English Meaning of ചുങ്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുങ്കം is as below...

ചുങ്കം : čuṇgam Tdbh, ശൂല്ക്കം 1. Toll, custom; ചുമട് ഒഴിച്ചാല്‍ ചു. വീട്ടേണ്ടാ prov. ചെറുപു ങ്കത്തിന്ന് ആററു പണം KU. വിലയില്‍ ഇരുപ തില്‍ ഒന്നുചു. വാങ്ങുക VyM. 2. a custom-house ചുങ്കം എടുക്കുന്ന ഏടം, also ചുങ്കസ്ഥലം, vu. തിരുവൂര്‍ ചുങ്കത്തറക്കല്‍ KU. ചുങ്കക്കാരന്‍ a custom-house officer. ചു. നോ ക്കി ശോധന തീര്‍ക്ക TR. ചുങ്കത്താന്‍ a fisher-caste (101 in Taliparambu). ചുങ്കം എടുക്ക to collect duties, തീര്‍ക്ക, കൊടുക്ക, വീട്ടുക to pay them. രാജാവു മരത്തിന്നു ചു ങ്കം എടുപ്പിക്കുന്നു TR. ചുങ്കമുതല്‍ TR. revenue from customs. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചടെക്ക
see under ചടം.
ചിനൂക
činduγa T. M. Te. (also ചിഞ്ചു) = ചിതറുക 1. To be spilt, scattered. തീ ചിന്തി വന്ന നയനം, ഉടല്‍ ചിന്തുമാറു, ആവിയുള്‍ ചെ ന്തീ ചിന്തിന പോലെ, വെണ്കണ ചിന്തും വെ ണ്കിരണം RC. 2. a. v. ഞാറു പറിച്ചു ഉഭയ ത്തില്‍ ചിന്തി നഷ്ടം വരുത്തുക MR. to scatter. = ചിന്തിക്ക V1.
ചന്പ
1. T. ചന്പാന്‍ (Chin. san-pan. 'three planks') A fishing boat, in V1. ചന്പൊ ക്കു, V2. ചന്പക്കു. Ar. P. sanbūq. 2. a fish (മ ത്തി), boat-load of fishes.—So. saltfish; a kind of Cybium D.
ചന്പളം
čambaḷam, see ശ— (വടിവില്‍ ച. കൊ ടുക്കുന്നവര്‍ KR.) Salary, wages So. Palg. Previous page Next page
ചുക്രം
čukram S. Sour; sorrel പുളിയാരല്‍.
ചെര്‍ക്ക
P. sirka, Vinegar (see ചുറുക്ക) & ചെറു ക്കാ കുടിച്ചു PP.
ചിന്നം
činnam 1. (Tdbh., ഛി — or ചിന്ന) A piece, bit. ചിന്നം ഓല = ചീന്തോല. 2. (Tdbh., ചിഹ്നം, in T. = കാഹളം) ചിന്നം പാടുക V2. an elephant to roar.
ചുരി
čuri T. M. 1. Round hole pierced through Olas to thread them V1., So. 2. = ചുരിനാരാ യം the instrument which makes the hole. ചുരിപണയം a pledge, the possession of which is not given to the creditor (see ചൂണ്ടി).
ചാണ്‍
čāṇ T.M. (C.Te. ജാണ, ജേണ; C. Tu. ഗേണ്‍) 1. A span; measure of 12 വിരല്‍, or of 6 അംഗുലം, ½ മുഴം Trav. — ഉടല്‍ ഒന്പതു ചാ ണും വിറെച്ചു Ti. trembled all over (the body = 9 span). ചാണ്‍ വെട്ടിയാല്‍ മുളം നീളും prov. ചാണ്മേല്‍ നിടുതായ CG. ഉദരം ഒരു ചാ. നിറെ പ്പാന്‍ ChVr. ഒരു ചാണ്‍ വയറു നിറെപ്പാന്‍ ഏ തെല്ലാം കാടും മലയും കയറുന്നു vu. (see ചൊട്ട ച്ചാണ്‍ opp. നെടുഞ്ചാ. which is = 12 വിരല്‍). 2. V1. ശാണ്‍ a fish. ചാണ്‍പദം(&ചാന്പ —) the measure of a span ചാ. നീങ്ങാതെ, ചാ. പോലും നടന്നുതില്ലേ CG.
ചലം
S. Moving, shaking, tremulous (ചല്‍ = ചര്‍) f. i. ചലഹൃദയന്‍ Mud. — hence ചഞ്ചലം. ചലനം agitation ചിത്തിന്‍ ച. സമുദ്രത്തില്‍ ഊര്‍മ്മിപോല്‍ വികാരമാം Bhg. den V. ചലിക്ക 1. to move, shake, totter ചലിക്കു ന്ന വെള്ളത്തില്‍ ഓളം പോലെ KR. ചിത്തം ചലിച്ചു Bhr. തെരുതെര ചലിക്കുന്ന തോള്‍ Bhr. a bad omen. വാമോരു ചലിച്ചു KR. a good omen. 2. Palg. T. (see ചല്ലട) = അ രിക്ക f.i. മണല്‍ ച'ച്ചെടുക്ക to sift sand. 3. to become tired നടന്നു ച'ച്ചു Palg. = തളര്‍ന്നു. VN. ചലിപ്പു 1. shaking ച. വന്നതില്ല അരിവ രനു RC. 2. fatigue; a hint given by boatmen V1. ചലിപ്പന്‍ So. a class of palankin-bearers. CV. ചലിപ്പിക്ക to move. പാദം പിന്നെ മറിച്ചു ചലിപ്പിയാതേ CG. without shifting his feet, he stood 7 days.
Sponsor Books Adv
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Ramakumaran
Gopalapilla
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32826
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47959
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30057
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626

close