English Meaning of കുബ്ജന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുബ്ജന്‍ is as below...

കുബ്ജന്‍ : kuḃǰaǹ S. (√ ഉബ്ജ) Hump backed, f. കുബ്ജ CC. = കൂനി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കായങ്കുളം
Cāyeṇcuḷam കായങ്കുളത്തു കണ്ണന്‍ ത ന്പുരാന്‍ TP. (also കായങ്കൊല്ലം).
കത്തിരി
kattiri, കത്രിക 5. (S. കര്‍ത്തരി) Scissors, shears. ക'പ്പൂട്ടു sticks tied in form of shears കത്തിരി യപ്പൂട്ടററം പൊന്തി TP. jumped to the cross-beams of the roof. denV. കത്രിക to shear, clip = ക. കൊണ്ടു നറുക്ക.
കടി
T. M. C. Te. (Tu. blow) A bite, biting; (loc.) a cheat. മംഗലത്തിന്നു കടിയും കുടിയുമാ യി a good feed. ഒരു കടി പുല്ലു a mouthful. Hence: കടിക്കായി fruit picked by birds. കടികൂട്ടുക to bite. കാട്ടു പാന്പിനെ നമസ്കൃതി ചെയ്താല്‍ കൂട്ടുമേ കടിയും ChVr. കടിഞാണ്‍ bit, bridle. ക. ഇല്ലാത്ത കുതിര prov. also കടിയാണം, കടിയാണി V1. 2. കടിപെടുക 1. teeth to be set. പല്ലു കണ്ടായോ കടിപെട്ടു പോയി VCh. (in death). 2. ജന്തു വിനാല്‍ കടിപെട്ടതു GP. sugarcane touched by animals, bitten. കടിപെടുക്ക Bhr. to bite. കടിയന്‍ a dog, that bites. (see under കടി II.) കടിവാങ്ങി കൊടുക്ക to set the dog at. കടിവായി place of a bite. കടിവാളം bit, vu. കടുവാളം. കടിക്ക T. M. (Te. കറചു C. Tu. കച്ചു.) v. a. 1. to bite, chew. കടിച്ചെത്തുക to be mordacious (dogs or fig. men). കടിപ്പാന്‍ എന്തുണ്ടു to eat. — കടിക്കയും കുടിക്കയും ചെയ്യേണ്ട ആള്‍ a glutton. 2. to smart, pain, cheat. CV. കടിപ്പിക്ക f. i. ചാപ്പ, ചിരട്ട ചെവിക്കു ക. torture by pinching the ear. No. ഇറുക്കുപ്പിക്ക.
കൂപം
kūbam S. (കു + അപ്പ്) Pit, well; രോമ കൂപം root of hair. കൂപരാജ്യം prob. = കുന്പഴം, the 2nd part of the Malabar Coast; other MSS. exchange it for മൂഷികം, the most southern quarter KU.
കീശ, കീസ
H.khīsā, A pocket.
കളുങ്കം
kaḷuṇgam (loc.) Turbid, see കല, ക ളങ്കം.
കിതെക്ക
kiδekka No. (better കിഴെക്ക) To pant. VN. കിതയല്‍, കിതെപ്പു panting.
കാഞ്ചൊറി
kāńǰor̀i V1. A nettle.
ക്രീതം
krīδam S. Bought (part. of ക്രീ, see ക്രയം).
കുച്ചു
kuččụ T. C. Tu. (= കുറു, കൂചു), hence 1. T. M. A tassel, chip, strip, piece of straw. വക്കുക്കുച്ച് chaff of flax. 2. Tu. M. brush, esp. of toddy-drawers. തേങ്ങാക്കുച്ചു the prominent web of a cocoanut. കുച്ചകം hut. കു. തന്നില്‍ ചെന്നു CG. കു'മായിട്ടു കാണരുതായ്കയാല്‍ CG. dark room. കുച്ചി (obsc.) penis. കുച്ചിക്കാടു (കുച്ചു 2) = കുററിക്കാടു grass jungle, brushwood. jud.
Sponsor Books Adv
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Random Fonts
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64190
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
Vidya Normal Bangla Font
Vidya Normal
Download
View Count : 10624

close