ńār̀ụ (C. T. Te. നാറു, Tu. നേജി) 1. = നാറു What rises above ground, young plant fit for transplanting. ഞാര്‍ പെയ്ക, ഇടുക, പാകുക to sow, നടുക to transplant them. ഞാര്‍ ആററി പോയി thrives. ൩ കണ്ടം ഞാറ ഉഴുതു നഷ്ടം വരുത്തി ഞാറ പറിച്ചു ഉഭയത്തില്‍ ചിന്തി MR. 2. = ഞായറു as കന്നിഞാററില് TR. (doc), കുന്പ ഞാററിക്കും (= എറിക്കും) വെയിലുംകൊണ്ടു TP. ഞാററഉകാല (l) a piece from which rice plants are removed B. ഞാററുതല (2) the time of a constellation f. i. തിരു വാതിരഞാ. in the beginning of Mithuna, best time for planting. അത്തംഞാ. feast in Kanni. ഞാററുനില (2) see ഞായററുനില; also ഞാററു വട്ടം B. ഞാററുപട്ടി, — പറന്പു, — പൊററ (higher than പളളിഞായല്‍) nursery for rice plants (& ഞാ ററുഴം, ഞാററുകെട്ടി). Previous page Next page