English Meaning of ഓതുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓതുക is as below...

ഓതുക : ōδuγa T. M. C. Tu. 1. To recite, read as വേദം, മവുലുദ് ഓതിക്കൊണ്ടു Mpl., whisper as Mantrams. ശവം ഓതി ദഹിപ്പിച്ചു TP. പോ ത്തോടു വേദം ഓതിയാല്‍ prov. ഓതിപ്പഠിച്ചു കൊള്‍ക Anj. to learn. ഓതിഇറക്ക to expel poison by formulas, ഓതിതളിക്ക etc. നുതിവ ചനങ്ങള്‍ ഓതിനിന്നാര്‍ CCh. 2. to say (po.) sound കാഹളം ഓതിനാര്‍ CG. CV. ഓതിക്ക to teach, = അദ്ധ്യാപനം നന്മുനി മാരേയും ഓതിച്ചുപോരുന്ന നാന്മുഖന്‍ CG. ആമ്നായം ഓ. — part. fut. ഓതിക്കോന്‍ teacher, chiefly of Nambūtiris ഓട്ടം തുടങ്ങുന്നോന്‍ ഓതിക്കോ നല്ലല്ലീ CG. VN. ഓത്തു 1. reading, chiefly of Scriptures. ഓ ത്തു മുടിഞ്ഞതു CG. മുല്ലയുടെ കുടിയില്‍ ഓത്തു പഠിപ്പാന്‍ MR. (Mpl.) 2. using formulas ഓത്തുനീര്‍ consecrated water (ജപിച്ചുകൊ ടുത്തതു). See also ചിറേറാത്തു ഗുരിക്കള്‍. ഓത്തന്മാര്‍ 1. Vēda Brahmans, the instructors of their caste. 2. students at Tirunāvāi, T/?/šivapērūr, etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓമം
ōmam 5. (= ഹോമം) Sison അയമോതകം. ഓമത്തണ്ണി vu. Omum-water.
ഓലോക്കം
ōlōkkam (ഉല) Blacksmith's forge ഓ. മറയും ചവിട്ടി പൊളിച്ചു TR.
ഓള്‍, ഓള
ōḷ = അവള്‍ She, wife. അവന്‍റെ ഓള, ഒരുത്തന്‍റെ കെട്ടിയ ഓള TR. ഇവന്‍ ഓ ളെ എടുത്തിട്ടില്ല vu. he is still unmarried.
ഓച്ചാനം
ōččānam (No.) Reverence; the humble answer ഓ given to Guru with the proper gestures. den V. ഓച്ചാനിച്ചു നില്ക്ക. Palg. to stand or rise before seniors & superiors.
ഓന്പുക
ōmbuγa T.M. (Te. ഒമു, C. ōvu, ōpu) 1. To stroke, as in embracing, blessing കുഞ്ഞ നെ ഓന്പിത്തടവി, ചൊക്കനെ ഓന്പിപ്പിടിച്ചു TP. താടി ഓ. to caress. തലമുടി ഓന്പിക്കെട്ടുക to smoothen. 2. to cherish, take care of.
ഓക്കാനം
ōkkānam T. M. C. Te. Beng. (ഓങ്ങു ക) Retching, nausea, qualm. ഓ'വും ഛര്‍ദ്ദിയും med. ഓ. പാന്പന്‍ തന്നെ a med.—fig. ഓക്കാനം ഉണ്ടെങ്കില്‍ പാര്‍ക്കവെണം CG. if indifferent or squeamish about it. den V. ഓക്കാനിക്ക l. to retch, feel nausea ഓ'ച്ചു ചത്തു; ഓക്കാനിച്ച് എല്ലാരും ഓടിത്തുടങ്ങി നാര്‍ CG. 2. to vomit ഓ'ക്കുന്പോലെ Sil.
ഓതം
ōδam T. M. Bang. 1. Dampness in rainy season ഓതമുള്ള സ്ഥലം MC. 2. B. hernia (T.)
ഓശാരം
ōšāram Tdbh. ഉപചാരം Mark of attention, complimentary gift. ആനകെട്ടി ഓ. (opp. കാര്യം or കണക്കു). ഉണ്ണുന്പോള്‍ ഓ. ഇല്ല (ഉറ ക്കത്ത് ആചാരം ഇല്ല), ഇല്ലാഞ്ഞുല്‍ ഓ. ഇല്ല prov. ആചാരവും ഓശാരവും KU.
ഓല
T.M.C. Tu. (Port. olla) 1. A leaf of palms or grasses ഓലത്തുച്ചവും കടന്പും. നെല്ലിന്‍റെ ഓ. V1. ഓലവെട്ടി MR. from trees. Stages of growth: കിളിയോല, കുരുത്തോല, പച്ചോല, പ ഴുത്തോല. — പുത്തന്‍ഓല വരുത്തികെട്ടിച്ചു TR. for thatching. 2. writing leaf (വെള്ളോല unwritten), writ. ഓര്‍ ഓല എടുത്താല്‍, ഓലകളയാ ത്തോന്‍ നാടു കളയും prov. നന്പിയാരെ കയ്യാല്‍ ഓല TR. heading of letters. ചെന്പോല, പ ട്ടോല etc. 3. steel spring, പൊന്നോല gold leaf as earornament etc. Hence: ഓലക്കണ്ണി single palm leaf. ഓലക്കണ്ണിപ്പാന്പു (കൊണ്ടു പേടിപ്പിക്ക) prov. ഓലക്കരണം a document. ഓലക്കെട്ടു thatch to cover boats (prov.) ഓലക്കേടു തീര്‍ക്ക partial reparation of thatch (= ഇടയോല വലിക്കുക). ഓലച്ചെവിയന്‍ huntg. name of hare. ഓലപ്പുര thatched house. ഓ'ക്കും ഓട്ടുപുരെക്കും സ്ഥാനം ഒന്നു prov. ഓലപ്പുറം മറിയുക to tumble heels over head sideways B. ഓലപ്പെട്ടി box to keep documents ഓ. പാ ത്രങ്ങളും Mud. Previous page Next page
ഓണാടു
ōṇāḍu T. M. & ഓണനാടു = ഓടു നാടു q. v. ഓണത്തുപെരുമാള്‍ a Sāmanta = കായങ്കുളത്തു തന്പുരാന്‍.
Sponsor Books Adv
Sree Rama charitham
Parameswara Shasthrikal
Download This Book
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Random Fonts
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13261
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34552
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65623

close