English Meaning of തരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തരം is as below...

തരം : taram 5. (also Beng. തര, ഥര row; Tdbh., സ്തരം?) 1. Row, sort, rank അവരവരെ ത. പോലേ each according to his standing. അവന്‍റെ തരവും പടിയും V1. ഒരു ത. ലോ കര്‍ a class. ചെറുത. ചരക്കു വില്ക്ക to hawk. മേല്‍തരം better sort, തരന്തരം = ഓരോതരം. മേല്‍എങ്ങും ചിലത. പുറപ്പെടുക a. med. certain eruptions. 2. kind, manner ഇത്തരം കാട്ടീടു കില്‍ അത്തരം തന്നേ വരും Bhr. like for like. ഇത്ത. ഓരോത. ചിന്തിച്ചു Mud. ഇത്തരങ്ങള്‍ പറയുന്ന മദ്ധ്യേ Bhr. ഇ'ള്‍ക്കു ഞാനാളല്ല Mud. I cannot stand such treatment. ഇരുത. പറക യില്ല KR. അവയവങ്ങളെ ഒരു തരമേ ആക്കി കൊള്‍വു Gan. reduce fractions to the same denomination, ഏതൊരു തരത്തിലും Bhr. anyhow. മതി പതറും തരം വേഗമുള്ള RC. (= വണ്ണം). [In Mud. often = ആയ: രുചിരതരകുസുമപുരം even with ആയ: ഘോരതരമായ പ്രതിജ്ഞ or merely pleonastic = ഘോരപ്രതിജ്ഞ]. 3. original quality. മനസ്സിലേ ത. V1. zeal, inclination. പ ക്കീര്‍ സുല്ത്താനായാലും ത. അറിയിക്കും prov. his manners will betray him. അവന്‍റെ വി ചാരവും തരവും ഇവര്‍ക്ക് ഒക്കാതേ Ti. character. — good quality, bravery. ത.എഴ RC. Properly. നിന്‍റെ മോഹം ത. അല്ല SiPu. improper, ത. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താണ്ഡവം
tāṇḍ/?/avam S. (perh. താണ്ടുക?) 1. Frantic dance തളര്‍ന്നവര്‍ ഉണര്‍ന്നെഴന്തു താ. കലങ്കിതെങ്കും RC (in battle). പിണങ്ങള്‍ തല വേറായിച്ചട്ടററതാ'ങ്ങള്‍ ഉള്‍ക്കലര്‍ന്നിതു RC. ഘോ ഷങ്ങള്‍താ.പോലെ കേട്ടു Bhr2. 2. the highest enjoyment of spiritual truth, KeiN. താണ്ഡവംചെയ്ക 1. to triumph; ഉള്ളില്‍ താ. ചെ യ്തു Bhr. to be mad with joy. ധന്യാധന്യന്‍ ഞാനഹോ താ. ചെയ്തീടുന്നേന്‍ KeiN. 2. to travel, (lit. to dance), as does a report, മന്ന Previous page Next page
തിലം
tilam S. Sesamum Indicum = എള്‍; തില മാത്രം = എള്‍ പ്രമാണം; തിലഹോമം PR. തിലകം 1. a natural mark on the body (മറു). 2. an ornamental mark on the forehead തൊ ടുകുറി). കുങ്കുമത്തിലകം തൊട്ടു Bhr. (a woman dressing). പച്ചത്തി. ആക്കുക tattooing. 3. the ornament or chiefest of its kind, കുലതി ലകന്‍, മനുജവരമണിമകുടതിലകന്‍ Bhr. തിലകിതം (തിലകം 2.) marked with Tilakam, തിലകിതഫാലം Bhr.; (തി. 3) ശുകകുലവിമ ലതിലകിതകളേബരേ AR. തിലജം = തൈലം oil, തിലജദ്രോണിയിന്നെടു ത്തു ഭൂപനേ KR.; so തിലരസം AR. oil. തിലോത്തമ N. pr. a celestial woman, that possesses all perfections in extracts of each to the size of a sesam-grain. Bhr. തിലോദകം Sesam & water offered to ancestors. തിലാവം vu. = തുലാവം A beam.
തുടമാനം
tuḍamānam (തുട. 1.) Beginning. തു. തൊട്ടു = അദിമുതല്‍ V1.
താര
tāra S. (സ്തര്‍) 1. A star. താരാപതി, താരേ ശന്‍ the moon. 2. T. M. (താരം 2) a large trumpet, ഊതും താര, താളം താരയും Pay. 3. Tdbh., ധാര, pouring on one കൊഴുപ്പനീരും പാലും കൂട്ടിത്താര ഇടുക a. med.; താരമുറിയാതേ Ti, incessantly, uninterruptedly, as showers, firing. 4. (ധാര?) marks or lines drawn on wood (നൂത ്താര; വണ്ടിത്താര Palg. wheel-ruts, വ. കാ ണ്മാന്‍ പോക after the തേരോട്ടം in Koḍumb/?/ is over) & ornamental incisions (= താറു 3).
തൂപ്പി
tūpi = സൂപ്പി, Yusuph; any Māpla or bald-headed person, having no tuft of hair.
തരുണം
taruṇam S. Young, fresh, tender ത രുണന്‍ ഒരു നരതിലകന്‍ Nal. — fem. കിളി ത്തരുണി Mud. = കിളിപ്പൈതല്‍. തരുണിമാര്‍ young women (= മങ്ക). തരുണിമണികള്ളന്‍ RS. Rāvaṇa.
തുത്തി
tutti 1. = ചുത്തി A hammer. മരത്തുത്തി a mallet. 2. T. loc. a Sida ( = പട്ടൂരം), കാട്ടുതു. obtuse-leaved Hibiscus.
തിരിപ്പുക
tirippuγa (T. തിരുപ്പു, see തിരുന്പു ക) aM. To wring, rub between the hands നൊച്ചിക്കുരുന്നു തിരിപ്പിപ്പിഴിക, as also ചെ ക്കി മൊട്ടു തിരിന്പിപ്പിഴിക a. med.
തരം
taram 5. (also Beng. തര, ഥര row; Tdbh., സ്തരം?) 1. Row, sort, rank അവരവരെ ത. പോലേ each according to his standing. അവന്‍റെ തരവും പടിയും V1. ഒരു ത. ലോ കര്‍ a class. ചെറുത. ചരക്കു വില്ക്ക to hawk. മേല്‍തരം better sort, തരന്തരം = ഓരോതരം. മേല്‍എങ്ങും ചിലത. പുറപ്പെടുക a. med. certain eruptions. 2. kind, manner ഇത്തരം കാട്ടീടു കില്‍ അത്തരം തന്നേ വരും Bhr. like for like. ഇത്ത. ഓരോത. ചിന്തിച്ചു Mud. ഇത്തരങ്ങള്‍ പറയുന്ന മദ്ധ്യേ Bhr. ഇ'ള്‍ക്കു ഞാനാളല്ല Mud. I cannot stand such treatment. ഇരുത. പറക യില്ല KR. അവയവങ്ങളെ ഒരു തരമേ ആക്കി കൊള്‍വു Gan. reduce fractions to the same denomination, ഏതൊരു തരത്തിലും Bhr. anyhow. മതി പതറും തരം വേഗമുള്ള RC. (= വണ്ണം). [In Mud. often = ആയ: രുചിരതരകുസുമപുരം even with ആയ: ഘോരതരമായ പ്രതിജ്ഞ or merely pleonastic = ഘോരപ്രതിജ്ഞ]. 3. original quality. മനസ്സിലേ ത. V1. zeal, inclination. പ ക്കീര്‍ സുല്ത്താനായാലും ത. അറിയിക്കും prov. his manners will betray him. അവന്‍റെ വി ചാരവും തരവും ഇവര്‍ക്ക് ഒക്കാതേ Ti. character. — good quality, bravery. ത.എഴ RC. Properly. നിന്‍റെ മോഹം ത. അല്ല SiPu. improper, ത. Previous page Next page
തുകല്‍
tuγal (C. തൊഗല്‍, fr. തൊകുseeതുക) Skin, as of fruits V1. = തോല്‍.
Sponsor Books Adv
Prabhandha Manjari
David
Download This Book
Environmental Pollution
Manivaasakam
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Dathakavi
Namboudar
Download This Book
Random Fonts
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42030
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44200
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36121
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44887

close