English Meaning of കുറുന്പല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുറുന്പല്‍ is as below...

കുറുന്പല്‍ : kur̀umbel (II. കുറു) So. കുറുമ്മന്‍, — ന്പു Sweepings, mote, sediment, coagulated pieces തലയില്‍നിന്നു താളിയുടെ കു. പോയി ല്ല vu.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കവരുക
kavaruγa T. M. (C. കബര്‍ to pounce upon, overwhelm, see കവിയുക) To plunder, rob (കട്ടും കവര്‍ന്നും), esp. in war വസ്തുമുതലുകള്‍ ഒക്കയും കവര്‍ന്നുകൊണ്ടു പോക TR. അവരുടെ നെഞ്ചകം തന്നെ കണ്ണുകൊണ്ടു കവര്‍ന്നു CG. In comparisons വിദ്രുമപ്രഭാ കവരുന്ന അധരം KR. പേടമാന്‍മിഴിയെക്കവര്‍ന്നു RC. carried Sīta off. VN. കവര്‍ച്ച robbery, plunder പുരയില്‍ ക. (jud.) ക. ഉണ്ടാക്ക, ചെയ്ക, നടത്തിക്ക. CV. കവരിക്ക f. i. അര്‍ത്ഥം കുത്തിക്കവരിച്ചുകൊ ണ്ടുപോന്നു Mud.
കേസരം
kēsaram S. (& കേശരം see prec.) Previous page Next page
കതെക്ക
kaδekka V1. To be weary.
കുരട്ടുക
kuraṭṭna = ചവിട്ടി താറുമാറാക്ക — കോരന്‍റെ കുപ്പ കുരട്ടുകയും TP. Did mischief. കുരട്ടിക്കളഞ്ഞു No. = കുഴക്കിവെച്ചു put in disorder. മൂരിപുല്ലു കു. trodden under feet & spoiled.
കൌശലം
kaušalam S. (കുശല) 1. Welfare കൌശലപ്രശ്നം ചെയ്തു KR. 2. cleverness, art, പണികൌശലങ്ങള്‍ ornamented works, clever contrivances. ബുദ്ധികൌശലം കൊണ്ടു സാധിക്കാം സമസ്തവും Nal. with cunning. കൌശലക്കാരന്‍ 1.a clever & expert workman. കുന്പഞ്ഞിയവര്‍കള്‍ക്കു പ്രവര്‍ത്തിക്കുന്ന കൌശല ക്കാരന്മാര്‍ TR. artists & artisans. 2. inventor, contriver; schemer. ‍കൌശല്യം S. = കൌശലം f. i. തേരാളികളുടെ യുദ്ധകൌ. AR.
കൂവളം
kūvaḷam (T. കൂവിള) = S. വില്വം. Ӕgle marmelos or Cratæva religiosa, famous for cooling leaves; കൂവളത്തില holy to Siva, SiR.; കൂ'ത്തിന്‍ വേര്‍ a med. GP. കരിങ്കൂവളം (= കുവലയം S.) Pontedera vaginalis, നല്ലൊരു കരിങ്കൂവളപ്പൂ KR4. കൂവുക, കൂവിടുക, കൂവീടു see കൂകുക. കൂശുക see കൂചുക. കൂശന്താടി a thin, spare beard (see ഊശന്‍).
കുതുകുത
kuδuγuδa (കുതി) Onomatop., a rumbling noise, mark of haste. കുതുക്കുക l. to take a spring in order to leap ഒന്നു കുതുക്കി മറുകരേ ചാടുവന്‍ RS 10. prh. = കുത്തുക loc. ദിക്കുകള്‍ നാലിലും തിക്കിക്കു തുക്കിക്കുഴിച്ചിതു കുണ്ഡുങ്ങള്‍ Sk. dig? കുതുക്കുലുക്കിപ്പക്ഷി the lapwing. (പടഇടയില്‍) കുതുകുലുന്പും Mp1. of boisterous hurry.
കുക്കുരം
kukkuram S. Dog, old കുര്‍ക്കുരം.
കരിങ്കോഴി
karingō/?/i (III.) Black fowl, highly prized.
കോങ്കണ്ണു
kōngaṇṇ/?/ Squint eye (fr. കോണ്‍); കോങ്കണ്ണന്‍., — ണ്ണി f. squint-eyed. ചീങ്കണ്ണനു കോങ്കണ്ണി prov. കോങ്കാല്‍ (കോണ്‍) pillar of a corner.
Sponsor Books Adv
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Valli Ammal Nadakam
Velayudhan Pilla
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Random Fonts
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15419
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19858
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29214

close