English Meaning of കുറുട്ടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുറുട്ടുക is as below...

കുറുട്ടുക : kur̀uṭṭuγa (= കുരുട്ടുക or കുറുമ്മുക) To grunt. പന്നികള്‍ കുന്നിലേ ചാടി കുറുട്ടിനി ന്നു CG. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കായാവു
kāyāvụ (T. കാ ചാവു) The blue flowered Memecylon tinctorium (also കളാവു, കാശം, & കാശാവു), വെളളകാ. med. in ophthalmia, കരി ങ്കായാവു another kind. കായാന്പൂനിറമൊത്ത Anj. കായാവിന്‍ പൂവൊത്ത കാ൪വര്‍ണ്ണന്‍ CG. കായാന്പൂവര്‍ണ്ണന്‍ CC. C/?/shna.
കലാല്‍
H. kalāl Arrack farm കലാല്‍ സന്പ്രതി TrP.
കരിമ
karima (III.) Blackness V1.
കൊങ്ക
koṇga T. M. (C. Te. curved, arched) Women's breast. കൊങ്കകള്‍ക്കാനനം ചാലക്ക റുത്തു CG. in pregnancy. കൊങ്ക പിടിച്ചു ബാ ലന്‍ CC. (= മുല). കൊങ്കായുഗളം (sic.), നല്ല പ ന്തൊക്കും കൊങ്കകള്‍ etc. കൊങ്കച്ചി, കൊങ്കിച്ചി woman with full breasts (po. കൊങ്ക നല്ലാര്‍ etc.) കൊങ്കി So. (see also കൊം) a sickle = അരിവാള്‍ No.
കല്പം
kalpam S. 1. Proper; order, rite, precept, ദേയ്വക. ഒഴിക്കാമോ മനുഷ്യനാല്‍ KR.; prescription, panacea as of Yōgis യോഗത്തിന്നു ക. സേ വിക്ക. 2. a day of Brahma, period of 4 (or even 100) Yugas, = 420,000,000 years (astr.) ച തുര്‍യ്യുഗം കൂടിയതു ബ്രഹ്മന്‍റെ ഒരു പകല്‍ അതി ന്നു കല്പം എന്നു പേര്‍ ഉണ്ടു CS. അല്പമാം രാജ്യ ങ്ങളെക്കല്പം എന്നോര്‍ത്തു വൃഥം VCh. 3. a very high number, = 10 millions of millions CS. ആയി രം കല്പങ്ങള്‍ AR. മാകല്പം 100 millions of millions CS. 4. aM. vigour (= കെല്പു ?) കല്പ മിടുക്കു opp. കല്പക്കേടു, —ക്ഷയം V1. Hence: കല്പകം, കല്പതരു, കല്പവൃക്ഷം (1) a heavenly tree, that yields every wish. അവന്‍ എനി ക്കു കല്പവൃക്ഷമല്ലേ; കല്പകപൂമണം വെന്നൊരു തെന്നല്‍ CG. Previous page Next page
ക്ലിന്നം
klinnam S. (part. of ക്ലിദ്) Wet.
കൌടില്യം
kauḍilyam S. (കുടില) Crookedness, roguery കൊടിയ കൌ. അറിഞ്ഞു KR. അക്ഷീ ണകൌടില്യവാനായ്ചമഞ്ഞു VetC. he has become a thorough rogue.
കൌരവര്‍
kauravar S. (കുരു) Curu's descendants. Bhr.
കായുക
kāyuγa T. M. C. Te. Tu. v. n. 1. To be hot, heated, ripe, feverish; വെളളം കാഞ്ഞുവോ, കാഞ്ഞ ഓട്ടില്‍ വെളളം പകര്‍ന്നു prov. 2. to shine, നിലാവു കായുന്പോള്‍ Arb. 3. to grow dry മരം കാഞ്ഞുപോയി. to be stunted ഇപ്പോഴത്തേ മനുഷ്യര്‍ എല്ലാം കാഞ്ഞുപോയി; കാഞ്ഞുവളരുക to grow up under want & hardship. 4. തീക്കാ യുക to warm oneself. VN. കായല് ‍& കായ്പു heat, dryness — (Caus. കാ ച്ചുക, q. v. & കായ്ക്ക).
കോടാലി
kōḍāli T.M.C. Te. (ഗൊഡലി) Axe, hatchet വൃക്ഷം കണ്ടിപ്പാന്‍ കോടാലി PT. No. also — ളി f.i. വാളും പലിശയും കോടാളിയും എടുത്തു TR. Previous page Next page
Sponsor Books Adv
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Mangiya Nilavelicham
Unknown
Download This Book
Random Fonts
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13683
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12513
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32525
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147

close