English Meaning of ഇളിഭ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇളിഭ്യം is as below...

ഇളിഭ്യം : iḷbhyam = ഇളിപ്പു; in V1. ഇളിപ്പിയം An affront. പാരം ഇളിഭ്യമാകുന്നിത് എല്ലാവര്‍ക്കും Bhg 4. all will mock. ഇളിഭ്യം കലര്‍ന്നോന്‍ Bhg 8. was offended. ഇളിഭ്യം കലര്‍ന്നു ഖിന്നനായി നി ന്നു വിതുമ്മി Bhg. a cross child = ഇളിക. ഇളിഭ്യ൯ a fool = ഇളിച്ചവായന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇംഗണം
iṇġaṇam aC. (ഇന്‍, കണം sweet spark) Firefly B.
ഇര
S. (= ഇഡ refreshment) also speech. — T. sound, whence ഇരെക്ക.
ഇളവ്
iḷavụVN. of ഇളെക്ക Remission, holiday B. കാല്‍ക്ഷണം ഇളവില്ലാത്ത PP. unremitting.
ഇരട്ട
iraṭṭa T. M. (ഇരണ്ട്, ഇരു) 1. Double. ഇരട്ട പെറുക, ഇരട്ട കുട്ടികള്‍ twins. ഇരട്ടപ്പ ല്ല് grinders MC. ഇരട്ട വാള്‍ two edged V1. മ രം ഇരട്ടയായി CG. ഇരട്ടയടക്ക 2 betelnuts grown together. — ഇരട്ടത്തലച്ചി the paradise flycatcher MC. (= കൊണ്ടലാത്തി) — ഇരട്ടത്ത ലയന്‍ പാന്പ് a certain viper. 2. odd (= യു ഗ്മം) ഒററയോ ഇരട്ടയോ V1. ഇരട്ടപ്പെട്ടതു Gan. ഇരട്ടി double, twice as much. (with Dat.) അതിന്ന് നാലിരട്ടി 4 times as much. (with Loc. ആ രാശിയില്‍ ഇരട്ടിയായി Gan.) — വ ഞ്ചിച്ച പാല്‍തയിരവെണ്ണകള്‍ക്കിരട്ടി കൊള വിന്‍ CG. — adv. ഉപജീവിച്ചാല്‍ ഇരട്ടിനോ ക a med. ഇരട്ടിക്ക v. a. & n. to double, multiply രണ്ടി നെ ഇരട്ടിച്ച നാലു Gan. ഒന്നു കൊടുത്താല്‍ ഇരട്ടിക്കും ഇക്കാലം (po.) ഒന്നുക്കു നാല്‍ ഇരട്ടി ച്ചു തന്നു TR. paid four times the amount (= കണ്ടു). VN. ഇരട്ടിപ്പു f.i. ചെലവ് ഇരട്ടിപ്പായി വരും MR. ഇരട്ടിമധുരം Glycorrhiza glabra.
ഇടുക്കു
iḍukkụ T. M. C. (Te. ഇടുമു comp. ഇട, ഇട൪) 1. Narrow passage ഇടുക്കുവഴി the space between two fingers V1. 2. straitness, difficulty, poverty, also ഇടുക്കം. 3. claws of lobster. ഇടുങ്ങുക v.n. To be straitened, contracted, pinched. കണ്ണിന്‍റെ പോള ഇടുങ്ങിയവന്‍ with swollen eyelids. ഇടുക്കുക, ക്കി v. a. to confine, press, pinch (as a crab).
ഇറുമ്മുക
ir̀ummuγa 1. പല്ലിറുമ്മുക To gnash teeth, also ഇറന്പല്‍ V1. 2. to shiver B. ഇററിക്ക see ഇറുക. ഇററിക്കണ്ണി = ഇത്തിക്കണ്ണി (loc.)
ഇഞ്ച
ińǰa SoM. = ംരംങ്ങ, അത്ത്, Acacia Intsia (√ ഇഞ്ചു T. ഇങ്കു C. Te. be soaked, dry up) — ഇഞ്ചക്കുരുന്നു GP 65. ഇഞ്ചി T. M. green ginger. Amomum Zingiber (S. ചിഞ്ചാടം ? Zingiber = ചിഞ്ചിവേര്‍) — പച്ചിഞ്ചി, ഉണക്കിഞ്ചി or ചുക്കു. ഇഞ്ചി ത്തൊലി a med. — ഇഞ്ചിച്ചാറ് the juice of ginger. — ഇഞ്ചിതിന്നവന്‍ very angry, silly. — (kinds: കാട്ടിഞ്ചി Zing. Zerumbet, മലയിഞ്ചി Alpinia Alleghas).
ഇത
(T. new cultivation) 1. Sprout, shoot. 2. a small fence V1. ഇതെക്ക, to sprout. അടവി ഇതെച്ചീടും = Bhr 5. = അകെക്കും.
ഇദം
id'am S. This (po.) ഇദാനീം now (po.)
ഇംഗുദി
iṇġud/?/i S. a med. plant (Terminalia Catappa?) — ഇംഗുദി മരത്തിന്‍ നിഴലതില്‍ ചെ ന്നു KR2.
Sponsor Books Adv
Kandathil Varugheese Mappila
Harisharma
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Vijayalakshmi
Govindapilla
Download This Book
Random Fonts
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11346
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792

close