English Meaning of കൈപ്യത്ത്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൈപ്യത്ത് is as below...

കൈപ്യത്ത് : Ar.kaifīyat, Statement, report. കയ്പീത്ത് വാങ്ങുക MR. to take a deposition. (കൈ): കൈപ്പുണ്യം cleanliness, as in cooking കൈ. തെല്ലും നിനക്കില്ല Silap. കൈപ്പൂണി a plant. കൈപ്പൊരുത്തം (11) lucky constellation, success. കൈഫലം (11) luck in a physician, great results of poor means used. കൈബലന്‍ SiPu. violent. കൈമ (5) power, authority. — Ar. = കയമ tent. കൈമടക്കം (4) empty hand, poverty; also giving with a clenched fist. കൈമടക്കുവാന്‍ ഏതും ഇല്ല have nothing to give. കൈമതില്‍ (12) a low wall.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കന്പം
kambam S. 1. Trembling, tremulous motion of the head, ചില്ലി, mind. കന്പമില്ലാതത് ഓര്‍ത്താല്‍ SiPu. his intrepidity. ഭൂകന്പം, ശിരഃ ക. etc. എ൯ പാപത്തിന്നു ക. ഏകുക Anj. shake the dominion of sin. കന്പമായി ഹൃദയം ChVr. trembles. 2. doubt. ക. കളക po. കന്പനം id. — denV. കന്പിക്ക (part. കന്പിതം: കന്പിത ശരീരയായി Mud. a woman) f. i. മോ ദത്താല്‍ തൊണ്ടയും കന്പിച്ചു CG. II.
കൊഞ്ഞ
końńa 1. A med. plant, one of ദശ മൂലം f. i. ചന്പകം കൊഞ്ഞകള്‍ വിളങ്ങിക്കണ്ടതു KR 4. 2. = കൊഞ്ചല്‍ prattle, inarticulate speech.
കാര്‍ക്കശ്യം
kārkašyam S. Harshness, = കര്‍ക്കശ ത, കാഠിന്യം. —
കലസുക
kalasuγa, കലസല്‍ id. കലസി പോയി Quarrelled etc.
കപ്പാരിക്ക
kappārikka (Port, capār) To geld; also കപ്പാത്ത് എടുക്ക, കപ്പാതിടുക V2. (capado, gelded).
കരുമിഴി
karuni/?/i (കരു I.) Eyeball കോമളക്ക രുമിഴിക്കാര്‍വ്വര്‍ണ്ണന്‍ VCh. Vishnu. കരുമുകില്‍ = കാര്‍മുകില്‍ f. i. ക. ഒത്ത ചികു രഭാരം Bhr. കരുമുള്‍ = കരിമുള്‍; (കരുമുഖന്‍ person pitted with smallpox V1.) കരുവന്‍ (loc.) Measles.
കുമിഴ്, കുമിള്‍
kumi/?/ T. M. 1. So. Anything globular, knob, pommel. കക്കള്‍കൊണ്ടു കു. Previous page Next page
കാണം
kāṇam T. M. C. (കാണുക 2.) 1. Possession, goods കാ. കൊതിക്ക, കാ.ഉള്ളവന്‍ rich. പ്രാണങ്ങള്‍ നല്കുവന്‍ കാണങ്ങള്‍ പിന്നേയോ‍ CG. കാണങ്ങള്‍ വീണു പോയോര് CG. bankrupts. കാണം ഇടുക to take possession of. അ തിന്നു പിടിപ്പതു കാണം കൊടുത്തു പറന്പുകള്‍ വാങ്ങി TR. purchasing a Janmam; so പൊ ന്‍കാണം കൊടുത്തു paid the price. തീര്‍ത്ത കാണം V1. the real value of some piece of workmanship. 2. mortgage, loan of money as equivalent for a mortgage, valuable consideration; used of various tenures A fees, as ഒററിജന്മം, നീര്—, ഒപ്പു—, കുഴി—, നടുക്കാണം etc. ജ ന്മിയോടു കാ. ചാര്‍ത്തി വാങ്ങിയ ആധാരം MR. ആ നിലം കാണമോ എടുപ്പിക്കരുതു GnP. കാ ണം ആധാരം a kind of deed: the tenant pays a certain rent (പാട്ടം) after deducting the interest on the advance. ആ പറന്പത്ത് എനിക്കു ൧൦൦൦ പണം കാണവും ഇട്ടു ഒററിയാക എഴുതി തന്നു TR. കാണം ഒഴിഞ്ഞു പോകും the lease will be taken from him. കീഴ്ക്കാണം submortgage. 3. the weight of 3 കഴഞ്ചു or = 1¼ പ ണം CS. കര്‍പ്പൂരം ഒരു കാണം a med. 4. So. T. horsegram. പെരുങ്കാണം Glycinedebilis or Gomphræa globosa. Hence: കാണക്കാരന്‍ the mortgagee. കാണക്കൊട So. mortgage tenure, amount of mortgage money = No. പാട്ടം. കാണജന്മമര്യാദ അറിയുന്നവര് umpires, assessors of rent. കാണപ്പാട്ടം‍ 1. = കാണക്കൊട; 2. = കാണപ്പലിശ. കാണം കൊണ്ടവന്‍ tenant. കാണം പണയപ്പാട്ടം deed of mortgage. കാണംപാട്ടം leasehold tenure on payment of a rent equal to 2/3 of the produce. കാണാവകാശം (jud.) & കാണവകാശം MR. a mortgage claim ആ പറന്പിന്മേല്‍ വേലു വിന്നു കാ. ഉണ്ടു, കാ'മായി എഴുതി വാങ്ങി etc. കാണാധാരം MR. കാണാരി = കാണക്കാരന്‍ TR. MR.
കാംക്ഷ
kāṇkša S. (desid. of കമ്) Desire, wish. denV. കാംക്ഷിക്ക to desire (part. കാംക്ഷിതം f. i. എന്തു കാംക്ഷിതം എന്നു Bhr. what is your wish?); ജയകാംക്ഷികള്‍ KR. wishing for victory.
കൊത്തുവാല്‍
So. — ാള്‍ No. H. & P. kuṭwāl, kōtwāl Police officer. കൊ. ചാവടി police office TR.
Sponsor Books Adv
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Devapriyan
Seetha Chowdhari
Download This Book
Grihabhang
Unknown
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9696
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12768
ML_Sree1 Bangla Font
ML_Sree1
Download
View Count : 9442
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296216

close