English Meaning of ഓശ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓശ is as below...

ഓശ : ōša T. M. (T. also ഓത, ഓല്‍; Te. ഒരി) Sound, noise, = ഒച്ച, hence ആരോശ (ആര്‍ III.) കിണ്ണംവീണു ഓശയും കെട്ടു prov. ഓശയില്ലാത്ത നാണിയം counterfeit coin. ഓശക്കാരന്‍, — പ്പെട്ടവന്‍ famous V1. ഓശക്കുഴല്‍ large pipe V1. ഓശവെടിയും വെപ്പിച്ചു KU. guns fired at a coronation.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓനായി
ōnāy T. SoM. Wolf V1. MC.
ഓടാന്പല്‍
ōḍāmbal (ഓടുക) Bolt, bar V1. No.
ഓതു
ōδu S. (അവ?) Cat. (po.)
ഓക്കാനം
ōkkānam T. M. C. Te. Beng. (ഓങ്ങു ക) Retching, nausea, qualm. ഓ'വും ഛര്‍ദ്ദിയും med. ഓ. പാന്പന്‍ തന്നെ a med.—fig. ഓക്കാനം ഉണ്ടെങ്കില്‍ പാര്‍ക്കവെണം CG. if indifferent or squeamish about it. den V. ഓക്കാനിക്ക l. to retch, feel nausea ഓ'ച്ചു ചത്തു; ഓക്കാനിച്ച് എല്ലാരും ഓടിത്തുടങ്ങി നാര്‍ CG. 2. to vomit ഓ'ക്കുന്പോലെ Sil.
ഓണാടു
ōṇāḍu T. M. & ഓണനാടു = ഓടു നാടു q. v. ഓണത്തുപെരുമാള്‍ a Sāmanta = കായങ്കുളത്തു തന്പുരാന്‍.
ഓരി
ōri (Te. = ഓശ) 1. T. Howler, jackal. നാ രി ചത്തുടന്‍ ഓരിയായ്പോകുന്നു GnP. (in V2. ഒവരി, V1. ഒലി കൂക്കുന്നു, കരയുന്നു) 2. howl, yell (ഒരി ഇടുക). ഓരിയിട്ടാല്‍ മരണം superst. ഓരിക്ക a small bivalve shell. I.
ഓകു
ōγụ ഓവു (T. ഓ, prh. from ഒഴ്കു) 1. Floodgate, sluice, drain PT. 2. = ഓക f. i. ഓകി ല്ലാത്ത നെല്ല്, ഓകുള്ള നെല്ലു CS.
ഓകസ്സ്
ōγas S. (/?/ ഉച) Home, house (po.)
ഓഹരി
ōhari (P. bahri, V2. has ഉപകരി, V1. ഓകരി) Share, part, portion. മുതലിന്‍റെ ഓ ഹരികള്‍ വെച്ചു (robbers dividing the spoil). പറന്പില്‍ കിഴക്കേ ഓ. MR. എന്നുടെ ഓ., നാല്‍ ഓ'യായി വിളന്പി Bhr.— ഓഹരിക്കാരന്‍ partner.
ഓക
ōγa, ഓക്ക (C. ഒഗഡു, ഗൂഗു) Awn, beard of some grains = ശൂകം.
Sponsor Books Adv
Amara Simhan
Kunjiraman Nair
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Random Fonts
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22059
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48179
Meera Bangla Font
Meera
Download
View Count : 909115
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14119
FML-Leela Bangla Font
FML-Leela
Download
View Count : 28296

close