English Meaning of ദീക്ഷ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദീക്ഷ is as below...

ദീക്ഷ : dīkša S.(desid. of ദക്ഷ് to try & fit oneself) 1. Initiation, esp. for sacrifice; all the observances. 2. consecration. ശിവദീക്ഷ V1. devoting oneself to Siva = ശൈവം. — ഗര്‍ഭദീക്ഷ (Brahmans not shaving during each pregnancy of their wives; low castes seldom & then only during the first one). 3. mourning & ceremonies for the deceased, (in lower castes വാലാ യ്മ). Tdbh. തീക്ക തിരുനെല്ലിക്കൂട്ടി വെക്ക TP.; അവന്‍ നന്പൂതിരിക്കു ദീക്ഷയായി വെലി മുത ലായ്തു ചെയ്തു MR.; സംവത്സരം ദീക്ഷ എത്തി ക്കേണം Anach. mourning for a year, duty of the next heir. ദീക്ഷകന്‍ a leader in ceremonies V2. ദീക്ഷക്കാരന്‍ (1.3) one who practises abstemiousness for the above objects. ദീക്ഷപിരിക 1. to observe abstinence, as newly married Brahmans for three nights, വിവാഹം കഴിഞ്ഞാല്‍ ദീക്ഷ പിരിച്ചു നാലാം നാള്‍ KU. 2. to cease from mourning. ദീക്ഷാശാല = യാഗശാല, f. i. ദീ. യില്‍ വാണരു ളും മാധവന്‍ SG. denV. ദീക്ഷിക്ക 1. to consecrate oneself to an observance യാഗം ദീ'ച്ചാന്‍ AR.; ദീക്ഷിച്ചു മു നീ രാമന്‍ യുദ്ധയാഗത്തിന്നായി ൬ നാള്‍ അഹോരാത്രം വീതനിദ്രന്മാരായി KR.; അന ശനം ദീ. Bhr. to fast. രാജസം ദീ'ച്ചു കൊള്‍ക Anach. to live in princely style. മൌനഭാ വം ദീ. VetC; ആശ്രമത്തെ, ബ്രഹ്മചര്യത്തെ ദീ. Anach. 2. to vow വ്രതം ദീ. SiPu., Bhg. നമ്മെയും കൊല്ലുവാന്‍ ദീ'ച്ചു KR.; തന്നുടെ കാര്യത്തിങ്കല്‍ ദീക്ഷിച്ചു വസിക്കുന്ന ദുര്‍ന്നയ ന്മാരെച്ചെന്നു സേവിക്കുന്നവന്‍ ഭോഷന്‍ Nal. immersed in their own affairs. 3. to mourn. 4. (= ദീക്ഷിപ്പിക്ക) to initiate, രാമന്‍ ദീക്ഷി ക്ക എന്നു മുനിയോടു ചൊല്ലിനാന്‍ KR. ദീക്ഷിതന്‍ 1. initiated; the Brahman presiding at the സോമയാഗം. 2. a mourner V2. CV. ദീക്ഷിപ്പിക്ക (= ദീക്ഷിക്ക 4). സഗരനെ ദീ' ച്ചിത് ഔര്‍വ്വന്‍ Brhmd. before coronation. ആ രണര്‍ വേദങ്ങളെ സൂക്ഷിച്ചുകൊണ്ടു ദീ' ച്ചീ ടിനാര്‍ മന്നവനെ CG. initiated the prince.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദ്രോണം
drōṇam S. (ദ്രു = ദ്രുമം). A trough; a measure of 16 Iḍangā/?/i CS. (Trav.) ദ്രോണി id. (Tdbh. തോണി), ശവം തൈലദ്രോ ണിയില്‍ ഇട്ടു UR.
ദൌഹൃദം
dauh/?/d/?/am S. (= ദോഹളം, fr. ദുര്‍ഹൃ ദ?) Longing of pregnant women, അവള്‍ ദേൗ ഹൃദാരംഭം പൃഅ VetC.
ദര്‍ഭ
darbha S. (ദര്‍ഭം) Poa cynosuroideB (= കുശ). ബ്രാഹ്മണരുടെ ശേഷക്രിയെക്കു ദര്‍ഭപ്പുല്ലും തുള സിയും Anach. ദര്‍ഭകള്‍ വിരിക്ക Bhg. to spread holy grass, as for a dying Brahman to lie on. — a kind: ആററുദര്‍ഭ‍ Saccharum spontaneum, (ആററുതെര്‍പ്പയുടെ വേര്‍ a. med.). ദര്‍ഭം S. tuft of grass, വിരിച്ച ദര്‍ഭങ്ങളില്‍ ശയി ച്ചാര്‍ slept on grass; also കുശദര്‍ഭകളില്‍ ശ യിച്ചു KR. ദര്‍ഭാസനം, f. i. ദ'നസ്ഥിതനായി Bhg.
ദേയം
dēyam S. (ദാ) To be given.
ദാരു
dāru S. (ദര്‍) 1. A log of wood, spike. 2. timber. ദാരദാരുക്കളും തുല്യം SiPu., insensible to his wife's charms. ദാരുക്കോള്‍ (ല്‍?) Agallochum V1. ദാരുണം hard; awful ദാ'മായിടിവെട്ടുന്നു AR.; ദാരുണഭാവം opp. കാരുണ്യം Sah.; ദാ'സ്പ ര്‍ശം, f. i. of leeches, med. ദാരുണന്‍ — തന്‍കുലം മുടിച്ചീടും PT. a dullard.
ദിഗ്ധം
digdham S. (part. of ദിഹ്) Smeared; a poisoned arrow. ദിഗ്ധഹതന്‍ Bhr.
ദൃതി
d/?/δi S. Bellows, leather-bag, തുരുത്തി.
ദ്രാക്ഷ
drākša S. A grape. അര്‍ജ്ജൂനവാക്കിനെ കേള്‍ക്കുന്പോള്‍ ദ്രാ. യും രൂക്ഷയായ് വന്നീടും അ ക്ഷികളും CG. even a grape would become sour, ദ്രാക്ഷാരസം wine — ദ്രാക്ഷത്തിന്നു (vine) ഉണ്ടാ കുന്ന ദ്രാക്ഷജം (wine) എന്ന മദ്യം KR. Previous page Next page
ദ്യുതി
dyuδi S. (ദ്യുല്‍ = ദിവ്) Splendour.
ദേശം
dēšam S. (ദിശ്) l. The place one shows, region പേടിക്കു കാടുദേശം പോരാ prov. not room enough. 2. country, as അറവിദേശം Previous page Next page
Sponsor Books Adv
Everest My Journey To The Top
Unknown
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Navaloka Paryatanam
Vargheese
Download This Book
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Random Fonts
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25310
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16997
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42660
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083

close