English Meaning of ചില്ലന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചില്ലന്‍ is as below...

ചില്ലന്‍ : čillaǹ S. Blear-eyed (= ചീ). ചില്ലം S. a kite, മലങ്കുരികില്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുരക്ക, ന്നു
čurakka T. M. (ചുര 3. or ചൊ രി) 1. Milk to form or collect in the breast (= പാല്‍നിറയുക, തിങ്ങിവരിക); milk to flow richly നന്മുലതിണ്ണം ചുരന്നു, എന്മുലകാണ്ക ചുര ന്നതു CG. ഊഢമോദം മുലചുരന്നു AR. (of a mother injoy, longing, etc.) also മുലയില്‍ പാല്‍ ചുരന്നീടും Nid. 2. to spring forth, to gush out തേന്‍ ചുരന്നീടുന്ന ചോരിവാ CG. — met. ഉള്ളില്‍ച്ചുരന്ത കനിവോടേ, ചുരന്ത കോപത്തി നാലേ RC. CV. ചുരത്തുക to give milk richly പാല്‍ചുര ത്തി വത്സത്തെ നക്കി Bhg. ചുരന്നല്‍ No. cow's udder (& ചെ —).
ചുല്ലു
čullu V1. = ചൂല്‍ q. v.
ചെതള്‍
čeδal (see ചിതല്‍ C. Te. ചെദല്‍) White ant. വെഞ്ചെത(ള്‍)ക്കൊള്‍ക of worms engendered in a box.
ചുഴലുക
ču/?/aluγa T. M. (= ചുററുക) 1. To whirl, revolve. ആലവട്ടങ്ങള്‍ക്കു ചാലച്ചുഴന്നു നിന്നാലസ്യമായി CG. from continual fanning. ഗദ ചു. Bhr. ആല മൂന്നു ചെന്നു ചുഴന്നു പുലി TP. ran 3 times about the trap; often വട്ടം ചു. 2. to be giddy മെലികയും ചു. യും MM. 3. v. a. to surround അന്തണര്‍ ചുഴന്നൊരു തേരില്‍, അ വനെ ചാലച്ചുഴന്നു പോര്‍ചെയ്താര്‍ Bhr. വന്പട കൊണ്ടവന്‍ കോട്ടയെ ചെന്നു ചുഴന്നു CG. besieged. 4. B. = ചൂലുക, in the form ചുഴന്നെടുക്ക. ചുഴല Inf. round about രാജധാനിക്കു ചു.വും KR. പതിയുടെ ചു. വും Mud. അവര്‍ക്കു ചു. വേ etc. VN. I. ചുഴലി 1. whirling, വെള്ളത്തിന്‍റെ ചു. whirlpool. — ചു. ക്കാററു cyclone. 2. ചു. ദീ നം, — ക്ലേശം epilepsy (= മുയലി). 3. N. pr. Choyly, a fief of Cōlattiri, held by a Nambi (ചുഴന്നകമ്മള്‍ KU.) ചു. കേളപ്പന്‍നന്പ്യാര്‍ TR., he writes to his Suzerain as കോവുക്ക ലിടത്തില്‍ കേളപ്പന്‍ നന്പ്യാര്‍; his god ചു. ഭഗവതി TR. II. ചുഴല്‍ 1. revolving (as of a wheel) vortex. ചു. ക്കാററു whirlwind. 2. adv. ചു. എങ്ങും, ചുഴല്‍ എല്ലാടവും RC. III. ചുഴല്ച 1. rotation. 2. giddiness (= ഭ്രമം Asht.). IV. ചുഴവു (T. ചുഴല്വു) in ചു. കോല്‍ So. a crowbar of house-breakers. a. v. ചുഴററുക 1. To whirl round, brandish, swing, fling മാമരം എടുത്തതു ചു. ററി RC. സ്രവം ചു'ററി എറിഞ്ഞാന്‍ Brhm P. തല്ലുവാന്‍ പാരം ചു'ററി ഓങ്ങി CG. — also വട്ടം ചു. — ക ടക്കണ്ണു ചുഴററി KR. 2. v. n. to feel giddy ത ല ചു'ന്നതിളെക്കും a med. VN. ചുഴററി (C. Te. സുരടി) a fan PT. (see ചോ ററി) a twisting machine, fishing net V1. Previous page Next page
ചുണ്ണം
čuṇṇam Tdbh., ചൂര്‍ണ്ണം. Powdered അ രക്കരെ ചു'മായിക്കളഞ്ഞു RC. ചുണ്ണാന്പു T. C. Te. M. 1. chunam, lime chiefly as chewed with betel (= കുമ്മായം, നൂറു.) ചു. നീററുക V1. to slake lime. 2. (obsc.) coitus. ചുണ്ണാന്പുവള്ളി Cissus glauca. Rh.
ചിലുക്കു
čilukku T. So. A spike. — V1. an iron barb, a javelin (aC.)
ചിലുകു
čiluγu Te. S. So. (C. = ചിക്കു) Trouble. ചിലുകന്‍ quarrelsome B.
ചുണങ്ങു
čuṇaṇṇụ T. M. (C. Te. ചുക്കി) speck, fr. ചുണ) 1. Variegated surface, soft down as on young palm leaves; scales of fish. No.; a kind of cloth V1. 2. blotch, scab, spots on the skin, yellow or dark (considered as a beauty ചുണങ്ങണിമുല RC.) പാല്‍ച്ചു., പൊരിച്ചു. yellow eruption — also scurf. ചുണങ്ങുക No. to peel (അടക്ക ചു.), to scrape off the surface.
ചുക്കിരി
čukkiri A drinking vessel in toddy- & arrack-shops (a small ചിരട്ട). എന്‍റെ ചു ക്കിരി തരണേ (the customary gratis-drink to drunkards).
ചാണി
čāṇi T. So. 1. = ചാണകം. 2. (C. ജാണി = ജ്ഞാനി knowing) One, who drills horses V1.
Sponsor Books Adv
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Ramavarma Malayalam Readers VI
Unknown
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Random Fonts
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16512
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17118
Thoolika Bangla Font
Thoolika
Download
View Count : 48750

close