English Meaning of കേക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കേക is as below...

കേക : kēγa S. (C. കേഗു to cry as peacock, T.) Peacock's cry. കേകി peacock. കേകികള്‍ കൂകുന്പോള്‍ CG. കേകയന്‍ N. pr. of the king of the Kēkaya's, father of കൈകെയി Bhr. KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരുവഴല
karuva/?/ala A large jungle-snake with red eyes, black comb (T. king of serpents).
കരിപ്പു
karippụ (VN. കരിക്ക) 1. Jungle cultivation (see പുനം) by burning. 2. dusk (= കരിക്കല്‍) അന്തികരിപ്പിന്നു വന്നു V1. 3. the 4th sort of sandal-wood, knotty pieces used for powder.
കാല
kāla V1. Heckle for dressing flax.
കാന്പു
kāmbụ 1. T. M. (So. കഴന്പു) Te. കാമു C. Tu. കാവു Stem, stalk; stick of umbrella V1. (prob. കാന്‍പു fr. കാല്‍, കഴല്‍). ആനക്കൊ ന്പും വാഴക്കാന്പും ശരിയോ prov. 2. കാണ്പു (T. കാഴ്പ്പു, see കാതല്‍) pith, pulp, inner substance (opp. പോള) കാന്പൂററമുള്ള തേങ്ങ, ഇള നീരിലേ കാ. മൂത്താല്‍; പടുവാഴയുടെ ഉണ്ണിക്കാ.. eatable part; അരിക്കാ. well cleaned rice grain; നെല്ലിന്‍റെ കാ. ഉണങ്ങീട്ടില്ല rice not yet quite ripe. — മനക്കാണ്പു, അകക്കാ., ചിത്തകാ.. inmost mind, മുക്കണ്ണര്‍ പാദങ്ങള്‍ ഉള്‍ക്കാണ്പില്‍ ആക്കി ക്കൊള്‍ CG. meditation. 3. E. camp, ഢീപ്പു വിന്‍റെ കാ.. TR.
കെച്ച
kečča T. M. (C. Tu. ഗെജ്ജ) Little tinkling bells worn by dancing girls, hunting dogs കെച്ചയും മണിയും. കെച്ചകെട്ടുക, കെച്ചപ്പദം കൊള്‍ക to dance. കെച്ചച്ചിലന്തി an eruption on the foot, കെഞ്ചുക (& കി.) T. So. to squeak; to beg, supplicate. — fig. to emulate in vain പഞ്ച ന്പന്‍ മണിപ്പീഠം കെഞ്ചുന്നജഘനം KR. കെഞ്ചു (P. ganch, granary; H. gach, cement) Cement (കുമ്മായക്കൂട്ടു) in കെഞ്ചിടുക to plaster, to make fire-proof, bomb-proof.
കായ്പണം
kāypaṇam (see കാവന്‍) Money settled by a Māppiḷḷa on his daughter at marriage.
കുണ്ഠം
kuṇṭham S. (= കുണ്ടന്‍) Lame, dejected, blunt. കുണ്ഠരോധിയാം കണ്ണുനീര്‍ Nal. കുണ്ഠബു ദ്ധിയെ കളഞ്ഞു VCh. to rouse oneself. — കുണ്ഠ ത്വം വെടിഞ്ഞു Bhg. indolence. കുണ്ഠിതം (part.) backwardness; sadness. ഉ ള്ളില്‍ കു. ഉണ്ടു CC. I grieve.
കപ്പുക
kappuγa 1. T. Te. C. To overspread, cover (also കമ്മുക). 2. (T. കവ്വുക, C. Tu. ഗബ to gulp) to snap at, eat as a dog or mad man. കപ്പിയം പറക V1. to lie, കപ്പിയക്കാരന്‍ liar V1. കപ്പോട്ട് Engl. Cupboard.
കറക്ക, ന്നു
kar̀akka (കറ 4) T. M. 1. Milk to flow out. 2. to milk, give milk എരുമയെ കറക്കരുതു (law). ആട്ടിന്‍റെ പാല്‍ കറന്നു Sil. പുലികെട്ടി കറന്നു (Ayappan). നാനാഴി കറ ക്കുന്ന കുന്പച്ചി TP. a cow giving 4 Nā/?/i milk. ആലയില്‍ ഉള്ള കറക്കുന്ന പശു രണ്ടും കൊത്തി TR. ൪ ഇടങ്ങാഴി ക്ഷീരം ൨ നേരവും കറന്നീ ടുന്ന ഗോക്കള്‍ TR. കറന്ന ചൂടോടേ കുടിക്ക fresh from the cow. — With Acc. of object സ ര്‍വ്വരും തങ്ങള്‍ക്കു വേണ്ടുന്നതു കറന്നു Bhg. (from Kāmadhēnu). 3. to blow the nose മൂക്കു കറ ന്നുകളക. CV. കറപ്പിക്ക said of men & of cows ക. ഇ ല്ല എന്നുവന്നാല്‍ PT. if it will not be milked. VN. കറവു milking, കന്നും കറവും prov. കറവുള്ള പശു VyM. കറവുള്ളതു പുലി പറ്റി തിന്നു TP. കറവും ഗര്‍ഭചിഹ്നവും ഇല്ലാത പശു PT. കറ വുകാണം interest of pawned milch cows.
കൂര്‍മ്മം
kūrmam S. Tortoise, one of Vishnu's incarnations. കൂര്‍മ്മാസനം = ആമപ്പലക seat of the sacrificing Nambiḍi. Anach. കൂ'മാംരന്ധ്രം Genov. a niche over the door. I.
Sponsor Books Adv
Jyothisa Balapadam
Amshi Narayanapilla
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Balakatha Sakhi
Unknown
Download This Book
Random Fonts
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15191
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53746
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12511
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28220

close