English Meaning of തെരു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തെരു is as below...

തെരു : teru T. M. (Te. C. തെരവു, Te. തെരുവു, fr. തിറക്ക? way) 1. Street, bazar-street; also തെരുവീഥിതൂര്‍ത്തൂ തളിച്ചു KR.; തെരുവത്തിരുന്നു വാണിയം ചെയ്വു Pay. 2. a weaver-village തെരുവത്തുള്ള ചാലിയന്മാര്‍ TR. തെരുതെര 1. throngingly, as in a street തെ. കടക്കുന്നു. 2. തെ. ത്തച്ചു Bhr.; തെ'രേ സ്തുതി ച്ചുAR. incessantly, (= തിരക്കു). തെരുക്കനേ = തെരിക്കനേ. തെരുതെരുപ്പു activity, diligence, smartness = ചുറുചുറുപ്പു. തെരുന്നനേ suddenly, quickly തെ. തേരും ഉ യര്‍ന്നു Bhr.; ഗുരു സമീപത്തില്‍ തെ. ചെന്നു, ഭരതന്‍ ചാരത്തു തെ. വന്നു KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തരകു
taraγụ l. (T. തരവു, fr. തരുക?) Order. ൨ കൈട്ടി കൂട്ടി ത. വാങ്ങി TP. common letter or document ofa Rāja. തരകു വന്നവര്‍ ചെല്ലാ ഞ്ഞാല്‍ TR. summons. നിലത്തിന്നു കോവിലക ത്തുനിന്നു കിട്ടിയ തരകു MR. lease. അരുളിച്ചെ യ്കയാല്‍ എഴുതിയ തരകു (doc. of കുഴിക്കാണം). 2. (Te. C. തറഗു wastage, fr. തര്‍ = തഴ്) percentage, brokerage, customary deduction, paid mediation. ത. പറക to speak in one's defence or recommendation. ത. യാപന tax on shopkeepers levied by Rājas. ത. വാണിഭം agency, commission, as practised by യാവാരി KU. ഓ ണത്തരകിന്നു പോക TP. തരകന്‍ a broker; title of merchants; a caste of Sūdras, warehouse-keepers at Palghat (hon. തരകനാര്‍ & — വ —); weavers at Chettuwa. — കോയഹസ്സന്‍ തരകനാര്‍ Ti. a Māpḷa merchant who invited Hyder Ali to Malabar. കൃഷി ചെയ്യുന്ന തരവന്മാര്‍ വ യനാട്ടില്‍ കുടിവാങ്ങി TR.
തൊഴില്‍
to/?/il T. M. (C. തു — valour) Business, occupation, നായാട്ടുമര്യാദ കാട്ടാളര്‍ക്കു തൊഴില്‍ (huntg.) കാമുകന്മാര്‍ തൊ. ഇങ്ങനേ എന്നില്‍ Bhr. a lover's doings are indefinable. അക്ഷന്‍ അടിപ്പെട്ട തൊഴില്‍ ഒക്ക RS. all that story of A. & his blows. ഇരിന്പും തൊഴിലും ഇരിക്കേ കെടും prov. art, trade. വിണ്‍പുകും തൊഴി ല്കള്‍കാരണായ നമഃ RC. the sun, which enables us to do meritorious actions. കള്ളത്തൊ ഴില്‍ a crafty plan PT.
തികഴുക
tiγa/?/uγa T. aM. To shine (or = തിക ളു?). തികഴ്വീരന്‍ ഇരാവണി RC. splendid (or perfect?) hero, വരം തികഴും വടിവു, വരന്തി കഴ്പോര്‍ RC.
തോള്‍
tōḷ T. M. Shoulder, Te. Tu. C. No. the arm, upper arm (prh. Tdbh., ദോഷന്‍ S. = ദോസ്സ്) വടികള്‍ തോളോളം നീളം ഉണ്ടു MR. തോളില്‍ ചുമക്ക (= ചുമല്‍), എന്നേ തോളില്‍ എടുക്ക Sil. തോളില്‍ തോക്കും വെച്ചു TR. വില്ലു വലന്തോ ളില്‍ വെച്ചു KR. തോളുഭു = Skanda, shoulder-born. Sk. തോളെല്ലു the collar-bone. തോള്‍ക്കെട്ടു a shoulder-joint വില്ലുധരിച്ചു തോ. മുറുക്കി KR. (also തോള്‍പൂട്ടു). തോള്‍പ്പലക the shoulder-blade തോ. മേല്‍ MM. തോള്‍മാല (— ണ്മ —) an ornamental chain worn around the neck & reaching to the breast. തോള്‍മാററം removing a burden from one shoulder to the other. തോള്‍വള a braoelet for the upper arm.
തേവു
tēvụ T. M. (VN. തേയുക) Waste, thinness. തേവറ the wane of the moon (T. തേയ്പിറൈ). തേവുക aM. = തേകുക.
തൂശി
tūši Tdbh., സൂചി. A needle, iron style. തൂശിക്കാണം 1. a fee of 8 —4 fanam to the writer of an അട്ടിപ്പെറ്റോല. 2. a fee of 3 % on returning a lease. 3. = കട്ടക്കാ ണം & കൊഴു അവകാശം (loc.). 4. paying for improvements under കുഴിക്കാണം. — തൂശിക്കാശൂ = ശീലക്കാശൂ.
തെന്തല
tendala, see തന്തല, (prh. southern head?) in: തെന്തലക്കൊട്ടി Crotolaria retusa. Kinds: കാ ട്ടു — Cr. juncea, നെല്ലു — Cr. laburnifolia, പേത്തെ. Cr. verrucosa, വലിയ — Cr. quinquefolia, Rh. വെണ്‍തെ. തെന്തിനാതിനാതിനെന്നു പാട്ടുമവള്‍ പാടി, see തന്തി —
തുന്പം
tumbam 1. The wall of a native compound (see തുന്പ 2.), loc. 2. = തുന്‍പം.
താനം
tānam 1. S. (തന്‍, G. tonos) A keynote. താ. പാടുക = വഴിപ്പാട്ടുപാടുക & താച്ചു പാടുക. 2. Tdbh. ദാനം f. i. താ. കഴിക്ക to do penance. 3. Tdbh.; സ്ഥാനം rank, position, താ. കളക to lose credit, താ. പറക to speak with a feeling of one's importance, താ. വരുത്തുക to take revenge, താനമാനം അറിക to be wellbred V1. 2. താനക്കിഴി an offering in a small bag, presented at a temple (സ്ഥാനം).
തുഞ്ചം
tuńǰam M. (C. Te. തുഞ്ചു to break off) Extremity = തുച്ചം f.i. വാളിന്‍െറ തു. (= മുന). മരത്തിന്‍െറ തുഞ്ചത്തു തൂക്കി PT. on the top of the tree. From this: തുഞ്ചത്തെഴുത്തഛ്ശന്‍ N pr. A Waṭṭēckaṭṭē Nāyar, fr. തൃക്കണ്ടിയൂര്‍ (Weṭṭattunāḍ/?/) born in the 17th century A.D., famous for his translating from Sanscrit the Rām. Bhāg. Bhār. & other Purāṇas into Malayāḷam Poetry. He has introduced many Sanscrit words & the Previous page Next page
Sponsor Books Adv
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Anthology Of Indian Poetry
Unknown
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Prabhandha Manjari
David
Download This Book
Random Fonts
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15419
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26446
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31310
ML-NILA03 Bangla Font
ML-NILA03
Download
View Count : 14916

close