English Meaning of ചാണ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാണ is as below...

ചാണ : čāṇa (Tdbh., ശാ —) 1. Whetstone, grinding stone ചാണകള്‍ വെച്ചു കടഞ്ഞു തെളിഞ്ഞു ള്ള ബാണം KR. ഉറുമ്മികൊണ്ടച്ചാണെക്കു വെ ച്ചോളുന്നു TP. ചാണെക്കിടുക to grind. 2. a similar piece or lump: പിലാച്ചാ. of jackwood, പുളിഞ്ചാണ of tamarind fruit, etc. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചടകം
čaḍaγam S. 1. A sparrow. ചടകവ്യൂഹം ചെയ്തു Bhr. a kind of battle array. 2. = പടക്കം. a firework (a cracker imported from China) ഓ ലച്ചടകം a triangular, country-made cracker. ച. പൊട്ടിക്ക to let off a cracker.
ചെററു
čet/?/t/?/ụ = ചിററു (ചെറു) Little നിങ്ങള്‍ ചെ. ഇരിക്കേണം Bhr. wait a bit. ചെ. പാര്‍ക്ക Bhg.; ചെ. വിറെച്ചു, കഥ പറവന്‍ ചെ. ഞാന്‍ (= ചുരുക്കി), പത്നീവാക്യം ചെ. സത്യമാക്കീടു വാന്‍ Bhr. വിദ്യ ഉണ്ടാകെന്നതു ചെററില്ല AR. — With nouns ചെറേറടം നടന്നു VCh., ചെററുകാ ലം ചെന്നപ്പോള്‍ KR. — of time ചെററുടന്‍ ന രച്ചിതു VCh. grew gray in no time. — With ഉം & Neg. ചെററും പേടിക്കണ്ട etc.
ചില്ലന്‍
čillaǹ S. Blear-eyed (= ചീ). ചില്ലം S. a kite, മലങ്കുരികില്‍.
ചരാചരം
čarāǰaram S. (ചരം) Things moveable & immoveable; the world. സര്‍വ്വചരാ ചരാചാര്യന്‍ മമ ഗുരു Bhg.
ചന്ത്രം
čantram (യന്ത്രം or ചന്ദ്രം ?) Office of a petty treasurer in Trav., ചന്ത്രക്കാരന്‍ പിള്ള, ചന്ത്രപ്പുര.
ചാമീകരം
čāmīγaram S. Gold ചാമീകരപ്രഭ പൂണ്ട ശതഘ്നികള്‍ AR.
ചാമുണ്ഡി
čāamṇ/?/i (S. ചാമുണ്ഡ Sk. fr. ച ര്‍മ്മമുണ്ഡ) A form of Kāḷi. ചാര്‍ക്കു കലശം വെക്ക sacrifice to destroy enemies. ചാമുണ്ടി കെട്ടുന്ന പാതിരാക്കു TP. at midnight when Ch. is abroad. ചാമുണ്ടിയും ഗുളികനും a play of Malayers. ചാ. ത്തിറ. a feast of Chāmuṇḍi. ചാന്പല്‍ see ചാന്പുക.
ചാ
čā H. Tea, ചാ കുടിക്ക etc.
ചളുന്പു
čaḷumbụ No. (see prec. & foll; comp. ചള്ളു) 1. A bog = ചളിപ്രദേശം. 2. slush. 3. loc. = ചന്പന്‍ q. v.
ചീറു
čīr̀ = ചീര്‍ 2. (ശ്രീ) Good condition, luck നലമീടും ചീറരുളുംവീരന്‍ RC. — also N. pr. fem. ചീറുന്പ = ശ്രീകുറുന്പ N. pr. the Kāḷi of Koḍuṇgalūr, mother of small-pox, ചീറുന്പയാണ etc.
Sponsor Books Adv
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Bhalabhodhini Ezham Padam
Narayana Menon
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Random Fonts
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19498
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11326
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31369
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69536

close