English Meaning of കേസരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കേസരം is as below...

കേസരം : kēsaram S. (& കേശരം see prec.) Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കറുന്പുക
kar̀umbuγa B. To eat as cows with the low teeth.
കുശാല്‍
kušāl H. (as if from കുശലം) P. ϰūsh- ḥāl, In pleasant circumstances; happy, കുശാ ലാക്ക to cheer.
കാളുക, ളി
kāḷuγa 1. (T. കാഴ, Te. കാലു to be sharp) To burn, flame കാളുംവഹ്നി CC. കത്തി ക്കാളുന്ന കാട്ടുതീ KumK. വയററിന്നു കാളുന്നു of hunger. കാളുന്ന ദാഹപരീതനായി PT. 2. No. to bawl, cry = ആളുക. A Mantram is prescribed അലറിക്കാളുന്നതിന്ന് എഴുതിക്കെട്ടുക (mantr.) VN. കാളല്‍ 1. high flame, love-fever. 2. bawling കാ'ലും വിളിയും കഴിച്ചു jud. വെടിയും കാ'ലും കേട്ടു. MR. (= വൈരം). CV. തീപ്പിടിച്ചൊക്കവേ കാളിച്ചു RS.
കോപ്പു
kōppụ T. M. Te. (VN. of കോക്ക k) 1. Arrangement, nice order. നീ പോകുന്ന കോപ്പു ക ണ്ടു UR. ഒരുങ്ങിയ കോപ്പു പഴുതില്‍ പോകാതെ ഭരതനു കൊള്ളാം KR. the preparation for thy coronation may do for Bharata. — readiness. 2. train കോപ്പോടു കൂട നടക്ക pompously. — all the articles used യാത്രക്കു വേണുന്ന കോപ്പെ ല്ലാം ഗാത്രത്തില്‍ ചേര്‍ത്തു CG. decorations, ornaments. — പണിക്കോപ്പു tools; പടക്കോപ്പു, പോ ര്‍ക്കോപ്പു RC. ammunition, baggage, supplies, etc. 3. mears, as property, strength, friends കൂട്ടേണ്ടകോപ്പൊക്കക്കൂട്ടിക്കൊണ്ടു (song) exerted themselves, as well as possible. കോപ്പുള്ള വന്‍ = പ്രാപ്തിയുള്ളവന്‍. 4. feast ആ വീട്ടിന്നു കോപ്പിന്നു പോയിട്ടില്ല MR. കോപ്പുള്ള ഭോജനം V2. rich banquet. 5. fine, well arranged സ ര്‍പ്പങ്ങള്‍ മേനിയില്‍ നില്പതു കോപ്പെന്നോ Anj. കോപ്പേല്‍ മിഴിപ്രസ്ഥ Bhg. with splendid eyes. Hence: കോപ്പായം loss. കാത്തുകൊള്ളായ്കിലോ കോപ്പായമായിപ്പോം വെണ്ണ എല്ലാം CG. കോപ്പിടുക 1. to make the necessary provision. 2. to prepare, purpose, to be about to do വെട്ടുവാന്‍ കോപ്പിട്ടു Bhr. With Acc. സ്വയം വരം കോപ്പിട്ടു Brhm 6. Previous page Next page
കുടകു
kuḍaγu T. M. (C. Tu. കൊഡഗു prh. from കൊടു steep. T. കുടകു = west & identical with കൊങ്ങു) N. pr. of Coḍagu or Coorg country കൊടകിലേപാലേരിവീരരാജേന്ദ്രഉടയോര്‍ TR. letter of Coorg Rāja; often കൊടുമലെക്കു ചെല്ലുക TR. കടകന്‍ 1. a Coorg man — f. കൊടവത്തി TP. (a Coorg f.) 2. the Coorg Rāja. 3. = കുടക പ്പാല f. i. കുടകന്‍ നന്നു ബുദ്ധിക്കു GP. കുടകം 1. = കുടക; കുടകാചലത്തില്‍ കാട്ടുതീ പിടിപ്പെട്ടു Bhg. 2. Hydrocotyle Asiatica Rh. (So. കടങ്ങല്‍ B.) കുടകപ്പാല S. കുടജം Echites pubescens; the seed കുടകപ്പാലയരി MM. കുടപ്പായല്‍ Pistia stratiodes. കുടമുല്ല Jasminum roseum (on mountains). കുടന്പുളി Gambogia garcinia.
കനകം
kanaγam S. Gold; several plants. കനകക്കല്ലൂരി B. a kind of small-pox. കനകചൂര്‍ണ്ണം, — പ്പൊടി gold dust KU. also ക നകനീര്‍സ്ഥാപിച്ചു KU. (in Kēraḷa). കനകപ്പാല Raphanus sativus. കനകമലയാശ്രമം N. pr. of a sanctuary above the Ghats TR. കനകമുടി golden diadem. കനകവാഴ (പറിച്ചെറിഞ്ഞാന്‍) a plant KR. കനകാഭിശേകം to pour gold on a person, as kings do to persons, whom they wish to honor V1. കനകുരുപ്പുകള്‍ KR.(with മദ്ദളം ക.) Musical instruments?
കോട്ടം
kōṭṭam 1. T. M. (കോടുക) Crookedness, distortion കോട്ടം പെരുകി വീണു CC. writhed & fell (wounded gladiator). കോട്ടങ്ങള്‍ തീര്‍ക്ക to remove doubts, inequalities of temper. വാക്കിന്നു കോ. ഇല്ല no deviation — met. (writhing) കേട്ടാല്‍ മനതാരില്‍ കോട്ടങ്ങള്‍ ഉണ്ടാകും Genov. strong emotions. 2. MC. coldness, stiffness (of ശവം). — boiled stiff (a പാകം). Previous page Next page
ക്ഷപാകരന്‍
kšabāγaraǹ S. (ക്ഷപാ night) The moon.
കനി
kani T. M. 1. Ripe fruit ചുവന്ത വങ്കനി കളും RC. കനിമരം fruit-tree. 2. a rarity മാങ്ങക്കനി extraordinary mango. കനിമക്കള്‍ (Mpl. song) darlings. denV. കനിയുക T. M. 1. to glow, be ripe. 2. to become mellow, liquid, compassionate. കണ്ണു നീര്‍ വാര്‍ത്തു കനിഞ്ഞു Nal. melted in tears; കനിഞ്ഞു പറഞ്ഞു kindly. 3. എണ്ണ കനിഞ്ഞു പോയി oozed through. VN. I. കനിച്ചല്‍ oozing, porosity. II. കനിവു 1. sweetness, tenderness ചുളയും കു രുവും, കനിവും KU. 2. T. M. (T. Te. ച നുവു, C. Tu. കനികര) pity, kindness കനി വില്‍, കനിവോടേ po.
കപാലം
kabālam S. Shell, dish; skull, as with holy beggars ഐയം ക'ത്തില്‍ ഏററും കൊ ളളാം Pay. കപാലകുഷ്ഠം V2. scurf തലപ്പുഴ; കപാലനുന്പലം a med. കപാലി wearing skulls; Siva; a dissolute fellow, vagabond. (vu.)
Sponsor Books Adv
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Janakeeya Shathakam
Pillai
Download This Book
Random Fonts
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 14026
Malayalam Bangla Font
Malayalam
Download
View Count : 15715
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 9998
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 8543
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 3924

close
Please like, if you love this website