English Meaning of ചക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചക്കു is as below...

ചക്കു : čakkụ (Tdbh.; ചക്രം) 1. Oilpress, (ചക്കു കണ the roller of it, ചക്കുകൊക്കു a wood on the top of the pestle, ചക്കുരല്‍ the mortar); sugar-mill etc. ചക്കിന്‍റെ മുരട്ടു കുട്ടന്‍റെ ചേല്‍ prov. ചക്കിലിട്ടമര്‍ത്തീടും എള്ളുപോലെ Brhmd. ചക്കില കപ്പെട്ടൊരിക്ഷു പോലെ ഞെരിക്ക CG. Kinds: നാട്ടുചക്കു, കൊങ്ങന്‍ചക്കു MR. 2. measure of oil-fruits ഒരു ചക്ക് എള്ളു etc. Hence: ചക്കാട്ടുക to work an oilpress. VN. ചക്കാട്ടു — ട്ടം the pressing of oil, etc. ചക്കാന്‍ m.— ാത്തി f. oilpresser, So. ചക്കാല the shed of an oilpress. ചക്കാലവാണി യന്‍& ചക്കോന്‍ KN. the caste of oil-makers, also ചക്കുകാരന്‍ MR. ചക്കില്ലാത്ത വാണി യന്‍ KN. an oil-seller. ചക്കുതോക്കു a mortar TR.— ചക്കുണ്ട a bomb, hence: ചക്കുവെടി bombarding. ചക്കുപാര an instrument for taking oilcake out of the press. ചക്കുപുര = ചക്കാല, also ചക്കിനമൂടു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചരണം
čaraṇam S. (ചര്‍) 1. Moving; foot. ചരണതാര്‍ Bhg. (hon.). ചരണകരാദി V1. feet & arms. ചരണപ്പൂന്പൊടി CG. ചരണാന്തേ ശ രണം Brhmd. = കാക്കല്‍— ചരണന്‍ S. = കാ ലാള്‍ V1.; നതചരണനാം Mud. 2. Tdbh., ശ രണം refuge.
ചീനു
čīnụ (fr. ചീനി 3.?) A larger boat. ൨തോ ണി എങ്കിലും വലുതായ ഒരു ചീനെങ്കിലും MR.
ചിമുക്കു
čimukkụ (No.) Strength, vigour (= ചിമിട്ടു). — ചിമുക്കുക, ക്കി 1. to beat with the fist, to move, to speak. B. 2. to fear V1. — ചിമുക്കം dread V1.
ചിക്കു
čikkụ T.M.Te. (C. സി —, old ശില്കു) Being entangled, intricacy. ചിക്കറുക്കുക to disentangle, to comb out തലമു ടി ചി'ത്തു KN. ചിക്കറുക്കി (loc.) a comb.
ചിലന്നി
čilanni T. M. C. 1. A spider (No. ചെലിന്നി & ചിലന്തി) = മണ്ണാന്‍ V1. — ചാട്ടച്ചി. hunting spider MC. പുലിമുഖച്ചിലന്തി another kind. 2. a kind of ulcer or bubo. പുണ്ണും ചി ലന്തിയും ശമനം Tantr.
ചുവക്ക, ന്നു
čuvakka (T. ചി — fr. ചെം, ചെവ്) To be red, ചുവന്ന red, high coloured. (So. also ചുവത്ര). ചുവക്ക വറുത്തു a med. CV. ചുവത്തുക to make red (only po. of the eye) കണ്‍ ചു., കണ്മുന ചാലച്ചുവത്തി CG. കണ്ണും ചുവത്തി വിറെച്ചു Bhr. ഗാത്രം വിറെച്ചു ക ണ്ണും ചുവത്തി കൊണ്ടു Mud. VN. ചുവപ്പു 1. red; the red colour ചു. പലം രണ്ടു TR. (of weavers). 2. a ruby. 3. ചു കപ്പിന്‍റെ ദീനം = അംഗവളര്‍പ്പന്‍. CV. ചുവപ്പിക്ക to make red, to dye red.
ചുണങ്ങു
čuṇaṇṇụ T. M. (C. Te. ചുക്കി) speck, fr. ചുണ) 1. Variegated surface, soft down as on young palm leaves; scales of fish. No.; a kind of cloth V1. 2. blotch, scab, spots on the skin, yellow or dark (considered as a beauty ചുണങ്ങണിമുല RC.) പാല്‍ച്ചു., പൊരിച്ചു. yellow eruption — also scurf. ചുണങ്ങുക No. to peel (അടക്ക ചു.), to scrape off the surface.
ചൊക്കിച്ചി
No. (fr. ചൊക്കം) a female beauty.
ചുരകുക
čuraγuγa (see ചിര 2.) To grate, തേങ്ങ ചുരകീട്ടു പിഴിയുക med.
ചീര
čīra (T. C. Tu. കീ —, Te. കൂ —) Greens, eatable leaves, esp. Chenopodium album. ചീര മുരട്ടു കാരമുളെക്കയില്ല prov. ഒരു ചീര വഴുതി നയും വെച്ചുണ്ടാക്കാത്ത MR. who never planted even a potherb. Kinds: കുമ്മട്ടിച്ചീര a kind, കൈപ്പ — cresses (or Mollugo spergula Rh.), ചാണക — Amaranthus polystachyus, ചുവന്ന — an Amaranth, also ചെഞ്ചീര V2. (ചെഞ്ചീ രത്തണ്ടിന്മേലേത്തൊലി a med.), ചെറു — GP. Amer. campestris, നില — Oldenlandiadepressa, നീര്‍ — Pistia stratiotes, പരിപ്പു ചീ. Chenopodium album, വാസ്തു —, പെരുഞ്ചീ — (ഇലനേ ര്‍ത്ത പെരുഞ്ചീ. GP.), മണല്‍ — purslainV2., മര ച്ചീര —, മുള്ളന്‍ — Amer. spinosus, വെളുത്ത or വെള്ള — Amar. polygamus. ചീരക്കുഴി a garden bed, irrigated അര്‍ണ്ണവം രാ ഘവന്‍ ചീ. ഭവാന്‍ KR. — so ചീരത്തടം.
Sponsor Books Adv
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Once Upon A Time
Unknown
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Random Fonts
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64190
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17166
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48584
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695

close