English Meaning of കൊല്ലന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊല്ലന്‍ is as below...

കൊല്ലന്‍ : kollaǹ T. M. (കൊല്‍ T. metal, കൊ ലുമ C. Te. forge) 1. Blacksmith. 2. artificer, currier, etc. പെരിങ്കൊ., കരിങ്കൊ. smith, കട ച്ച(ല്‍)ക്കൊ. cutler, തോല്ക്കൊ. etc. കൊല്ലക്കുറുപ്പു head-man of smiths. കൊല്ലത്തി fem. of കൊല്ലന്‍. കൊല്ലപ്പുര TP. smithy. (കൊല്ലക്കുടി So.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊളുത്തു
kolḷuttụ T. M. (കൊള്‍) 1. What holds; hook, link, stitch, latch കൊക്കയും കൊ (also a tie എണ്ണഭരണി കൊളുത്തഴിച്ചു TP.) കൊ ളുത്താണി V2. tenter-hook. കൊളുത്തു പറക to speak so, as to embroil the matter V1. 2. smallest branches of a tree etc. = ഇല്ലി. കൊളുത്തുക T. M. Tc. (v. c. of കൊള്‍ക) 1. to make to hold (അട്ട — a med.), to hook, clasp, to fasten a rope to a load, to fetter as an elephant. കൊടിവടിമേല്‍ കൊ V2. തമ്മില്‍ കൊളുത്തി പിണെക്ക. 2. to set on fire, to light, kindle വിളക്കു, അഗ്നി, തീ കൊളുത്തും പുരോജനന്‍ (al. ച) Bhr., ഗന്ധം, to fumigate. — met. ഒന്നു കൊളുത്തി laid a mine, set about to execute a deep plan. 3. v. n. കാല്‍ കൊളുത്തി V1. the foot sleeps. VN. കൊളുത്തല്‍ (1) gripes, കൂച്ചലും കൊ'ലും. CV. (l) f. i. ഇളെച്ചു കൊളുത്തിക്കേണ്ടാ (weavers). കൊളുന്പു T. കൊഴുന്പു N.pr. Columbo. കൊ. അവര്‍ കയ്യിലായി TR.
കൂര്‍ദ്ദനം
kūrd/?/anam S. (= കൂത്തു) Jumping play.
കുണ്ഡം
kuṇ/?/am S. l. Pot = കുടം. 2. pit, round basin, esp. cavity on an altar. അഗ്നി കു., തീക്കണ്ടം V1. (= കുണ്ടു). കുണ്ഡന്‍ S. son of an adultress. കു'ന്മാരത്രെപാ ണ്ഡവന്മാര്‍ Bhr. idle fellows V1.
കാനത്ത്
kānat (Ar. nikāḥ?) Marriage നി സ്ക്കാരം സക്കാത്ത് നോന്പു ഹജ്ജ കാനൂത്ത (sic.) മുതലായ കര്‍മ്മങ്ങള്‍ TR.
കാളിന്ദി
kāḷin/?/i S. Yamuna, springing from Calinda mountain.
കെടു
keḍu T. M. = ഗഡു Term, instalment. II.
കോവിദന്‍
kōvid/?/aǹ S. (കഃ, വിദ്) Experienced, wise.
കൊത്തന്‍
kottaǹ An insect destructive to granaries. കൊത്തങ്കല്ലാടുക play of catching pebbles tossed up.
കന്ദായം
kand/?/āyam 5. (= ഗഡു) A space of 4 months, term for paying taxes. മുങ്കന്തായ ത്തിന്നു എന്‍റെ കയ്യാക്കി കൊടുപ്പാന്‍ TR.
കപാലം
kabālam S. Shell, dish; skull, as with holy beggars ഐയം ക'ത്തില്‍ ഏററും കൊ ളളാം Pay. കപാലകുഷ്ഠം V2. scurf തലപ്പുഴ; കപാലനുന്പലം a med. കപാലി wearing skulls; Siva; a dissolute fellow, vagabond. (vu.)
Sponsor Books Adv
Thekkumkoor Rani
Gopalapilla
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Katha Panjab
Unknown
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Random Fonts
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14882
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8619
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635

close