English Meaning of കരിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കരിക്ക is as below...

കരിക്ക : karikka (III.) To scorch, singe മീശ ചുട്ടുകരിച്ചു (torture) — to burn വരെച്ചതു കരിച്ചു prov. കരുച്ചതും വരെച്ചതും പണയം വെച്ചു all jungle lands & all ploughing ground. കരിക്കെന്ന് hurriedly ഗ്രഹിച്ചീടും കരിക്കെന്ന വ൯ AR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കണ്ഡൂ
kaṇḍū S. Itching = ചൊറി. കണ്ണി, കണ്ണു see കണ്‍.
കുവടു
kuvaḍụ T. a M. Hill, mountain-top (= കോടു), കുവടെടുത്തുടന്‍ എറിന്താന്‍ RC.
കീലാലം
kīlālam S. Sweet fluid, water കീലാ ലധി sea (po.)
ക്രീതം
krīδam S. Bought (part. of ക്രീ, see ക്രയം).
കെന്തുക
kenduγa (Tdbh., ഗന്ധ) To stink.
കോഴി
kō/?/i T. M. (C. — ളി, Tu. — രി, Te. — ഡി) Fowl, പൂവന്‍ — cock, പെട — hen; with കൂകു ക, കൊക്കുക to cluck, കോഴിയുടെ ഉറക്കുറങ്ങി prov. light slumber. Kinds: കരിങ്കോഴി with black bones (med.); കാട്ടുകോഴി jungle-fowl, Gallus sonneratii. J. (കാട്ടിലേ കോഴിക്കു ഞായമില്ലേതുമേ വീട്ടി ലേ കോഴിക്കേ ഞായമുള്ളു CG. crowing at stated hours); കുളക്കോഴി Gracula. J. നാ ട്ടുകോഴി (& വീട്ടു —) domesticated; പണ്ടാ രക്കോഴി pheasant; മാന്‍കോഴി (വാന്‍ —, ക ല്ക്കം) turkey. Hence: കോഴിക്കൂടു hen-coop. കോഴികൊത്തിക്ക to get up a cock-fight. കോഴിക്കോടു (S. കുക്കുടപൊരി, ഗോപകൂടപുരി, KM.) Calicut, said to be given to the Samorin (ഏറനാടു) with the word ഇനി കോഴികൂ കുന്ന ദേശം ഉണ്ടു land to the extent, to which a cock is heard KU. — adj. കോഴിക്കോടന്‍ സോമന്‍ Onap. etc. കോഴിപ്പോര്‍, കോഴിയങ്കം MC. cock-fight. കോഴിവിള see കോയി — quickly growing hill-rice.
കറങ്ങുക
kar̀aṇṇuγa T. SoM. (C. Te. Tu. ഗര) To turn round, whirl.
കശുമാവു
kašumāvụ (Port. & Brazil. Caju) Cassuvium or Anacardium occidentale. കശുമാങ്ങ cashew-nut. കശുറാക്കു an arrack made from it.
കില്ലു
killụ (T. C. ഗിലി = കിടിലം) Doubt. കി ല്ലില്ല കൊല്ലും PT. doubtless. കില്ലതിന്നില്ല തെ ല്ലും Bhr. കില്ലററു കേട്ടീടിലാം TR. hear & learn for sure. കൊല്ലുവാന്‍ കില്ലില്ലാത്തവന്‍ SiPu.
കനി
kani T. M. 1. Ripe fruit ചുവന്ത വങ്കനി കളും RC. കനിമരം fruit-tree. 2. a rarity മാങ്ങക്കനി extraordinary mango. കനിമക്കള്‍ (Mpl. song) darlings. denV. കനിയുക T. M. 1. to glow, be ripe. 2. to become mellow, liquid, compassionate. കണ്ണു നീര്‍ വാര്‍ത്തു കനിഞ്ഞു Nal. melted in tears; കനിഞ്ഞു പറഞ്ഞു kindly. 3. എണ്ണ കനിഞ്ഞു പോയി oozed through. VN. I. കനിച്ചല്‍ oozing, porosity. II. കനിവു 1. sweetness, tenderness ചുളയും കു രുവും, കനിവും KU. 2. T. M. (T. Te. ച നുവു, C. Tu. കനികര) pity, kindness കനി വില്‍, കനിവോടേ po.
Sponsor Books Adv
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
Thoolika Bangla Font
Thoolika
Download
View Count : 27990
FML-Nanditha Bangla Font
FML-Nanditha
Download
View Count : 15928
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 14446
Matweb Bangla Font
Matweb
Download
View Count : 10609
Suruma Bangla Font
Suruma
Download
View Count : 11111

close
Please like, if you love this website