English Meaning of ചിരട്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിരട്ട is as below...

ചിരട്ട : čiraṭṭa P. M. (& ച V1., C. കരട) Cocoanut-shell, chiefly the lower half ആണ്മുറി, മൂക്കിന്മുറി; used for firing ചിരട്ടത്തീയിട്ടു a med. (ചി'ത്തീക്കൊത്ത ചൂടു intense heat; — കാണി ക്ക met. to energize). ചിരട്ടക്കരി B.; for begging അവന്‍ ൨ കൈയിലും നാലു ചി. പിടിച്ചു പോകും (curse); for drinking ചിരട്ടക്കള്ളെണ്ണി ക്കയറും TP. — മുട്ടിന്‍ ചിരട്ട the knee-pan. V2. ചിരട്ടി No. the upper half of a cocoanut-shell (പെണ്മുറി, കണ്ണന്‍ചിരട്ട). അവന്‍റെ ഉ പ്പുചിരട്ടി ആദിയായുള്ള വസ്തുക്കള്‍ all his property. ചിരണ്ടുക = പരണ്ടുക see ചുരണ്ടുക. ചിരത്തുക, ചിരന്നല്‍ see ചു— ചിരമം = ശ്രമം, Tdbh. ചി. കുറഞ്ഞു RC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേളന്നൂര്‍
or ചേഴന്നൂര്‍ N. pr. KU.
ചെര്‍ക്ക
P. sirka, Vinegar (see ചുറുക്ക) & ചെറു ക്കാ കുടിച്ചു PP.
ചേണം
čēṇam T. So. (C. ജേ — blanket) Pillion used as saddle.
ചാണ്ടു
čāṇḍụ (Te. സാഡു) Semen, obso. ചാണ്ടി paramour V1. ചാണ്ടുക to throw = ചാടുക; കന്നുകാലികള്‍ ചാ. cattle to have spirting diarrhœa. Palg.
ചരിക്ക
čarikka S. v. n. To move, walk. ധ ര്‍മ്മമാര്‍ഗ്ഗേണ ചരിപ്പവര്‍ Bhg. ബാണത്തെ നോ ക്കി നോക്കി ചരിച്ചു AR. tried to evade the arrows (or II.) — to observe തപഞ്ചരിച്ചു, ബ്ര ഹ്മചര്യവും ചരിച്ചിരിക്കുന്നു KR. (= ആചരി ക്ക) — കന്നിനെ കണ്ടാല്‍ ഗോവിന്നെങ്ങനെ ച രിക്കുന്നു KR. as a cow feels towards the calf. II.
ചരമം
čaramam S. Last, lowest. ചരമവയസി Bhr. old; western ചരമഗിരി Bhr. ചമരവഴി = 7½ Nā/?/iγa = 1 Yāmam.
ചെക്കു
čekku (T. = ചക്കു) N. pr. of men = ചെക്കന്‍.
ചാടുക
čāḍuγa (T. to shake) 1. v. n. To leap, to throw oneself. ചോര, വെള്ളം ചാടി spirted out. ചാടിനാര്‍ പേടിയോടെ CG. fled. ചാടി പോയി escaped, വേലി ചാടി പോയി escaped over the fence, ചാടിപ്പിടിക്ക to take a leap V1. ആര്‍ക്കാനും വേണ്ടി വന്നു ചാടിയാലും Mud. rush into troubles for others. വ്യാപ്തിക്കു ചാടിപ്പുറ പ്പെട്ടു SiPu. ventured into. നരകങ്ങളില്‍ ചെ ന്നു ചാടായ്വതിന്നു Bhg. അരിനിരനടുവില്‍ ചാ ടി ഞാന്‍ KR. ചാടങ്ങു ചാടുന്പോള്‍ CG. the car to rush.— നിന്മെയ്യില്‍ ചാടുന്ന കണ്ണു CG. എ ന്‍റെ ബുദ്ധി അതില്‍ ചാടിയില്ല vu. ചെന്നു ചാടുക PT. to be precipitate. 2. v. a. to throw (T.C.Te. ജാഡിസു, C.Te. സാട്ടു, Beng. ഛാഡ) എടുത്തു ചാടിയ പൂച്ച prov. തേഞ്ചാടും അരവി ന്ദം CG. emitting. — (in So. ചാട്ടുക). CV. ചാടിക്ക to make to leap, as കുതിര ചാ. to race, കല്‍കീഴ്പെട്ടേക്കു ചാടിപ്പാന്‍ PT., ചാടിച്ചു കണ്ണീര്‍ RS. shed. VN. I. ചാട്ടം a leap കുതിരചാട്ടം; ചാ'ര്‍ത്തില്‍ പി ഴെച്ച കുരങ്ങു prov. വങ്കടല്‍ ചാ. Anj. Hanuman's leap over the straits. ഒരു ചാ. ചാടി with one leap.— ഓട്ടവും ചാ'വും the regulated distance of fruit-trees in a garden, settled by the jumping of monkeys, squirrels, etc.— തൊഴില്‍ ചാ. Nid. professional jumping.—met. മാനസം പോയി ചാ. തുടങ്ങീതു നാളില്‍ നാളില്‍ CG. of a rising passion; rushing into.— ചാട്ടക്കോല്‍ a jumping pole. II. ചാട്ടു l. jumping ചാട്ടുരത്തപുലിവന്പന്‍ Mpl. song.— ചാട്ടുകല്‍ a stone from which to leap into water. 2. a hurl ചാട്ടുകൊണ്ടാല്‍ (opp. വെടി കൊണ്ടാല്‍ huntg.)— ചാട്ടുകുന്ത ങ്ങള്‍ KR. SiPu. javelins— ചാട്ടുകോല്‍ V1. short dart.— ചാട്ടുളി V1. harpoon. ചാട്ടുമാട്ടു So. (ചാട്ടു villainy B.) fraud. ചാട്ടുക So. to throw darts, to hurl V1. കുന്തം ചാട്ടി MC. വേലെടുത്താച്ചി ചാട്ടീടിനാന്‍ Bhr.
ചപ്രം
see ചപ്പരം.
ചവറു
čavar̀ụ (& ചവര്‍ q.v.) 1. Green leaves & rubbish used as manure (= തുപ്പു). ചപ്പും ച വറും തിന്നു കഴികയില്ല cannot live upon nothing. (see under ചപ്പു). അടിച്ചവര്‍ V2. sweepings. 2. useless part, pus in a boil ചവര്‍ അടിയുന്ന തു in eye disease; marrow of timber-trees, flaw. അതിന്‍റെ ച. നീങ്ങി it is now faultless. 3. ച കരിയോടു പററിയിരിക്കുന്ന ഒരുവക പൊങ്ങു. ചവറന്‍ So. a worthless fellow. ചവറില betel-leaf (ചവര്‍ 1.) ചവററില dried leaves. B.
Sponsor Books Adv
Kandathil Varugheese Mappila
Harisharma
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Random Fonts
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31310
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15419
RKB Bangla Font
RKB
Download
View Count : 7314
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18774
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970

close