English Meaning of കന്ദായം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കന്ദായം is as below...

കന്ദായം : kand/?/āyam 5. (= ഗഡു) A space of 4 months, term for paying taxes. മുങ്കന്തായ ത്തിന്നു എന്‍റെ കയ്യാക്കി കൊടുപ്പാന്‍ TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്ലേദം
klēd̄am S. (ക്ലിദ്) Moisture.
കാരാളര്‍
kārāḷar (T. ploughmen. കാര്‍ = കാര്യം) Workers, agents. 1. temple-servants, generally 4, placed by Urālar managers of temple-lands for the endower ദേവസ്വത്തില്‍ കാരാള നായ പൊതുവാളെ ഊരാളന്‍ എന്ന് എഴുതി MR. 2. tenants, who hold the land for a long series of years W. 3. So. possessors of a freehold. Syr. doc. കാരായ്മ, കാരാഴ്മ. 1, the office of a കാരാളന്‍. 2. freehold V1. കാരായ്മതേട്ടം (or നേട്ടം) So. purchased private property. കാരായ്മ കൊണ്ടു കിടക്കുന്നു he has the title to the estate. 3. verbal agreement between Janmi & Cudiyān about their respective rights to inhabit mortgaged grounds. കാരായ്മയാ യിരിക്കുന്ന ൦രം ശരീരം അനിത്യം KU. (opp. ആത്മാവ് which is compared to ഊരായ്മ sacred & full property). കാരായ്മകരി a lease under which the tenant Previous page Next page
കുലീരം
kulīram S. Crab.
കോപ്പാള
kōppāḷḷa B. A vessel made of പാള.
കാളിന്ദി
kāḷin/?/i S. Yamuna, springing from Calinda mountain.
കുട്ടി
kuṭṭi (see കുട്ട, കുട്ടന്‍) = കുഞ്ഞു 1. The young of any animal; child, chiefly girl; a Paṭṭar boy. (in comp. N. pr. ചെക്കൂട്ടി, വാപ്പൂട്ടി, രാമോട്ടി = രാമക്കുട്ടി). 2. small & moveable, as pupil of eye, അമ്മിക്കുട്ടി, കട്ടാക്കുട്ടി etc. കുട്ടിക്കരണം കുത്തുക So. to tumble heels over head. കുട്ടിക്കഴുക്കോല്‍ jack-rafter. കുട്ടിച്ചാത്തന്‍‍ N. pr. a jungle Deity. കുട്ടിച്ചുവര്‍ B. wall in ruins. കുട്ടിമാര്‍ഗ്ഗം (Rom.) baptism. കുട്ടിയിടുക 1. to bring forth young. 2. to cork, stop a leak. കുട്ടിയൂണ്‍ & കുഞ്ഞനൂണ്‍ first meal of a child in the 6th month. കുട്ടിസ്രാങ്കു (കുട്ടിത്രാവു MC.) a sloth. see തേവാങ്കം. കുട്ടീശ്വരം (= കുട്ടിച്ചുവര്‍) B. ruins.
കുറകു
kur̀aγụ (T. കുറങ്കു) 1. Quarter of animals V1. 2. (= ഊപ്പു) ham, thigh, loins. (കോഴിക്കു., ആട്ടുകു).
കോമന്‍
kōmaǹ (T. haughty, √ കോ) N. pr. of Nāyer, Mucwar, etc. — കോമച്ചന്‍, കോമപ്പന്‍ id. ചവിട്ടല്ല കോമച്ച prov. കോമന്‍പായുക a disease of cattle (T. കോമാ രി, fr. ഗോ?). കോമപ്പട്ടു CG. a kind of silk. കോമരം (T. കോമാന്‍ priest, head-man) the oracle of a God; possessed devil-dancer വാ ളെടുത്തു കോ. തുള്ളിനടന്നു Bhg. ദുഷ്ടനാം കലിയുടെ കോ'മായി തീര്‍ന്നു Nal 3. Thus കാ മന്‍ അവരെ തന്‍ കോ'മാക്കി CG. possessed them fully. — met. ആനന്ദം തന്നുടെ കോ' മായിനിന്നു; കാരുണ്യം തന്നുടെ കോ' മായി CG. like an incarnation of mercy, delight, etc. — also merely കാമുകന്മാര്‍ എല്ലാം കോ മരമായി CG. were beside themselves. — കോമരക്കാരന്‍ devil's-dancer.
ക്രതു
kraδu S. (കര്‍ = കീര്‍ത്ത) Sacrifice (Ved. insight) Bhg.
കരീഷം
karīšam S. Dried cowdung. ക. കൊണ്ടു തീക്കൊളുത്തി PT. Previous page Next page
Sponsor Books Adv
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Random Fonts
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32016
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15745
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56269
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34621
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105

close