English Meaning of ഉലയുക, ഞ്ഞു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉലയുക, ഞ്ഞു is as below...

ഉലയുക, ഞ്ഞു : ulayuγa T. M. C. Te. (see ഉ ല) 1. To be agitated, move, shake = കലയുക f.i. മരങ്ങള്‍ കാററിനാല്‍ ഉ. DN. ഉലകും കുല ഞ്ഞുലയും, പോര്‍ത്തലം ഉലയ RC. ഓലപോലെ ഉലയുന്നൊരു വാളുമായി Mud. flexible. കുരങ്ങു ചാടിയാല്‍ ഉലയാത്തതു KU. a palm old enough not to be shaken by a monkey. ഉളളം ഉലയാ നിരവ്വികല്പം KeiN. 2. to become loose, slack, tired വില്ലുല. CCh. കുന്തളം അഴിഞ്ഞുലഞ്ഞു Nal. ഒട്ടഴിഞ്ഞുലഞ്ഞു കിഴിഞ്ഞു നിവിബന്ധം Bhr. her garment gave way. മുടിച്ചകൂന്തല്‍ വീണുലഞ്ഞ ഴിയും KR. വെയില്‍ ഏററുലഞ്ഞു, തളര്‍ന്നുലഞ്ഞു CG. മുണ്ടുലഞ്ഞു പോയി became crumpled നാ ട് ഉ.,കൈ ഉല. V1. to be impoverished, ruined. v. a. ഉലെക്കുക, ച്ചു 1. to agitate, bend, soften, crumple paper, clothes, etc. ഞാണി തന്നീടു ലെക്കാതെ KR. without fail. 2. to destroy ഉലച്ചു കളയല്ല = മുഷിപ്പിക്കൊല്ലാ — ലങ്കയെ ഉലെപ്പതരുതു RC. VN. I. ഉലച്ചല്‍ 1. flexibility ഉ.പെററ കപി വീരന്‍ RC. agile. 2. agitation, discontent, ruin ഉ. ഇല്ല രാജ്യത്തില്‍ DN. II. also ഉലവു — ഉലവില്ലാത മദവാരണം RC. unshaken. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉതിരുക,ര്‍ന്നു
uδiruγa T. M. C. Tu. (Te. ഊ ചു) To fall, drop as fruits, leaves, moult as feathers, drip through a sieve. പല്ലുകള്‍ ഉതി ര്‍ന്നുപോം VCh. മലരടിയില്‍നിന്നുതിരും പൊ ടികള്‍ KeiN. VN. ഉതിര്‍ച്ച, (ഉതിര്‍മ്മ B.) ഉതിര്‍മ്മണി grain dropped നിത്യം ഉ. പെറുക്കി കൊണ്ടു വൃത്തി കഴിച്ചു Bhr. a. v. ഉതിര്‍ക്ക 1. to cause to drop അവള്‍ക്കു പല്ലു തൃത്തു RC. ദേവപാദപങ്ങള്‍ പൂമലര്‍ ഉതൃ ത്തിതു Bhg. ഇറച്ചി എല്ലാം ഉതുര്‍ത്തു കൊണ്ടു a med. (of a boiled fowl). 2. to shed tears T. ഉതൃക്ക തുടങ്ങനാള്‍, അവന്‍ ചാ രത്തു ചെന്നങ്ങുതൃക്കത്തുടങ്ങിനാന്‍ CG. CV. കണ്ണായിരത്തിലും ഉതിര്‍പ്പിച്ചു വാര്‍ത്തു RS.
ഉറുമാല്‍
P. rūmāl, Handkerchief, head-cloth.
ഉറുമി
Ar. rūmī 1. Byzantine ഉറുമി രാജാവ് V2. Sultan of Turkey. 2. damascene blade ത ന്‍റെ ഉറുമ്മിയും പലിശ എടുത്തു, ഉറുമ്മിയലകു TP. അത്തല ഉ. ഇത്തല മടുക്കണ (play).
ഉപമ
ubama S. (മാ) Resemblance, comparison, simile. — In Compounds അമരോപമന്‍ godlike, etc. ഉപമാനം, ഉപമിതി the same. ഉപമിതി ധരിപ്പതിന്നു VetC. to compare. den V. ഉപമിക്ക to compare (part. അനുപമിതം VetC. incomparable). Previous page Next page
ഉകമരം
uγamaram (Dillenia speciosa) Careya arborea, പീലു. മലയുക = S. ആക്ഷാടം old dict. Aleurites moluccana Rh.
ഊഢം
ūḍham S. (part. വഹ്) 1. Carried. In adv. ഊഢമോദം, ഊഢഖേദം AR. joyfully, mournfully. ഊഢാഭം ചേര്‍ന്നുറങ്ങും CG. ഊഢാ പമാനമായ വചനം Bhr. a reproach. 2. married, ഊഢ a wife.
ഉന്നതം
unnaδam S. (ഉദ് + നമ്) Elevated, high. ഉ. പെരിയശൂലം RC. ഉന്നതകായന്മാര്‍ KR. giants. ഉന്നതസ്വഭാവത്തെ ത്യജിച്ചു വിനീ തനായി Si Pu. ഉന്നതമായി കേണു KR. (= ഉച്ച ത്തില്‍). ഉന്നതി 1. height ഉ. പോരാഞ്ഞു CG. not being tall enough. ഉ. കെട്ടുതോറ്റീടിനാന്‍ Bhg. ഉന്നതീലുന്നതം Sk. the very highest. 2. advancement ഉന്നതിക്കായിട്ടു പ്രയത്നം ചെയ്ക PT. (opp. അധോഗതി Nal.) ഉന്നമിക്ക to bow = നമിക്ക. I.
ഉപദംശം
ubad/?/amšam S. Condiment, ശാഖോ പദംശമോ മൂലോ'മോ Nal. (= കറി). മധുരോ പ'൦ CCh.
ഉട = ഉടവു
Breaking, castration. ഉടങ്ങു uḍaṇṇ/?/ (C. Te. T. to be compressed). ഉടക്കു 1. catch, latching, notch, അന്പിന്‍ ഉ. incision in the arrow. 2. obstruction, dispute, dunning, quarrel. (= ബുദ്ധിമുട്ടു, നി ര്‍ബന്ധം) ഉ. കാട്ടുക V1. to insist on. ഉ. കൊണ്ടുകിട്ടും you may wring it from him. ഉട ക്കുത്തരം ചേര്‍ത്തു മുക്കേണ്ടതു KU. (in ordeals). No. ഉടക്കുത്തരം പറക = തറുതലപറക.3. obstinacy, war. ഉടക്കിനായിരിട്ടു കെട്ട മന ക്കാന്പിനോടു RC. with a mind intent upon revenge. ഉടക്കുളി bearded dart. ഉ'.യന്പു, ഉ'.കുന്തം ചാട്ടി Mc.harpoon. ഉടക്കന്‍ troublesome, daring V2. ഉടക്കുക, ക്കി to catch hold of, resist, wrestle. തടുപ്പെന്‍ എന്നുടക്കുവോര്‍ ആര്‍ RC. who Previous page Next page
ഉക്ഷം
ukšam S. & ഉക്ഷാവ് Bull. ഉക്ഷിതം sprinkled രക്തത്തിനാല്‍ ഉക്ഷിതാംഗ നായി PT. ഉക്ഷ്യം KR. the 2nd day of Ašvamēdham.
Sponsor Books Adv
Prabhandha Kalpalatha
Narayana Pilla
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16995
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15726
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30540
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15646

close