English Meaning of കാര്‍ക്കോടകന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാര്‍ക്കോടകന്‍ is as below...

കാര്‍ക്കോടകന്‍ : kārkōḍaγaǹ (S. from കര്‍ക്കാടം) 1. A serpent, vu. = ചേര. 2. a villain, rascal; also കാ൪വോടന്‍, കാറോടന്‍ = കാരാടന്‍. കാര്‍ത്തവീര്യന്‍ S. (കൃതവീര്യന്‍) N. pr. Prince of Mahishmati, son of Cr/?/tavīrya, who fought against the Brahmans & was slain by Parašurāma, കാര്‍ത്തവീര്യാര്‍ജ്ജുനന്‍ KM. Brhm. കാര്‍ത്തസ്വരം (fine sounding) gold കാര്‍ത്തസ്വ രപ്രഭേ Nal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കറവു
kar̀avụ 1. T. M. see കറക്ക. 2. aM. (T. കറുവു from കറു II.) Rage ഉള്‍ക്കരന്ത കറവോട് എഴുന്നു, കറവുറ്റു നടന്നു, മുറുകിന കറവോടു ചാടും വേല്‍ RC.
കന്പി
kambi 5. (fr. കന്പിക്ക I) 1. Wire of lute ക. പിണങ്ങി got out of tune. 2. So. T. bar of iron. 3. stripe in the border of a cloth മുക്കു ന്പിപ്പുടവ etc. three-striped. 4. infatuation കാ ര്യം ക. ആയി = അബദ്ധം. Hence: കന്പികളിക്ക, പിണയുക to be ensnared, deceived. കന്പിത്തായം So. playing at dice = പകിട. കന്പിപ്പാല med. plant, Cassia esculenta. കന്പിയച്ചു plate for drawing wire, cloth stamp. Previous page Next page
കാരുക, ര്‍ന്നു
kāruγa 1. T. M. C Te. To hawk, spit out as chewed betel, force up phlegm, vomit. — freq. കാര്‍ക്കിക്ക No., കാര്‍ക്കരിക്ക, കാര്‍ക്ക ലിക്ക, കാര്‍പ്പിക്ക V2. (Port. carcaregar). കാര്‍ക്കി ച്ചു തുപ്പൂലും prov.— 2. to gnaw, bite by degrees അസ്ഥി കടിച്ചു കാര്‍ന്നു PT. (hence കാരി 3.) — met. to fascinate മനസ്സിനെ കാ.
കഴല്‍
ka/?/al T. M. 1. Foot തന്‍ ക. നിനെച്ചു, തൃക്ക. തൊഴുതു (po.) ക. കൂപ്പുക V1. to reverence kings; കഴല്‍പങ്കജം, കഴല്‍ത്താരില്‍ അണയു വോര്‍ Anj. of the presence of Gods. കഴല്ക്കു കുന്പിട്ടു CC. 2. തേര്‍ക്കഴല്‍ പന്തിയില്‍ കെട്ടുക Nal. shaft, pole. വണ്ടിയുടെ ക. axis. പഞ്ജര ത്തിന്‍റെ കഴലിടകളൂടെ Mud. between the sticks of the cage. 3. So. = കഴ, also sliding door of cow-house, piece of sugarcane. അഴി ക്കഴല്‍ V1. steps of a stile. കഴലുക, ന്നു 1. T. So. to slip. 2. കഴന്നുപോ ക to swell, get stout, No. കഴററുക a. v. 1. to slip off, put off. തുണിക ളും കഴല്‍ ചെയ്തു RC 133. (as in T.) took off. 2. to protrude? ചാലയെകിറുകഴററി, എകിറു കഴററീട്ട രാക്ഷസമുഖം KR. കഴല 1. T. M. a swelling, chiefly in the groin. കഴലപ്പനി V1. erysipelas. 2. (C. Te. ഗജ്ജലു) groin കഴലക്കല്‍, കഴലപ്പാട്ടില്‍ നോക Nid. കഴലസ്ഥാനം വീങ്ങി, കഴലക്കുരു ചാഞ്ഞു പോകും a med. കഴല തടിക്ക a rupture, ക ഴലവീക്കം V1. 3. aM. selection, കഴല പ്പെടുക to be chosen; കഴലപ്പാടു election; ക. പ്പെടുത്തുക = വരിക്ക V1. 2.
കവിയന്‍
kaviyaǹ SoM. (കവിയുക) A wrapper, pillowcase. കവിയിടുക So. to wrap, cover with leaves = പൊതിയുക.
കത്തന്‍
kattaǹ Tdbh. കര്‍ത്താ. 1. ശ്രീരംഗപ ട്ടണത്തു കത്ത൪ ഇരിക്കുന്ന അരമന TR. Lord. 2. കത്തനാര്‍ (hon.) headman of Maplas; Syrian priest, also 'Csssanār'; the pl. കത്തങ്ങള്‍ Nasr. (their wives were called കര്‍ത്താത്തിയാര്‍ La Croze & കത്താത്തിയാര്‍ Nasr.)
കൊററ
kot/?/a Progress?. നേരം നന്ന കൊററ യായി TP. it is getting late.
കേളി
(Cal.) = കേവു Freight; (loc.) = കദളി plantain. denV. കേളിക്ക to freight. III.
ക്ഷുണ്ണം
kšuṇṇam S. (part. of ക്ഷുദ്) Pounded.
കോതടി
H. gūda/?/i, Quilt, V2. & കോസടി.
Sponsor Books Adv
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Bharatha Rathnam
Nalinakumari
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Random Fonts
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28326
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75450
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25549
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295

close