English Meaning of ചാക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാക is as below...

ചാക : čāγa, ചത്തുപോക To die T. M. (C. സാ, Te. ചച്ചു, Tu. സൈ); more hon. are മരിക്ക, കാ ലം ചെയ്ക, കഴിക etc. ചാകെന്ന കാരിയംല്ലെന്നോ തോന്നുന്നു Bhr. ചത്തുകരയും കോലാ ഹലം Anj. lamenting over a dead friend.ത്താല്‍ തിന്നുന്ന ആള്‍ the heir (also abuse). fig. ചത്തു മനസ്സു ദുരിയോധനന്തനിക്കു, ചിത്തവും ചത്തിതു കൌരവര്‍ക്കു Bhr. Hence: v. n. ചാകാതവര്‍ the immortal, the survivors, Bhr. AR.— ചാകാതനാളല്ല ഞാന്‍ പിറന്നു Bhr. ചാകാതവരം gift of immortality V1. = ചാ കായ്മ.— ചാകാതേ ചാകുന്നതത്രേ ദു:ഖം Genov. ചാകാതേ ചത്തുഴന്നു Si Pu. almost dead. ചാകാ ത്തത് എല്ലാം തിന്നാം all except poison.— ചാ കാതേ പോരുക KR. to escape. ചാകൊലി dying cry ചാ. പൊങ്ങപ്പോയിടകൊണ്ടാന്‍ RC. ചാക്കാലം V1. the moment of death. VN. ചാക്കു 1. Death, ചാക്ക ഭയപ്പെട്ടു, Mud. ചാ. മുടക്കുക to prevent it, ചാക്കിന്നു കോപ്പി ട്ടു prepared to die, ചാക്കില്ലയാത നാള്‍ Bhr. ചാക്കില്ലയാതവര്‍ ആരും ഇല്ല. 2. mortality ഏറിയൊരു ചാ. ഉണ്ടായി; casualties are called ചാക്കമ്മുറിയും (വെടി ഉണ്ടായി ചാ'യും വന്നാല്‍, ഏറക്കുറയ ആളുകള്‍ക്കു ചാ'യുംണ്ടായി, ചാ'യുമായിട്ട് ൨൦ ആള്‍ TR.) shortened ചാക്കുമുറി പല ദിക്കും പരന്നിതു Si Pu. ചാക്കുടി extinction of a family. ചാപ്പിള്ള a still-born child. VN. ചാവു 1. Death; case of death ചാവു പൊരുളായിട്ടു കല്പിക്ക V1. a will. 2. mourning feast ശവം ചുട്ടവന്‍ ചാവു കഴിക്കയില്ല prov. എത്ര വലിയ ആളുകള്‍ക്കും എത്ര ചെ റിയ ആളുകള്‍ക്കും ചാവിന്‍ കല്യാണം എന്നു വെച്ചാല്‍ വലിയ കാര്യമാകുന്നു TR. ചാവും പുലയും കഴിഞ്ഞു TP. ചാവറം (= മരണധര്‍മ്മം) devoting oneself to death V1.— ചാവറക്കാര്‍ = സംശപ്തകന്മാര്‍ Amara S. ചാവാളന്‍ a mortal = മര്‍ത്യന്‍— ചാവുകിടാവു = ചാപ്പിള്ള. ചാവുപായി the dying-mat (used by low-castes after 40 days, when a person has died of any infectious disease). ചാവുററവന്‍ prepared to die, also ചാവേററവന്‍. ചാവേറുക to rush into battle, disregarding all protection. VN. ചാവേററം; ചാവേററക്കാരന്‍ one, who runs amuck V1.— ചാവേററുവൃത്തി pension or lands granted to the families of those, that fell in battle.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചന്ത്രം
čantram (യന്ത്രം or ചന്ദ്രം ?) Office of a petty treasurer in Trav., ചന്ത്രക്കാരന്‍ പിള്ള, ചന്ത്രപ്പുര.
ചൊരുകുക
čoruγuγa 1. T. M. (Te. ചൊച്ചു) To tuck in, to shove in കാക്കുഴല്‍ തോളില്‍ ചൊരുകീടും DN. — ഇടചൊരുകു a small bit of gold put in between beads. 2. ചുരുകു ക, (C. Te. സൊരഗു, C. Tu. സൊര്‍ക്കു) to be stupified ചുരുകിനൊരു തുയരോടു RC. ചൊരുക്കു (2) slight intoxication, giddiness. ചൊ. പിടിക്ക V1. to feel sea-sick. ചൊരുക്കുക, ക്കി to feel dizzy വെററില തിന്നു ചൊരുക്കിനനേരത്തു CG.— ചൊരുക്കുന്ന അ ടക്ക (a very strong kind).
ചിന്നു
Ar. ǰinn. Genius, demon. ചി. കരയും പോലെ Mpl.
ചീത്തം
čīttam Tdbh., ശ്രീത്വം Strength, ability അവന്‍ ചീ. കെട്ടവന്‍ B.
ചാര
čāra Sc. A kind of rice, കറുത്ത ചാര, ചെറു —.
ചൈത്താന്‍
Ar. šait/?/ān. Satan; devil, demon.
ചേഷ്ട
čēšṭa S. 1. Moving the limbs, gesture. ഹസ്തപാദങ്ങളുടെ ചേ. VyM. ചേ. കാട്ടുന്നു V1. it stirs. 2. action, effort, also = ഊക്കു V1. Previous page Next page
ചോടു
čōḍụ 1. = ചുമടു (മുതല്‍ ഒക്ക ചോടായി കെട്ടി TP.) — ചോട്ടാളര്‍ Carriers. ഇരുമുടിചോ ട്ടുകാര്‍ Nal., ചോട്ടാര്‍ TP. 2. = ചുവടു step രണ്ടു ചോട് ഇങ്ങുവാങ്ങി PT., ചോടു പിടിച്ചു ചെന്ന ങ്ങനന്തനുള്‍പ്പുക്കു CC. ചോടുകള്‍ ഉറപ്പിച്ചു പല്ലു കള്‍ പുറത്താക്കി PT. a lion preparing for his spring. ധാത്രിയില്‍ ചോടേ തുരന്നു Mud, undermined the ground. 3. = ജോടു, as കാല്‍ — a pair of shoes.
ചാലിയം
čāliyam 1. = ചായില്യം f.i. ചാലി യപ്പുടവ V1. Red cloth worn on shoulders. 2. N. pr. the old fort So. of Beypoor, taken from the Portugues A. D. 1571— ചാലിയപ്പട a Māppiḷḷa poem.— ചാലിയം മുതലായ തിരൂര ങ്ങാടി MR. Tirūr, belonging of old to the Chāliya Rāja.
ചേടന്‍
čēḍaǹ S. (prh. fr. ചെവിടു or ചേടു T.) Servant, also ചേടകന്മാരും ചേടീവൃന്ദവും Si Pu. ചേടി fem. = ദാസി; താനും തന്‍ ചേടിമാരും CG. — ചേടികാഗേഹങ്ങളും PT.; also ചേടി ച്ചി = വെള്ളാട്ടി V1.
Sponsor Books Adv
The Story Of Our Newspapers
Unknown
Download This Book
Suvarna Kumari
Kurup
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Random Fonts
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 28675
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 8924
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 8543
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 11609
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 12522

close
Please like, if you love this website