English Meaning of ഗോ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗോ is as below...

ഗോ : gō S. 1. Cow, bull; pl. ഗോക്കള്‍; ഗോവു തന്‍നാഥന്‍ UR. 2. ray,—eye. 3. earth. ഗോര്‍കണ്ണം (cow's ear) N. pr. Siva's temple, the Northern boundary of Kēraḷa & its chief sanctuary KU. ധാത്രീമണ്ഡലത്തില്‍ ഉ ത്തമം ഗോകര്‍ണ്ണാഖ്യം ക്ഷേത്രം SiPu. ഗോകുലം herd of cattle. — ഗോകുലസ്ഥാനം തന്നില്‍ ചെന്നു ഗോവിനെക്കുലചെയ്താള്‍ SiPu 4. ഗോഘ്നന്‍ cow-killer; വീരഹന്താവും ഗോഘ്നാവും (sic.) KR4. ഗോചരം 1. visited by cattle, accessible. 2. (2) perceptible, object of the senses = വിഷയം (phil.) 3. astronomy (loc.) ഗോചരക്കാര്‍ = കണിശന്മാര്‍. ഗോട്ടി see ഗോലി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗുദം
gud/?/am S. Anus, ഗുദപ്രദേശം med. കുത ത്തിന്നു മൂവിരല്‍ മേല്‍ ഒരു മര്‍മ്മം MM. ഗുദനരം a disease (fistula?) ഗു'ത്തിന്നു ഗുദം വീങ്ങി നീളത്തില്‍ മൂവിരല്‍ നീളം ഉണ്ടാം അതിന്നു കീറി കളക a med. ഗുദന്ധരം (എന്നു ൨ മര്‍മ്മം തണ്ടെല്ലിന്‍റെ രണ്ടു പുറത്തും a Marma. MM. ഗുദശില (യാകുന്നതു അപാനത്തിന്‍റെ ചുഴലവും ഉളവാം). a med. a disease. ഗുദാങ്കുരം piles, also ഗുദ്യം f.i. ഗുദ്യം ഇളെക്കും a med.
ഗുഞ്ജ
guńǰa S. = കന്നി, Abrus precatorius.
ഗല്ഗദം
galġad/?/am S.(ഗദ് redupl.) Stammering. Previous page Next page
ഗര്‍ഭം
garbham (ഗ്രഭ് = ഗ്രഹ്) 1. Womb, uterus മാതൃഗര്‍ഭത്തില്‍നിന്നു പെററു PT. യമന്‍ അവ ളെ ചണ്ഡാലസ്ത്രീഗര്‍ഭത്തില്‍ ആക്കി SiPu. — met. ഗിരിഗുഹാഗര്‍ഭത്തില്‍ വസിക്കും PT. 2. the foetus, embryo (vu. കെപ്പം etc.). പുണര്‍ന്നു ലഭിച്ചിതു ഗ.. Bhg. പത്നി പത്തു മാസം തിക ഞ്ഞൊരു ഗ. വഹിച്ചു SiPu. അവള്‍ക്കു ഗ. തിക ഞ്ഞു PT. she is near delivery. ആ ഗ. ആര്‍ഉണ്ടാ ക്കി TR. ഗ. ഉണ്ടായതും കലക്കിയതും the fact of pregnancy (also ഗ. ധരിക്ക) & miscarriage (ഗ. അലസിപ്പോക, അഴിയുക). ൬ മാസമായ ഗ. അലസിപ്പോയി Bhg. ഈ ഗര്‍ഭത്തിന്‍റെ പ്രസ വച്ചെലവു കഴിച്ചു jud.— ഉത്തരാഗ. ആയാന്‍ CC. he became U.'s child. Hence: ഗര്‍ഭകന്‍ f.i. ദേവകിയുടെ ഗ. ആയ്മേ വിപിറന്നു CG. better ഗര്‍ഭഗന്‍. ഗര്‍ഭഗന്‍ (1) conceived, അര്‍ഭകന്‍ ഇന്നു ഗ. ആ യി Bhr. ഗര്‍ഭഗമായുള്ളൊരു വൈഷ്ണവം ധാ മം CG. ഗര്‍ഭഗൃഹം the inmost chamber; the most holy part, adytum ഗ'ത്തിന്‍റെ പൂട്ടുകള്‍പൊളിച്ചു (in a മടം jud.) ഗര്‍ഭഛിദ്രം abortion, ഗര്‍ഭം കലങ്ങുക. ഗര്‍ഭധാനം impregnation, ഗ. ചെയ്തു Bhr. ഗര്‍ഭധാരണം pregnancy. ഗര്‍ഭനിക്ക V1. to conceive (loc.) ഗര്‍ഭപാത്രം the womb, ഗ'ത്തില്‍ പൂവാന്‍ Bhr. ഗ' ത്തില്‍ തന്നെ രാജാന്നം ഭുജിച്ചു KR. മാതാ വിന്‍ ഗ'ത്തില്‍ വീണതു GnP. the soul to be conceived.— ഗര്‍ഭപാത്രസ്ഥനായ ബാലന്‍, അര്‍ഭകന്‍ Bhr.—(vu. കെപ്പാത്രം). ഗര്‍ഭപിണ്ഡം foetus. ഗര്‍ഭപ്പിള്ള foetus, ഗ. അഴിക്ക V1. ഗര്‍ഭംകലക്കി KU. a howitzer. ഗര്‍ഭവതി pregnant = ഗര്‍ഭിണി. ഗര്‍ഭസ്രാവം abortion. ഗര്‍ഭാധാനം impregnation; aceremony supposed to effect it, ഗ. ചെയ്തു Bhr. ഗര്‍ഭാലയം place to lie in, ഗ. പുക്കു CC. = ൦രംററില്ലം. ഗര്‍ഭാശയം the womb, ഗ'ത്തില്‍ ഉണ്ടാം a med. den V. ഗര്‍ഭിക്ക to commence faintly ഗര്‍ഭിച്ചുണ്ടാ കുന്ന ഛിദ്രം (war). ഗര്‍ഭിച്ചു പറക to speak with reserve (opp. തുറന്നു). ഗര്‍ഭിണി pregnant; ഗര്‍ഭിണ്യവേക്ഷണം mid wifery.
ഗം
gam S. Going, in comp. as ഖഗം. ഗഗണം S. (full of moving hosts) sky ഗഗ ണേ ഗമനം തുടങ്ങി CC. ഗംഗ (running) S. river, Gangā (called in Bhg. ബാഹ്യജീവനധാരഗംഗ). — Also ആകാശ ഗംഗ the milky way. ഗംഗാജലം, ഗംഗാപ്രാപ്തി, ഗംഗായാത്ര, ഗംഗാസ്നാനം etc. ഗംഗാധരന്‍ Siva. Bhg.
ഗരിമ
garima S. (ഗുരു) Weight, importance. ഗരിഷ്ഠം Superl., ഗരീയസ്സ് Compr. of ഗുരു.
ഗതം
gaδam S. (part. of ഗം) 1. Gone. 2. reached, as മനോഗതം, കരതലഗതം etc. ഗതകാലം = കഴിഞ്ഞകാലം. ഗതകപടമായി AR. truly. ഗതലജ്ജന്‍ V1. shameless. ഗതാക്ഷന്‍ blind. ഗതാഗതം 1. going & coming. തപ്പാല്‍ ഗ. ന ടക്ക, തപ്പാല്‍ ഗ. ചെയ്യേണ്ടതിന്നു മുടക്കമായി MR. 2. food passing undigested.
ഗോസായി
Gōsāyi (S. ഗോസ്വാമി) Religious beggar.
ഗാഹനം
gāhanam S. Diving, bathing.
ഗോണി
gōṇi S. A gunny-bag (also കോണി). ഗോ: ഗോത്രം (stable) 1. Family, tribe, lineage —esp. of Brahmans (അഷ്ടഗോ.). 2. mountain ഗോ'ങ്ങള്‍ ഒക്ക പാറകള്‍ പോലെ KR. (viewed from a summit). Previous page Next page
Sponsor Books Adv
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Random Fonts
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992

close