English Meaning of കിരസ്താന്മാര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിരസ്താന്മാര്‍ is as below...

കിരസ്താന്മാര്‍ : Port. Christaõ. Roman Catholics TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കവ്വായി
kavvāi (also കയ്വായി, കൌവായി) N. pr. of a village with an English factory 1749, French fort 1750. TR.
കുരണ്ട
kuraṇḍa A sour jungle fruit (S. കുര ണ്ഡം ?)
കായങ്കുളം
Cāyeṇcuḷam കായങ്കുളത്തു കണ്ണന്‍ ത ന്പുരാന്‍ TP. (also കായങ്കൊല്ലം).
കല്ക്കം
kalkam S. 1. (= കലക്കം, കളങ്കം) Sediment, dregs; medicinal paste ഏലത്തരി കഴഞ്ചു etc. ഇവ കല്ക്കമിട്ടു എണ്ണവെന്തു MM. 2. = ക ലുഷം sin. 3. turkey MC. (formerly called Calicut fowl) കല്ക്കു D. കല്കി the 10th Avatāra of Vishnu, expected to put an end to Cali.
കലയുക
kalayuγa T. aM. v. n. To disperse as a mob V1. കലയിക്ക to drive away birds.
കള്‍ഫലം
kaḷphalam S. = കുമിഴ്, കുന്പിള്‍.
കരകം
karaγam S. l. Gogglet = കിണ്ടി f. i. ഇ രുനാലുപൊന്നി൯ ക. KR. 2. pomegranate ക'ത്തിന്തൊലി ഇടിച്ചനീര്‍ MM. (or = ഞള്ളു? ?). I.
കെടുക
keḍuγa 5. (Te. ചെടു) 1. To go out, to be extinguished, as തീ etc. നിലാവു കെട്ടു V1. has set. പോയ്ക്കെടും യജ്ജങ്ങള്‍ CG. cease. ദാഹം കെടുമാറിളന്നീരും Bal Rām. പേടികെ ടുമാറു ചോദിച്ചു Bhg. താപം കെടുംപടി Mud. 2. to be ruined, spoilt, damaged അതില്‍ ച ത്തുകെട്ടുപോയതു TN. the killed & missing. വന്പട കേട്ടു മണ്ടുന്നു Bhr. worsted. കെട്ടുതിരി ച്ചിതു, കെട്ടുപോയി defeated. ഇരിന്പും തൊഴി ലും ഇരിക്കേ കെടും, നടന്നു കെട്ട വൈദ്യനും ഇരുന്നു കെട്ട വേശ്യയും ഇല്ല prov. VN. I. കെടുതി 1. ruin, danger (അതിന്നും ഒരു കെ. അവന്നില്ല AR.) 2. weakness, misery (= കേടു q. v.) II. കെടുന്പു 1. depravity. 2. rottenness, കെ. പിടിക്ക. 3. a wart (loc.) — den V. കെടുന്പിക്ക to be spoiled by drying up = വെള്ളം വററി കെടുക (So., partly No., comp. കുടുന്പുക). adj. part. കെട്ട 1. lost, as ബുദ്ധികെട്ടവന്‍ fool (= ഇല്ലാത്ത) 2. bad (= ആകാത്ത), കെ ട്ടകാര്യം. v. a. കെടുക്ക 1. to quench, to do away with അ ഗ്നിയെ കെ'രുതു VCh. (superstition). തണ്ണീര്‍ കൊടുത്തു തളര്‍ച്ച കെടുക്കിലേ Bhr. — fig.: വ ണ്ടിന്‍റെ നിറം കെടുക്കുന്നൊരളകഭംഗി KR. extinguish = surpass. പൈ കെടുത്തു; ഭക്തി യും കൊടുത്തീടും ആപത്തും കെടുത്തീടും VilvP. 2. to damage, ruin അരചനെ കെ ടുത്തൊന്നും പറയൊല്ല Anj. abuse. CV. കെടുപ്പിക്ക f. i. വേപ്പെണ്ണ ധാതുക്കളെ കെ ടുപ്പിക്കും GP.
കേതനം
kēδanam S. l. Invitation, home. 2. banner, escutcheon.
ക്രൂരം
krūram S. 1. (= ക്രവ്യം) Raw as a wound. 2. cruel, terrible, harsh = കടു, കൊടു. ക്രൂരത cruelty.
Sponsor Books Adv
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Random Fonts
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22550
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505185

close