English Meaning of ഏല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏല്‍ is as below...

ഏല്‍ : ēl T. M. 1. Possibility, reach ഏലുണ്ടെങ്കില്‍ വെടി വെക്ക = പാങ്ങ്. 2. preparation, responsibility. ഏലായി nicely done, ഏലും പാടും വളരെ പെട്ടു അവനെ വളര്‍ത്തി vu. 3. comfort എനിക്കു നല്ല ഏലില്ല, ഏലോടെ അല്ലാതെ. ഏലു കെട്ടിരിക്ക to be uncomfortable. ഏല്പെടുക (T. C. Te. Tu. So M. ഏര്‍പ്പെടുക) engage in, be responsible for. VN. ഏല്പാടു. ഏല്പെടുക്ക, ഏല്പെടുത്തുക = ഏല്പിക്ക. ഏലുക, ന്നു T. M. 1. To suit, fit കൂരിരി ട്ടേലും ഇപ്പാതാളം CG. ലോകര്‍ക്ക് ഏലുന്ന ആ പത്തു, ലോകര്‍ക്കു ഏലും മാല്‍ CG. (= പറ്റുക). 2. po. = ഉണ്ടാക to have അനന്തബലം ഏലും ശൂരന്‍ RC. മാനേലും കണ്ണി, — മിഴിമാര്‍; ചാ ന്തേലും മു., ചെപ്പേലും മു., കച്ചേലും & കച്ചേല്‍ മുലയാള്‍ Bhr. etc. ഏലും old Concess. (= ഏലിലും) കൈപ്പിടിപ്പാ നായാരേലും ചെല്ലുന്പോള്‍ CG. any one = ആരേനും. ഏല്ക്ക, റ്റു. 1. To hit, take effect. മരുന്ന് ഏറ്റു has worked. Neg. ഏലാ പലര്‍ക്കും ഇതു Bhr. (= ഫലിക്കാതു); വേല്‍ ജിഷ്ണുവിന്ന് ഏലാതെ Mud. — മുറികള്‍, കണ്ണു, ശാപം ഏറ്റു എനിക്കു Bhr. അടിവെട്ടുകള്‍ ഏല്പൂലും Nid. ദീപം കാ റ്റേറ്റു പോയി CG. മഴയും മഞ്ഞും കാറ്റും വെ യിലും ഏറ്റു Bhr. നര്‍മ്മദാവാതങ്ങള്‍ ഏ. Brhm. 2. to meet in battle. തമ്മില്‍ ഏറ്റു fell out. മുന്പില്‍ പോയി ഏല്ക്കല്ല പിന്നേ പാഴില്‍ തോ ല്ക്കല്ല to engage, attack. ഇവരോട് ഏറ്റു തോ റ്റു KR. രായരോടു പട ഏറ്റു, അവങ്കല്‍ ഏല്ക്കും മാറ്റാനില്ല KU. ഏറ്റു മരിക്ക, ഏലാതെ നിന്നു കൊള്‍ക Mud. 3. to receive, take in charge സമുദായം ഏറ്റു വാങ്ങുക, esp. കൈ ഏല്ക്ക q. v. എന്‍സല്ക്കാരം ഏല്പാന്‍ accept my services. ആ നികിതി വര്‍ത്തകന്‍ ഏറ്റു TR. undertook to advance it, ഏറ്റുവാണിഭം selling for another, petty merchandise. ഏറ്റുപാടുക to sing with or after. 4. to admit, confess. ദോഷം ഏറ്റു പറക to acknowledge the fault. ഏറ്റ ഉത്തരം saying yes, സാക്ഷി ഏ. to attest. 5. to multiply പെറുവാളാല്‍ പിള്ളയെ ഏറ്റു CS. multiplying the second term with the first (= പെരുക്ക). VN. ഏല്പു f.i. ചികിത്സെക്കു ഏ. ഉണ്ടു effect (= ഫലം) — ഏല്പുവെടി a volley V1.2. CV. ഏല്പിക്ക in all significations 1. മുറി. ഏ. to wound. ബാണം വായുപുത്രനെ ഏ'ച്ചു AR. 2. നായിനെ ഏല്പിച്ചു വിളിക്ക to make a dog to attack or seize. 3. മലനാടു ദേ വേന്ദ്രനെ ഏ'ച്ചു KU. committed to Indra. സ്ഥലം വേറെ ആളെ ഏ'ച്ചു നടത്തിപ്പാന്‍ MR. So esp. ഭരമേല്പിക്ക, കൈ ഏ. to make over to, entrust with. 4. കഥ ഏ. to tell a story, deliver a speech. 5. ഏറിഞ്ഞേല്പിക്ക a. = കുന്തം കൊടുത്തു കുത്തിക്ക prov. to come to grief thro' one's own fault, carelessness, etc. b. = താന്‍ കുഴിച്ചതില്‍ താന്‍താന്‍ prov.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏതു
Tdbh. = ഹേതു. II.
ഏകം
ēγam S. One; single, unic, united. ഏ കമാദി എപ്പേര്‍പ്പെട്ടതും (doc) all & each property, ഏകമായി jointly; singly. — fem. ഏക f.i. ഏകെക്കുപെരിക്കാലും, (also ഏകിക്കു പെരു ന്തല) KR. ഏകചിത്തന്‍ thinking only one thing; unanimous. ഏകഛത്രം etc. see, ഛത്രം. etc. ഏകത, ഏകത്വം oneness = ഐക്യം. ഏക്താനന്‍, ഏകനിഷ്ഠന്‍ having the mind fixed on one object. ഏകത്ര in one place, ഏകദാ once. ഏകദേശം one side of a thing; about, almost. കൂറ്റ് ഏ'മായി കേട്ടു indistinctly. ഏ'സൂക്ഷ മായിട്ടു TR. sufficiently accurate. ഏ'വും കൊടുത്തു nearly all. സേനൈകദേശം കൊ ന്നു KR. നീ ചെയ്ത ബന്ധുത്വത്തിന്ന് ഏ'ത്തെ ചെയ്വാന്‍ Mud. do something corresponding to the friendship shown. ഏകനായകന്‍ monarch. ഏ'൦ medic. root sold in bazar (med.) ഏകപത്നി only one wife; faithful wife. എന്നു ടെ ധര്‍മ്മം ഏകപത്നിത്വം, ഏകപത്നീവ്രതം എനിക്കുള്ളതഴിപ്പാന്‍ തുടങ്ങമോ KR. ഏകഭാവം one-mindedness ഏ. ഭവിച്ചീടുക എ ന്നോടു AR. ഏ. പൂണ്ടു SiPu. ഏകമനസ്സ് = ഏകചിത്തന്‍, ഏകഭാവം. ഏക മാനസരായി Bhr. ഏകരാത്രം one day കൊണ്ടു കൊണ്ടുപോവേന്‍ Nal. ഏകവചനം the singular (gram.) ഏകവര്‍ണ്ണം of one colour or caste — എ'ര്‍ണ്ണിച്ചി രിക്ക denV. ഏകവസ്ത്രം having only one cloth. ഏകവസ്ത്ര വാന്‍ said of Nala, his wife ഏകവസ്ത്രയാ യി Nal3. ഏകശാസന sole rule, monarchy as of a ഏകാധിപതി. ഏകാം a certain confectionary from foreign materials ഏ. വിരങ്ങുക V1. ഏകാകി alone, hermit എല്ലാം വെടിഞ്ഞു സ ന്യസിച്ചേകാകിയായല്ലാതെ മുക്തിവന്നീടുക യില്ല എന്നു ചിലര്‍ KeiN. — fem. ഏകാകി യും വൃദ്ധയുമായ MR. in po. ഏകാകിനി UR. ഏകാഗ്രം aiming at one point, exclusively devoted; simplicity, singleness of heart ചി ത്തം ഏ'മാക്കി Bhg. — ഏകാഗ്രഭക്തി etc. ഏകാങ്ങു satin, silk V1. (S. ഏകാംഗം one member?) ഏകാദശീ 11th lunar day, ഏ'നോന്പു observed esp. by women. ഏകാന്തം 1. solitude. 2. exclusiveness ഏകാ ന്തഭക്തി (= ഏകാഗ്ര). നീ എന്‍റെ വാളി ന്ന് ഏകാന്തഭോജനമായ്വരും AR sole aim. 3. independent position ഏകാന്തപാടു V1. ഏകായനം direction towards one. ഏകായനഗതന്‍ = ഏകചിത്തന്‍. ഏകാര്‍ഗ്ഗളം see നവദോഷം. Previous page Next page
ഏണം
ēṇam S. 1. Deer, fawn. ഏണി f. hind. ഏണനേര്‍മിഴിയാള്‍ VCh. ഏണാക്ഷി, ഏണ ലോചന, ഏണീദൃക=മാന്‍കണ്ണി.— ഏണാങ്കന്‍ moon. Anj. ഏണാങ്കബിംബമുഖി മാര്‍ CC. 2. aM. T. steadfastness ഏണം ഇന്നി വരുന്നതെ നിക്കില്ല RC. 3. beauty, Palg. So. see ഏനം.
ഏളിതം
ēḷiδam T. SoM. (Tdbh. ഹേല, ഖേ ല) Contempt, mockery; also ഏളത്വം പറക to sneer. (Calic.)
ഏചുക
ēǰuγa aM. = ഏശുക. VN. ഏച്ചു 1. Tie, connection. ഏച്ചു കൂട്ടുക to entangle. ഏച്ചുംപേച്ചും ഇല്ലാത്തവന്‍ V1. nonsensical. 2. bail. ഏ. കഴിക, വിടുക, തീര്‍ക്ക to terminate the bail. ഏച്ചില്‍ (ഏക്കുക) a med. leaf rubbed on the cut spatha of palms to prevent the wound from closing (also കുരുന്നു).
ഏതു
ēδụ T. M. C. (II ഏ) What, which? ഏതുവരേ ഇരുന്നു how long? ഏതേതു നല്ലതു Bhr. എന്തേതുവാന്‍ എന്നു ശങ്കിച്ചു SiPu. ഏതെ ന്തെടോ ആഗ്രഹം CC. — adj. ഏതു പട്ടണം what town? ഏതേതു തറെക്ക് ആകുന്നു ബോ ധിയായതു TR. name the several parishes that are discontented. — also for ഏവന്‍ f. i. ജന്മി യോടു യോജിച്ചു വരുന്ന കുടിയാന്‍ ഏതാകുന്നു MR. which of the parties. — ഏതിറ്റാല്‍ in what proportion. ഏതാനും some, any ഏതാനും ഉണ്ടെങ്കില്‍ ആ രാനും ഉണ്ടു prov. ഏതാനും ചിലര്‍ some few. കുടിയാന്മാര്‍ ഏതാനും, ഏതാന്‍ പാളയം TR. some troops, അരസനും ഏതാന്‍ ആയു ധക്കാരും etc. — mod. adj. ഏതാണ്ടു; അന്യാ യക്കാരന്‍ ഏതാവണ്ടന്‍ (loc.) what sort of person? ഏതും any. ഏതിലേയും പായും prov. anywhere. ഏതേനും some, any ഏ. ഉണ്ടിന്നു ചൊല്ലുവാന്‍ ഭാവിക്കുന്നു CG.
ഏഴ
ē/?/a (ഏഴു) Fine, penalty, exacting presents, ഏഴയും കോഴയും KU. V1.
ഏത്താക്കള്‍
ēttākkaḷ (from T. ഏത്തു VN. of ഏത്ത to praise, worship & T. plur. of ആള്‍= ആട്കള്‍, vu. M. ആക്കള്‍) Praisers, singers B. Previous page Next page
ഏഴി
ē/?/i (ഏഴു) N. pr. Mount ē/?/i (Heili of Marco polo, d'Eli) സപ്തശൈലം in KM. rather 'the high.' ഏഴിപ്പെരുമാള്‍ N. pr. a Cōlattiri king KU.
ഏറു
ēr̀u = ഏര്‍ T. Tu. Bullock; hence: ഏറാടു, ഏറനാടു the province of Calicut, with the original chief place നെടിയിരിപ്പു (Jew. Syr. doc.) ഏറാട്ടുകരേ, ഏറനാട്ടുകരക്കാര്‍, ഏ റനാട്ടുകരേയുള്ള മാപ്പിള്ളമാ൪ TR. ഏറനാടും പെരിന്പടപ്പും പണ്ടു തമ്മില്‍ പടയുണ്ടെല്ലോ KU. ഏറാടിമാര്‍ (in S. Ker. Mah. called ഗോപാലര്‍ cowherds) the family of the Calicut rulers, their palace called ആയന്പാടി KU. the 5th & 6th prince of the dynasty are called മൂത്ത, ഇളയ ഏറാടിതിരുമുല്‍പാടു. ഏറാട്ടുമേനോന്‍ Sāmūri's secretary with 5000 Nāyers KU. ഏരാളന്‍ (T. hero) in ഏ. കത്തി a war knife, also ഏറാട൯ കത്തി & ഏറാട്ടരക്കത്തി (see ആയുധം) inhabitant of the ഏറാളനാടു; ഏ റാള്‍പ്പാടു രാജാവ് TR. one of Sāmūri's family (ഏറാള്‍ മുല്പാടു the junior Rāja V2.) II.
Sponsor Books Adv
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Saraswatha Charithram
Ramappai
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Random Fonts
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7562
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28083
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88278
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17204

close