English Meaning of ചെടിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെടിക്ക is as below...

ചെടിക്ക : čeḍikka (C. ചെളി, സെഡെ = ചട പ്പു) 1. To be tired, satisfied; to disrelish. 2. to be dirty, angry, to frown V1. — VN. ചെടിപ്പു loath.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചഞ്ചരീകം
čańǰarīγm S. Bee ച'ത്തിനുടെ തുണ്ഡം പോലെ KR.
ചാ
čā H. Tea, ചാ കുടിക്ക etc.
ചീലാന്തി
čī1ādi (= ചി —) ചീ. കരേററുക V2. ചീലായ്മ see ചൊവ്വില്ലായ്മ V1.
ചാകാരം
čāγāram Tdbh., ജാഗരണം. Watchfulness ഇതിന്നൊട്ടു ചാ. വേണം Pay.
ചീരി
čīri S. (ചിള്‍വീടു) A cricket.
ചെപ്പുക
čeppuγa T. Te. a M. 1. To say ചെ പ്പിനര്‍ തങ്ങള്‍ Mpl. song. ചെപ്പുവില്ല RC. 2. (mod.) to growl whilst snatching at something, നായിചെപ്പും പോലേ. ചെമല്‍ (loc.) = ചുമല്‍, ചുവര്‍.
ചെപ്പം
čeppam (fr. ചെപ്പു) Treasure (prh. ചെപ്പകം). ചെപ്പക്കാരന്‍ മൂസ്സു TR. treasurer. ചെപ്പു 1. obl. case of ചെന്പു as ചെപ്പുകുടം copper vessel for treasure etc. ചെപ്പുകുടം വേണം Anach. a waterpot in Sūdra houses for Brahmans. ചെപ്പേടു a copper plate (Syr. dcc.) 2. a small round box of any material to hold jewelry നീലക്കല്‍കൊണ്ടു നന്നായി നിര്‍മ്മിച്ച ചെപ്പു CG., പതിനാലു ചെപ്പു നേ ടി TP., ചെപ്പകം തന്നില്‍ ഞാന്‍ വെച്ചതെ ല്ലാം CG. flowers. രാജരത്നങ്ങള്‍ വെക്കുന്ന ചെ.കള്‍ KR. 3. metal cover of the breasts ചെപ്പിനോട് ഒപ്പതു കൊങ്ക RC. ചെപ്പേലും മുലയാള്‍ Bhr. 4. treasure, also met. ശൃ ഗാരച്ചെപ്പായുള്ള VCh. ചെപ്പടിവിദ്യ, or — ക്കളി (T. ചെപ്പിടു) a play with cups & balls, juggling ചെപ്പടിവിച്ച കാട്ടുക V1. ചെപ്പിടിക്കളിക്കതുള്ള കോപ്പുമ ങ്ങെടുത്തു Coratti P.— ചെപ്പടിക്കാരന്‍ അന്പ ലം വിഴുങ്ങും prov.
ചളുപിളേ
čaḷubiḷē (Onomat.), Noise as of walking in mud f.i. ച. തിന്നു. ചള്ള (T. ചള്ളല്‍ mud, mire; prov. prop. അ ള്ളല്‍ Winsl.) = ചളി bog, sludge f.i. കുന്നി ന്‍റെ ച.
ചെം
čem T. M. Te. (Te. Tu. C. കെം, originally ചെവ്, whence ചുവപ്പു) Red, royal, right, excellent.
ചീക്കത്തി
čīkatti (II. ചീക) & ചീയങ്കത്തി, ചീയാങ്ക. Scraping iron of weavers. ചീച്ചല്‍ see ചീക I. ചീങ്ങ see ഈങ്ങ (ചീങ്ങപ്പഴവും a med.)
Sponsor Books Adv
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Kandamrutham
Neelakanda Theertha
Download This Book
Ardha Chandrante Rathri
Unknown
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Random Fonts
DeepaTB Bangla Font
DeepaTB
Download
View Count : 11089
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30335
ML_Kairali Bangla Font
ML_Kairali
Download
View Count : 27223
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47096
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801

close