English Meaning of ഇണയുക, ഞ്ഞു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇണയുക, ഞ്ഞു is as below...

ഇണയുക, ഞ്ഞു : iṇayuγa (ഇണ) 1. To agree well, suit. രാമണീയഗുണങ്ങള്‍ ഇണഞ്ഞു CC. 2. to subside = ഇളെക്ക, as rain V1. ഇണെക്ക v. a. 1. To unite, couple. രണ്ടു കാഷ്ഠങ്ങള്‍ തമ്മില്‍ ഇണച്ചിട്ടഗ്നിയെ ഉണ്ടാക്കി KR4. (for a sacred purpose). ഇണെച്ചുചേര്‍ക്ക, കെട്ടുക etc. 2. ഇണെച്ചിരിക്ക to be equal V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇടയന്‍
iḍayaǹ (m. ഇടച്ചി f.) T. M. (ഇട 4) The middle caste of shepherds & cowherds, rather foreigners in Mal. കൊടുമലക്കാരന്‍ എടയന്‍ രാമന്‍ TR.
ഇന്‍പം
iǹbam 5. (ഇനിയ) Pleasure, delight (chiefly of 2 kinds ചിററിന്പം short pleasures, പേരിന്പം bliss, po.) ചെവിക്ക് ഇന്പംപറക V1.
ഇവന്‍
ivaǹ m. ള്‍ f. ഇവര്‍ pl. (ഇ) pron. dem. This. ഇവ pl. n. (obl. case ഇവറ്റ്; of this a vulgar Plural is formed: ഇവററുകള്‍, അവററുകള്‍ So. ൦രംററിങ്ങള്‍, ആയിററിങ്ങള്‍ No. Mpl. said of low castes & cattle); also vu. ഇതു കള്‍. ഇവിടം, ഇവിടേ (ഇടം, ഇട) 1. here ഇവിടേ ക്ക് hither, ഇവിടേനിന്ന്, ഇവിടുന്ന് hence. 2. also temporal (ഇടം 3) ഇവിടം കഴിഞ്ഞി ട്ടു വരാം TR. ഇവ്വണ്ണം, ഇവ്വാറ് (ആറ്), ഇവ്വഴി thus.
ഇററു
it/?/t/?/u 1. Past of ഇറുക q. v. 2 a particle (either from ഇല്‍ + തു, or ഇരു) f. i. അ ന്പതിററുപത്തു = 50X10. ചാര്‍ത്തിക്കണ്ടതിററാല്‍ പാതി കണ്ടു TR. half of the assessed produce.
ഇടുക, ട്ടു
iḍuγa T. M. C. Te. 1. To put, place, plant, wear. കവചം ഇട്ടു Mud. put on, so ആഭരണം etc. — വെററിലകൊടി, വളളിയിട്ടു planted MR. — ഇട്ടുകെട്ടുക to lay up. ഇട്ടെടു പ്പുണ്ടു he trades without stock V1. 2. to cast, throw. ഇട്ടുകളക f.i. കടലില്‍ to throw away TR. നായ്ക്കു ചോറിടുക to give. ഇട്ടുവിടുക to discharge, ഇട്ടേക്ക (വെക്കുക) to abandon. 3. action in general നീണ്ട കയറിട്ടുഞേന്നു ചാവേന്‍ Pay. തോലിട്ട വാദ്യങ്ങള്‍ leather instruments. പങ്കിടുക to divide, ആണയിടുക to swear, അവ ളെ വയലില്‍ ഇട്ടു തച്ചു TR. (= വെച്ചു, നിന്നു). 4. aux. V. denoting a completed action. പോയി ട്ടു has gone; giving also active signification to a v. n. as ആറീടുക. — The part. ഇട്ട് strengthens the 1st adverbial, by emphasizing the power of the past tense. എന്നെ തടവില്‍ ഇട്ടിട്ട് ൨ മാസത്തില്‍ അകമായവരുന്നു TR. it is nearly 2 months that I have been placed in arrest; stands before Negatives ചെയ്തിട്ടി ല്ല and 2nd futures കൊടുത്തിട്ടേ ഉളളു; also with causal power ഇവിടെ കിടന്നു മരിച്ചിട്ടു കാര്യ വും ഇല്ലല്ലോ TR.; പറഞ്ഞിട്ടു നില്ക്കാ൯ ഇടം ഇ ല്ല TP. cannot stop for conversation; becomes meaningless ആയിട്ട് = ആയ്. CV. ഇടുവിക്ക, ഇടീക്ക to make to put etc., also ഇടുക്കുക (old) f.i. വേറിടുത്തു RC23. Cpds. ഇടുകാട് burying place. ഇടുകുഴി a grave which sinks, supposed to Cover a wicked person. — a trap-doorway B. ഇടുപടി a gateway.
ഇരിക്കുക, ഇരുന്നു
irikkuγa (√ ഇരു T. M. C. Te.) 1.To sit, remain, be in a place. ഇരു ന്നു ഭക്ഷിച്ചു, ഇരുന്നുണ്ടവന്‍ രുചി അറിയാ, ഇ രിന്പും തൊഴിലും ഇരിക്ക കെടും (prov.) being unoccupied. — ഇരിക്കുന്നവള്‍ maidservant. ഇരിക്കുന്ന അമ്മമാരുടെ വാതില്‍പോലെ (prov.) unsteady. — ഇരുമൂന്നു ശാസ്ത്രം ഇരുന്നു പോയി തോ KR. are the 6 Shāstras abolished ? — Neg. ഇരിയാതേ & ഇരാതേ (po.) 2. Aux. V. ഇരുന്നിരുന്നു was sitting; often contr. നിന്നി നു = നിന്നിരുന്നു, പോയിക്കുന്നു etc. കണ്ടിരിക്ക വേ സരവ്വം കണ്ടീല എന്നായി even whilst looking at. — Inf. & VN. ഇരിക്ക 1. being (നല്ലിരിക്ക etc.) ഇരിക്കക്കട്ടില്‍ a couch. ഇരിക്കിടം = ഇരിപ്പി ടം — ഇരിക്കത്തഴന്പു callosity of the posteriors, as of monkeys MC. 2. ഇരിക്കവേ, — ക്കേ there being, whilst there is. VN. ഇരിപ്പു 1. sitting, residence, position, ഒാല പ്പെട്ടിയില്‍ തറവാട്ടില്‍ ഇരിപ്പുണ്ടു MR. ഇരി പ്പു പഞ്ഞികൊണ്ടിതത്തില്‍ നിര്‍മ്മിച്ചു KR. a seat in the boat. 2. balance = നില്പു, ഇ രിപ്പു മുതല്‍, ഇരിപ്പുളളതു. 3. (loc.) മാംസ ത്തിന്‍ ഇരിപ്പുകള്‍ flakes (B. Job 41.) ഇരിപ്പിടം residence, lodging, (from 2nd rel. part. fut. നിങ്ങള്‍ ഇരിപ്പേടത്തു TR. where you are) ചതുരംഗസേനെക്ക് ഇരിപ്പിടം വേറെ KR. ഇരിപ്പിടം കെട്ടിയേ prov. അ ര്‍ത്ഥം ആപത്തിന്നിരിപ്പിടം Bhg.
ഇട്ട
iṭṭa Tdbh. വിഷ്ഠ മൂക്കിട്ട Mucus of nose.
ഇറ
ir̀a T. M. (√ ഇറു) 1. The eaves of a house, also ഇറകാലി V2. ഇറയററം V1. — പീടികയുടെ അകത്തുന്ന് ഇറയത്തു വീണു (jud.) കിഴക്കേ ഇറയത്ത് ഇരുന്നു MR. ഇറ പാര്‍ത്തു കേള്‍ക്കുന്നു an eaves-dropper, ഇറ പാര്‍ത്തു നി ന്നാര്‍ Mud. ഇറ അരിയുക (after thatching). 2. ഇറ = തിറ taxes, tribute (old). 3. a certain fee for land-tenure B. Cpds. ഇറക്കല്ല്, ഇറങ്കല്‍ entrance stair. ഇറക്കാരാണ്മ (3) freehold B. lands held by a small acknowledgement of superiority to a higher lord. ഇറക്കാരാണ്മയോല W. ഇറച്ചില്ലുവെക്ക begin to thatch. ഇറയകം, ഇറയം veranda കോലായ്. ഇറയ ചെറുമര്‍ a low caste near Pālakāḍu (allowed to draw near houses up to their eaves). ഇറയലി (3) grant, as of gardens for certain services So. ഇറയുത്തരം, ഇറോത്രം the beam resting on the pillars of the veranda. ഇറവരി 1. line of the eaves. 2. (3) royal taxes So. W. ഇറവാരം veranda V1. ഇറവെള്ളം വീഴുന്ന സ്ഥലം മാത്രം അവകാശം ഉ ള്ളു MR. ഇറവെള്ളം എറുന്വിന്നു സമുദ്രം prov. Previous page Next page
ഇടിക, ഞ്ഞു
iḍrγa T. M. c. Te. (ഇടി) 1. To crumble, fall to pieces, be split as മതില്‍, ചി റ, കടലിന്‍റെ വിളുന്പു — മട്ടല്‍ ഇടിഞ്ഞു of a cocoanut plant growing. — met. നെഞ്ചകം ഇ ടിഞ്ഞിടിഞ്ഞു Bhr. 2. to be powdered. മരു ന്നിടിയുന്നില്ല (med.) 3. to fall, be reduced, as price (വില ഇടിഞ്ഞു) degraded — ഇടിഞ്ഞ ജാ തി rather a low caste. ഇടിക്ക v. a. 1. To beat, bruise അരി ഇടി ക്ക to pound rice V1. മേഷങ്ങള്‍ ഇടിക്കും PT2. അടിക്കയും തങ്ങളില്‍ മുട്ടുകൊണ്ടിടിക്കയും മാന്തു കയും (po.) 2. to demolish, break down. കിളകൊത്തി ഇടിക്ക MR. വാതില്‍ ഇടിച്ചു തു റന്നു (robbers) TR. 3. to humble. ഇടിച്ചു പ റക (po.) = താഴ്ത്തി പറക to abuse. 4. v. n. of palpitation നെഞ്ഞ് ഇടിക്കും a med. Nid. Previous page Next page
ഇത്യ
itya S. = പോയി VetC. (ഇ.
Sponsor Books Adv
Samakalik Malayala Cherukatha
Unknown
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Dharmakshethra
Madhavankutti
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 5605
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 4638
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 11087
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 3995
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 8423

close
Please like, if you love this website