English Meaning of തേങ്ങ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തേങ്ങ is as below...

തേങ്ങ : tēṇṇa & തേങ്ങ, (തെങ്ങങ്കായി). A cocoanut, ൧ഠഠഠ തേങ്ങക്കു ൧ഠ ഉറുപ്യ വില ക ണ്ടു TR. (in 1798). The fruit has many stages ഇളന്നീര്‍, ഇളന്തേങ്ങ, പഴുത്തതു, വരണ്ടതു, കൊട്ട, കുരുത്തിട്ടതു GP 69. കരിക്കു, കൂരിത്തേങ്ങ. — Its parts: തേങ്ങക്കണ്ണു, — ക്കുടുക്ക, — നൈ, — പ്പാല്‍ (തേങ്ങാപ്പാല്‍ വൃഷ്യം GP.), — പ്പിണ്ണാ ക്കു (or — പ്പീര), തേങ്ങാവെള്ളം (തണുത്തുള്ളു GP.). — obsc. pudend. muliebre. — Kinds: അക്കില്‍വാരി — or കടല്‍ത്തേ. Lodoicea Sechell. — ചെന്തേ. q. v. തേങ്ങത്തൊണ്ടു an empty cocoanut. തേങ്ങാണി vu. Cal. = തേങ്ങനൈ. തേങ്ങമുറി a piece of cocoanut; breaking cocoanuts, as for feeding workmen on entering a new house. തേങ്ങയേറു the ceremony of throwing cocoanuts, തേ'൦ പാട്ടും കഴിപ്പിക്കുവന്‍ TP. തേങ്ങക്കുച്ച് No. the fibrous tuft clinging to the പെണ്മുറി after the nut is husked. തേങ്ങുക, see under തേക്കുക I. തേച്ചല്‍, see തേക്കുക II., തേയുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുരടി
turaḍi അന്യോന്യം ഏഴുമെടും തു. എറി ഞ്ഞിട്ടും KR 5. playing monkeys throwing each other with fruits?
തോര
tōra l. = തുവര Sk. 2. = കൈമുണ്ടു A cloth over the privities; also തോരന്‍ (which is likewise a cloth with colored streaks V2.); തോര ക്കോണം a distinct kind of such (തോരുക).
തുല
tula S. = തുലാം. Balance, തൂലയോടവഗത ഗുണങ്ങള്‍ VetC. തുലതു V1. A sort of cup.
തണിയുക
taṇiyuγa T. M. C. Te. 1. To grow cool, of proper temperature, as ചോറു; കാച്ചി ത്തണഞ്ഞ പാല്‍ തന്നു TP.; പലകമേല്‍ വീഴ്ത്തി ത്തണിഞ്ഞാല്‍ a. med. 2. to be subdued പിരിവ തില്‍ തണിയാ ഖേദം Mpl. song. മാല്‍ തണിന്തു പോംപടിഉരത്താന്‍ RC. 3. So. to beat smooth. തണിക്ക v. a. To cool കഞ്ഞി വെട്ടുണ്ടാക്കി ആററിത്തണിച്ചു, കാച്ചിത്ത'ച്ചിട്ടെടുത്ത പാല്‍ TP. — to subdue, calm as കോപം, ദുഃഖം.
താളം
tāḷam S. (തലം or തഡ?) 1. Clapping of hands. 2. beating time. താ. ചവിട്ടുക with the feet, otherwise താ. പിടിക്ക; musical time താ. വരുന്പോള്‍ സ്വരം വരാ prov. താളത്തില്‍ ഒ ത്തി CG. danced measuredly. നൃത്തത്തിന്നൊത്ത താ'ത്തില്‍ വാദ്യങ്ങള്‍ കൊട്ടി Bhg. താ'ത്തില്‍ കളിപ്പിക്ക nicely, regularly. താ'ത്തില്‍ പിഴെ ച്ചതു പാവെക്കു Nasr. fell out of time. There are in T. 7 modes of beating time ചന്പയും അടന്തയും നല്ലൊരു പഞ്ചാരിയും ചെന്പടാദി കളായ താളത്തില്‍ കളിക്കയും Bhg 10, 33. (രൂ പകം etc.). 3. a cymbal ഇളന്താളം, കുഴിതാ., കൈത്ത., വായ്ത്താ., etc.; വീണകള്‍ വേണുക്കള്‍ താളങ്ങള്‍ എന്നുള്ള വാദ്യങ്ങള്‍ CG. താ. മുട്ടുക. Hence: താള N. pr. of women. താളക്കാരന്‍ (3) a cymbal player. താളക്കൂട്ടം a pair of cymbals; താ'ട്ടക്കാര്‍ KN. താളക്കേടു 1. missing time in music, താ'ടാ യി പാവ കളിപ്പിച്ചു Nasr. unharmoniously. 2. doing things out of their place, disappointment. താളജ്ഞന്‍ VyM. = a bandmaster. Previous page Next page
തമാശ
Ar. tamāshā Show, spectacle, fun. —ക്കാരന്‍ a wag.
തരിക്ക
tarikka Tdbh., ധരിക്ക 1. To be benumbed. തരിച്ചിതു കൈത്തലം Bhr. from a stroke. വാതം മികെച്ചു തലനോകില്‍ നാവു തരിക്കും a. med.; പല്ലു പാരം തരിച്ചു Nid.; അ ക്ഷികള്‍ പൊട്ടിത്തരിച്ച അന്ധന്മാരായി Bhr. 2. to be astounded, horripilation ശരീരം തരി ക്കും V1.; കാല്‍ ത. Nid. = പാദഹര്‍ഷം; അതില്‍ തരിച്ചു പോയി quite taken up with it. CV. തരിപ്പിക്ക to benumb. VN. തരിപ്പു numbness, deadness. കപിവീര നുടെ കൈത്തരിപ്പു കളവാന്‍ RS. to bend his pride. (what are തരിപ്പപ്പലിശകള്‍ ധരി ക്കാം ചിലര്‍ക്ക് എല്ലാം VCh. durable shields, or shields with tiger-skins, emblem of royalty?). തരിപ്പപ്പുല്ലു (in Wayanāḍu) a very high grass; — ക്കുണ്ട; (Tdbh. of ദര്‍ഭ?). തരിപ്പന്‍ = ചൊറിമീന്‍. തരിവാതം (2) torpescence. Previous page Next page
തിരണ്ടി
tiraṇḍi (T. തിരുക്ക) A large flat sea-fish, ray or skate, said to wound venomously (chiefly the kind കാക്കത്തിരണ്ടി) with the spikes on the tail, തി. കുത്തിയാല്‍ കായുന്നതി ന്നു, തി. വിഷത്തിന്നു a. med. തി. മുള്ളു etc.; വാന്‍തിരണ്ട RS 13. തിരണ്ടു p.t., see തിരള്‍. തിരപ്പം see under തിര.
താശി
tāši Love (Tdbh., സ്ഥായി?). എന്നോടു താ. ഇല്ല he loves me not. താശി പൂണ്ടെല്ലാംരും ചെന്നു TP.; ഭക്തരെ താ. ചിത്തത്തില്‍ ഉണ്ടു Genov. താസീല്‍ദാര്‍ MR. see തഹശില്‍.
തരസ്സു
tarassụ S. (തരണം) Speed, energy. — തരസാ speedily. (po.).
Sponsor Books Adv
Gaumukh Yatra
Unknown
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Random Fonts
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42040
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206
ML-NILA03 Bangla Font
ML-NILA03
Download
View Count : 14921

close