‍ മറിഞ്ഞു വീണു MR. by mishap. 2. untruth, falsehood. അവനെ അ. വരുത്തി deceived.
അഷ്ടി
ašṭi S. (അശനം) Food. അ. കഴിക്ക to eat.
അഭ്യാഗതന്‍
abhyāġaδaǹ S. Visitor. അതി ഥികളും അ'നും VCh.
അദ്ധ്യാത്മജ്ഞാനം
ad/?/dhyāltmaǰńānam S. Vēdāntism.
അത്തം
attam (Tdbh. അസ്തം) Evening, അ ത്തം ഉദിക്ക. II.
അവരോധം
avarōdham S. 1. Blocking up; Previous page Next page
അമ്മു
ammu T. M. (T. അമ്മുക = അമുങ്ങുക be reserved, close) 1. So. Expression of tenderness applied to girls by parents, etc. (ഓമനപേര്‍) എന്‍റെ അമ്മുകട്ടി വാ. 2. interj. of doubt, caution, etc അമ്മെന്നു പോയി vu.
Sponsor Books Adv
Kandhavritham
Kochunnithamburan Kodungalloor
Download This Book
Bharthruhari
Redyar
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Vasumathi
Kumaran Moorkothu
Download This Book
Vemana
Kumaar Rabindra
Download This Book
Random Fonts
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15511
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11306
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
Matweb Bangla Font
Matweb
Download
View Count : 16250

close