English Meaning of തിക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിക്കു is as below...

തിക്കു : T. M. C. Te. (C. Te. T. തിണുക്കു, √ തി ണ്‍ or തിഴ്) 1. Straining, pressure, throng തി'ം തിരക്കും തുടങ്ങിനാര്‍ Nal. 2. stuttering തി. പറക. തിക്കും കക്കും vu. തിക്കനി (എന) pressing on, swiftly, തി. നട ന്നു, തിക്കനേച്ചെന്നു KR. തിക്കുമുട്ടു being choked (I. തിക്കു?), stifled. VN. തിക്കല്‍ 1. pressing, thronging, urging. 2. quick, heaving respiration, as of a dying person = ശ്വാസത്തിരക്കു. തിക്കുക (a M. തിഴ്ക്കുക) 1. v. a. to press, throng. തിക്കിച്ചെല്ലുകV1. to come to close quarters, തിക്കി അടുത്തു പട Bhr. തിക്കീട്ടു തന്നു constrained he gave. കതകുകളെത്തി ക്കിത്തെററിച്ചു (jud.) forced open. 2. v. n. (freq.)= തിങ്ങുക f. i. തിക്കിത്തിരക്കീട്ടു നട ന്നു Mud.; ഗോപുരത്തുടേ തിക്കിത്തിരക്കിപ്പുറ പ്പെട്ടാര്‍ AR. thronged out of the gate, രണ്ടും കൂട്ടില്‍ തിക്കിക്കടന്നു TP. entered together. 3. തിക്കിപ്പറക V1. to stammer (തിക്കു 2.). v. n. തിങ്ങുക (aM. തിഴ്ങ്ങുക) to be thronged, crowded, tight (from തിണ്‍); ഭൃത്യരാല്‍തിങ്ങി ക്കിടക്കുന്ന കന്യാഗൃഹം Nal. filled with servants. തിങ്ങി മുഴങ്ങിച്ചമഞ്ഞു AR. battle sounds, പാരം നിറഞ്ഞങ്ങു തിങ്ങിവരാകലി Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിമിറുക
timir̀uγa (T. to wrest) 1. To burn as in fever = കുമുറുക. 2. തിമുറും അരികല വീരര്‍ RC. proud? sure of success?
തൃ
t/?/ = തിരു II. Tdbh., ശ്രീ Fortunate, blessed.
തൂല്ക്കുക, ററു
tūlkuγa aM. To sweep = തുവര്‍ത്തു ക, തൂക്കുക I., (only V1.)
തിരുത
tiruδa V1. A fish (Port, tagana or tainha) caught in the monsoon at the mouth of rivers, with തിരുതവല No. തിരുതവിളി = ചിരുതവിളി in നിത്യക്കൊട്ടു നി യമവെടി അടിതളി തിരുതവിളി (song). തിരുതേവി N. pr. fem. (ശ്രീദേവി).
തൂവട
tūvaḍa A timber measure, 1/6 of a തൂമ രം or 24 square inches.
തട്ടന്‍
taṭṭaǹ (തട്ടു) Cholera morbus B.
തുരുന്പു
turambụ 1. T. So. Straw, awn V2. നെ ല്ലില്‍ തുരുന്പില്ല എന്നു വരുമോ prov. — the wad of a gun V2. 2. (C. = തുറു) heap of threshed grain. തു. പൊലിക്ക to give the reapers the 8th or 11th measure (loc). 3. (തുരുവു) So. rust തു. പിടിക്ക, തുരിന്പിച്ചു പോക V1. to rust. 4. B. = പുല, low classes' mourning time. തുരുന്പന്‍ N. pr. m. denV. തുരുന്പിക്ക No. = തുരുന്പുപിടിക്ക to become rusty.
തണിയുക
taṇiyuγa T. M. C. Te. 1. To grow cool, of proper temperature, as ചോറു; കാച്ചി ത്തണഞ്ഞ പാല്‍ തന്നു TP.; പലകമേല്‍ വീഴ്ത്തി ത്തണിഞ്ഞാല്‍ a. med. 2. to be subdued പിരിവ തില്‍ തണിയാ ഖേദം Mpl. song. മാല്‍ തണിന്തു പോംപടിഉരത്താന്‍ RC. 3. So. to beat smooth. തണിക്ക v. a. To cool കഞ്ഞി വെട്ടുണ്ടാക്കി ആററിത്തണിച്ചു, കാച്ചിത്ത'ച്ചിട്ടെടുത്ത പാല്‍ TP. — to subdue, calm as കോപം, ദുഃഖം.
തുരംഗം
turaṇġani S. & തുരഗം S. (തുര്‍ to run, to be swift). A horse, രഥതുരഗകരികള്‍ Nal. തുരഗാധിരൂഢന്‍ VetC. ?
തൊല്പം
tolpam Tdbh., സ്വല്പം; തൊല്പനേരം Nasr. 1. The time of a night-watch (യാമം). 2. much V1. — generally: തൊപ്പന്‍ 1. much, plenty ആപത്തു തൊപ്പം വരുമേ TP. തൊപ്പന്‍ തൊപ്പന്‍ വിശേഷി പ്പാന്‍ KU. തൊപ്പന്‍തെക്കന്‍ ആകുന്നുവോ are you from far south? 2. (loc.) how much? question: പഴം തൊപ്പന്‍ തരും? answer: തൊപ്പന്‍ തരാം Tell.
Sponsor Books Adv
Kerala Varma
Pillay Pi Narayan
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Random Fonts
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26408
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61462
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10273
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28241
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69830

close