English Meaning of ആന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആന is as below...

ആന : āna C. Tu. M. (T. യാന, Te. എനു ഗു, C. ആനു = ഏന്തു to support) Elephant ആ നക്കഴുത്തില്‍ കരേറി, — ക്കഴുത്തേറി AR. ആന ഇരുത്തുക, നമസ്കരിപ്പിക്ക (in temples), നാ ട്ടാന tame elephant (opp. കാട്ടാന) തോക്കു വലി പ്പാന്‍ ന്പ ആന TR. Often in prov. ആനെക്കു മണി കെട്ടേണ്ട etc. ആനകുന്തി, — ഗുണ്ടി C. M. Ānagundi, residence of C/?/shna Rāyer KU. ആനക്കളി children's play (എന്മുതുകേറി നി ന്നാന കളിപ്പതിന്നു CG.) ആനക്കായ്ക്കൂവ medic. plant, so also ആനക്കുറുന്തുവട്ടി a Hedysarum etc. ആനക്കാരന്‍ elephant-keeper ആനയുടെ പു റത്ത് ആ. ഇരിക്കുന്പോള്‍ prov. ആനക്കാര്‍ TR. ആനക്കാല്‍ an instrument in making roads. ആനക്കുഷ്ഠം elephantiasis. ആനക്കുഴി pit to catch elephants. ആനക്കൊട്ടില്‍ elephant's house. ആനക്കൊന്പു tusk, ivory. ആനക്കോപ്പു elephant's trappings. ആനക്കോല്‍ a measure of 4 kōl = 1 ദണ്ഡു. ആനച്ചന്തം വെച്ചു നടക്ക stately walk. ആനച്ചൊറിയന്‍ diseased with a scab (ആന ത്തോല്‍, ഗജ.ചര്‍മ്മം). ആനത്തലയോളം വെണ്ണ തരാം (song) as much as an elephant's head. ആനനടത്തവും കുതിരപ്പാച്ചലും ശരി prov. ആനപ്പട, — പ്പടകൂടം elephant's pen, also ആ നപ്പന്തി, — ശാല. ആനപ്പാവ് training an elephant — ആനപ്പാ വാന്‍ = ആനക്കാരന്‍. ആനപ്പിണ്ടി elephant's dung. ആനമല N. pr. of the jungle behind Pālakāḍu. ആനമുഖം വെക്ക TP. one of the 18 ആയുധാ ഭ്യാസം. ആനമേല്‍ മണ്ണുനീര്‍ the privilege of employing an elephant to convey earth, water (Syr. doc.) ആനയടിവേര്‍, So. ആനച്ചുവടി (S. ഹസ്തിപാ ദം) Elephantopus scaber (med.) ആനയടിവെച്ചതു the 5th stage of growth in a cocoanut palm, the stump 4 inches over-ground of the size of an elephant's foot ആ നയടി വിരിഞ്ഞു, ആനടിത്തൈകള്‍ MR. ആനയിരുത്തി, — വീഴ്ക, — മുള്‍ (Rh.) different plants. ആനറായപ്പക്ഷി (= റാഞ്ചന്‍) fabulous bird, an elephant-lifter. ആനവണങ്ങി or — വണക്കി Casearia ovata Rh. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആരൂഢം
ārūḍham S. (part. രുഹ) 1. Ascended. അശ്വാരൂഢന്‍ mounted. ആരൂഢന്‍മാര്‍, ആരൂഢസമാധികള്‍ Kei N. perfect philosophers. ആരൂഢമോടാല്‍ Nal. (= ജാതം). 2. Mal. a ruined house or family = മുന്പേ ഉളള തറ വാടു.
ആറു
ār̀u T. M. C. Te. (Tu. ആജി) VN. of അ റുക 1. Way = വഴി. ആറുവായ്, ആററുവാ V1. the cry by which the road is cleared before a nobleman. Hence ആറേ = വഴിയേ f. i. ചെ യ്തവാറേ, ചെയ്താറേ after having done. 2. manner ഇവ്വാറു thus. അപ്പത്തിന്നു നല്ല ആര്‍ ഉണ്ടു, നല്ല ആറെടുത്തു ചുട്ടതു well baked. — Esp. with adj. part. തോന്നുന്നവാറ് Bhr. the way it appears, ലഭിച്ചവാറെങ്ങനെ Mud. how did you get? കേട്ടവാറാക്കീല്ല TP. did as if he had not heard. ദുരിതങ്ങള്‍ക്കു തക്കവാറു Sab. according to each one's sins. നാണമില്ലാതവാ റെങ്ങനെ CG. how did you become so impudent? — Chiefly with future part. മരിപ്പാറായി was about to die. മംഗലമാമാറിരുന്നു lived happily. തപസ്സിന്നാമാറെഴുന്നെള്ളി KU. retired for penances. കാമത്തീമാറുമാറെ Bhr. to quench the fire of love. — The form വരുമാറായി 'was about to come' — is often contracted in വരാ റായി; hence arises the semblance of an Inf. അവിടെ ആണ് ചെന്നു കിടക്കാറ് MR. there we use to sleep; (occasionally also the form of an Inf. തരികാറാകണം TR. may you be pleased to give). For particulars see grammar. — Many Cpds. പുക്കവാറ കൊണ്ടാറ് etc. explained by phrases like അങ്ങു ബോധിച്ചവാറാ യിട്ടു രശീതി കൊടുത്തു TR. 3. river T. M. (Te. ഏറു) ആറുനീന്തും, ആററില്‍ തൂകുവിലും prov. രക്തം ആറായി ഒഴുകി UR. ചെറിയ തോടുകള്‍ അനേകം ആറുകള്‍ തതാര KR. crossed rivers — ആറേ through the river (more in So M.; No. പുഴ.) 4. (= അറു) six T. M. C. Te. (T. u. ആജി) ആറാം sixth ആറാമന്‍, — മവന്‍. ആറായിരം 6000. ആറാറ് 6X6. & each 6. ആറും നാലും 6 Shāstras & 4 Vēdas, or 6 നയം & 4 ഉപായം. Cpds. ആറാടുക (3) v. n. to bathe CV. ആ'ടിക്ക f.i. an idol. VN. ആറാട്ടു bath, esp. of idols with procession, ആനയില്ലാതെ ആറാട്ടോ prov. മൂരിയാറാട്ടു cattle-fair, ഭഗവതീന്‍റെ ആറാട്ടുന്നാള്‍ അടുത്താല്‍ കൈമുറിഞ്ഞും ചോര വീഴരുതു TP. no blood to be shed on any account. ആറാട്ടുകുളം idol's bathing-tank. ആറാട്ടുതറ = വെടിക്കോട്ട. VN. ആറാട്ടം bathing — met. തീട്ടം കൊ ണ്ടാറാട്ടം prov. = പിരളും. ആറാം വാരി (4) the side near the ribs. ആറാഴ്ച (4) ceremony for finding out a hidden thing ആ. വെക്ക V1. 2. = നഷ്ടം വെക്ക. ആറുകാല്‍ (4) 1. insect = വണ്ടു. 2. like other names of the bee, the shrub കയ്യന്നി. ആററങ്കര = ആററിന്‍പുറം (3) bank of river. ആററിങ്കല്‍ (3) N. pr. residence cf Travancore queen. ആററുകാല്‍ (3) river's channel. ആററു തിരുത്തു (3) regulation of streams. ആററുദര്‍ഭ (3) sacrificial grass = കുശ. ആററുനോററു പോക (3) to be under a vow to bathe & fast. ആററുനോററിങ്ങനെ ചെന്നു പാര്‍ത്തു Nal. went my way governed by one single thought, unmindful of hunger, etc. ആററുപുറം (3) towards the river തിരുവങ്ങാ ടാററുപുറം ചെന്നു TP. ആററു വഴിവിചാരം (3) Tr P. superintendence of timber, floated from the jungles. ആററുവായ് (l) = ആറുവായി. ആററുവെപ്പു MR. land formed by river's sediment; superior ground for fruit-trees (opp. കരവെപ്പു).
ആരുക, ന്നു
āruγa (T. Te. to abound, have richly, prh. from √ അരു) C. Te. T. Tu. chiefly the Inf. ആര Richly, satisfactorily. കൈയ്യാ രവണങ്ങി, കയ്യാരതൊഴുതു RC. (with both hands) രംററിന്നെന്നും വയറാര പിണം നല്കി RC. to vultures in battle — a belly-full for their offspring. ആരവാര്‍മുല full breast, hence ആരവാര്‍മുലയാള്‍ Bhr. ആരവാര്‍മുല നല്ലാള്‍ RC. adj. part. past. മധുവാര്‍ന്ത പൂവിടെ RC. (= പൂ ണ്ട, ഉള്ള.) നീടാര്‍ന്ന ആള്‍ CG. tall man. ഗുണ മാര്‍ന്നവര്‍ the good. മേരുനേരാര്‍ന്തവന്‍ RC. as high as Mēru. മോദം ആര്‍ന്നെഴും ഫലം the joy-giving fruit. ചേണാര്‍ന്ന സന്പത്തു overflowing wealth, ആന്നു (sic.) ചൊന്നാന്‍ CG. decidedly. adj. part. fut അകിലാരും കൊങ്ക, അഴകാരും നിന്‍വാചകം RC. fin. v. അപായം ആര്‍ന്നു CC. they died (= പ്രാ പിച്ചു). v. root in Comp. (= ആരും) താരാര്‍മാതു Bhr. the Lotus-born lady Lacshmi വടിവാര്‍. വി ല്ല് RC. well shaped bow.
ആഭോജനം
ābhōǰanam S. (ഭുജ) Water drunk by Brahmans out of their hands V1.
ആലവട്ടം
ālavaṭṭam T. M. C. Te. (S. ആലാ വര്‍ത്തം from T. ആലുക to move = അല) 1. A fan in shape of umbrella, made of peacock's feathers വട്ടം ഒത്തീടുന്ന ആ'വും തഴയും KR. ചുററും ചുഴന്നീടും ആ'ങ്ങളും (Royal insignia & good omen). 2. a punkā.
ആബദ്ധം
āḃad/?/dham S. (ബന്ധ) Bound to, connected — tie of yoke; ആബദ്ധമോദനായി CG.
ആന
aM. T. = ആയിന, ആയ f. i. അവസ്ഥ യാനതു തിരുവുള്ളത്തേറ്റി KU.
ആശ്രമം
āšramam S. (ശ്രമ) 1. Hermitage, പര്‍ണ്ണശാല f. i. കാട്ടില്‍ ആ. തീര്‍ത്തു പാര്‍ക്ക. 2. the 4 stages of Brahminical life, Brahmačāri, G/?/hasta, Vānaprastha, Sannyāsi ആ. ദീക്ഷി ക്ക KU. to observe the rules of each ആ.
ആനുകൂല്യം
ānuγūlyam S.(അനുകൂലം) Favour ദൈവാനുകൂല്യം നമുക്കില്ല, രാജാവ് ജഗത്തി ങ്കല്‍ ഏകാനുകൂല്യം നടത്തുന്നു Nal. Rules impartially.
ആഞ്ചുക
āńǰuγa T. M. (C. Te. ആനു = ഊ ന്നു, T. ഏന്തു comp. ആച്ചുക) To bend for exertion, spring forward, lift for throwing, try by shaking. വേല്‍ എടുത്ത് ആഞ്ചി (al. ആച്ചി) വേഗേന ചാടി Bhr 7. മരത്തെ ആഞ്ചി വലി ക്ക—ആഞ്ചിനോക്കി searching look.
Sponsor Books Adv
Rohanta And Nandriya
Unknown
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Veliyum Thanalum
Unknown
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Random Fonts
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25664
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35730
FML-Karthika Bangla Font
FML-Karthika
Download
View Count : 52628
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51753

close