English Meaning of ജഡം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജഡം is as below...

ജഡം : &/?/;a/?/am S. 1. Cold, dull (fr. ജലം, C. Te. T. ചളി cold). 2. body, chiefly as inert matter; corpse. ജഡന്‍ (phil.) the individual (as ജഡരൂപത്തെ ധരിച്ചിരിക്കുന്ന ആത്മാവ് SidD.) ജഡന്‍ അ നാത്മാവു Anj. matter. ജഡബുദ്ധി dull understanding; apathy. ജഡത, ജഡത്വം inertness. ജഡാവല്ലഭര്‍ Brahmans well versed in the Vēdas. ജഡീകൃതം, ജഡീഭ്രതം rendered inactive, ജഡുലം freckle = ജതുമണി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജം
/?/am S. (ജന്‍) Born, as അഗ്രജന്‍ etc. The 4 classes of all beings: യോനിജം, അണ്ഡജം, സ്വേദജം, ഉത്ഭിജം.
ജിഹ്വ
ǰihva S. (ഹ്വാ) The tongue, esp. as organ of taste. ജി. യില്‍ ഒരു മണ്ടലം സേവി ക്ക a. med.; ജിഹ്വാഗ്രമാര്‍ഗ്ഗേണ, ജിഹ്വാഞ്ചലേ Previous page Next page
ജനം
janam S. (ജന്‍) 1. Man, person. 2. people മുനിജനം എല്ലാവരും KR., സത്തുക്കളായ ജനം; but also സുന്ദരീജനങ്ങള്‍ KR., സ്ത്രീജനങ്ങളെ നിര്‍ബന്ധിച്ചു; ൬൦ ജനം നായന്മാര്‍ TR. Hence: ജനജനിതം noised abroad. ജനത community; vu. ജനക്കൂട്ടം. ജനപദം people; country ജനപദേശന്മാര്‍ KR. satraps, governors. ജനപുഷ്ടി populousness. ജനപ്രീതി attachment of subjects. ജ. ജാത ശബ്ദം AR. joyful acclamations. ജനരഞ്ജന popularity, ജ. കരനായിക മുനി Bhr. (also philanthropic). ജനവാദം rumour; so ജനശ്രുതികള്‍ ഒന്നായ്വന്നു ചേര്‍ന്നു Bhg. ജനസമ്മതം universal consent. ജനസഹായബലമുള്ളവര്‍ MR. influential persons; അവന്‍റെ ജനസ്വാധീനം MR. his widespread influence.
ജയം
ǰayam S. (ജി) Victory. ജയം കൊള്‍ക to conquer, തമ്മില്‍ ജ. ചൊല്ലി ഭാനുവിന്നു നേരാ യി പരന്നു KR. betted. ജയജയ S. (Imper.) hail! പദ്ധതിതോറും ജ. ശ ബ്ദവും Bhr. — the call is rendered in Mal.: മാനവവീര ജയിക്ക ജയിക്കതേ AR6. — ജ യതി ധര്‍മ്മം Bhr. conquers. ജയദ്ധ്വനി shout of victory (& prec.) so ജയ ശബ്ദഘോഷത്തോടും Bhg. ജയദ്രഥന്‍ (with conquering chariot) N. pr. a king of Sindhu, Bhr. ജയന്തി (part. f.) 1. the night of C/?/shṇa's birth, കൃഷ്ണ ജ. 2. = ചെവ്വന്തി. ജയപത്രം VyM. award, decision = തീര്‍പ്പു. ജയശീലന്‍ victorious, ജയി. ജയശേഖരന്‍ N. pr. a Trav. king KU. ജയശ്രീ victory, ജ. യെ വഹിക്ക VetC. ജയസ്തംഭം a trophy. ജ. നാട്ടുക. ജയാജയം gain & loss പൊരുതു ജ. നിശ്ചയി പ്പാനും പണി KR. ജ'ത്തിന്‍റെ ഗുണദോഷം വിചാരിച്ചു MR. calculated his chances of success. Previous page Next page
ജാള്യം
ǰāḷyam S. (ജള) Apathy, folly, worthlessness. ഇവ്വണ്ണമുള്ള ജാള്യം ഇനി ഉണ്ടാകാ യ്വാന്‍ Bhr.
ജീര്‍ണ്ണം
ǰīrṇam S. (ജര്‍) 1. Worn, tattered; old വയസി ജീര്‍ണ്ണം എന്നാകിലും ദേഹികള്‍ക്ക് ഏററം പ്രിയം ദേഹം AR. (the body often compared to a cloth). ജീര്‍ണ്ണങ്ങളായുള്ളവ ഉപ ജീവിക്കയാലും ഗുന്മം ഉണ്ടാം a. med. old food, not fresh. 2. digested ആഹാരം ജീ'മാകാതേ അതിസാരിക്ക jud. ജീര്‍ണ്ണകുളം a bathing-tank with broken sides. ജീര്‍ണ്ണവസ്ത്രം rags. ജീര്‍ണ്ണോദ്യാനം a ruined garden. ചാക്കിന്നു കോ പ്പിട്ടു ജീ'ത്തില്‍ വന്നു Mud. for suicide. denV. ജീര്‍ണ്ണിക്ക to decay, to fall in ruins അ ന്പലം ജീ'ച്ചു പോയി.‍
ജേതാ
ǰēδā S. (ജി) Conqueror. — രാമദൂതം ജേ തും ചെന്നു AR. = ജയിപ്പാന്‍. ജേയം vincible.
ജാഗരം
ǰaġaram S. (G. grëgor) Watching, waking; also ജാഗരണം, ജാഗരിക്ക to be awake, vigilant. part. ജാഗ്രത്ത് waking. സ്വപ്നവും ജാ'ത്തും ഒക്കും എന്നു വന്നു Bhr. trance. ജാഗ്രദവസ്ഥ state Previous page Next page
ജമാത്തു
Ar.ǰamā'at, congregation; Friday as the day of assembly — ജ. പള്ളി the great mosque ജ. പള്ളിയില്‍ കാതിയാര്‍ TR. ജ. കാരോടു പറഞ്ഞു brought it before the congregation. jud. ജമാഖര്‍ച്ചു receipts & disbursements. ജമാപന്തി settlement of the assessment; written demand for taxes ജ. എഴുതുക, ജ. പ്പടിക്കു ള്ള മുതല്‍ തന്നു TR. (P. ǰam'abandī). ജമാവസൂല്‍ബാക്കി an account stating the payment due, the amount received & the arrears.
ജോരാവരി
P. zōr-āvari Force. ജോ. യായി ഏതാനും ദ്രവ്യം പിഴചെയ്യിച്ചു, കാണക്കരണം ജോ. യായി വാങ്ങി TR. extorted.
Sponsor Books Adv
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Random Fonts
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936

close