English Meaning of പങ്കതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പങ്കതി is as below...

പങ്കതി : paṇkti S. (പഞ്ച) 1. Assembly of 5 or 10. — പ. സ്യന്ദനന്‍,— കണ്ഠന്‍, — കന്ധരന്‍ etc. = ദശമുഖന്‍ KR. 2. a line, row രഥപ. കള്‍ Bhg. — പ. ഹീനന്‍ a Brahman that has lost the right of eating with his caste.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പീപരം
pīvaram S. (പീനം). Fat, stout പീവ രഗ്രീവങ്ങള്‍ അശ്വങ്ങള്‍ Nal. പീവരസ്തനി f. with large breasts or udder.
പാലങ്കം
pālaṇgam S. Boswellia. പാലങ്കി incense. — പാറങ്കി 650.
പെനത്തുക
penattaγa B. To cackle as a hen.
പുലരുക
pularuγa T. M. Tu. 1. To dawn, light to appear (prh. revive fr. പുന്‍). — Inf. പുലരേ, പുലരുന്പോള്‍, പുര്‍കാലേ KU. early in the morning. കാലവും പുലന്നിതു Bhr. നാ ളേത്തേ പുല്ലാ പുലരുന്നേരം TP. tomorrow early. പുലര്‍ന്നാല്‍ അനന്തരം PT. പുലര്‍വ്വോളം KR. പുലര്‍ന്ന കുറുക്കന്‍ prov. അപ്പോള്‍ ൫ നാ ഴിക പുലര്‍ന്നിരിക്കുന്നു jud. 2. to subsist, live നാട്ടില്‍ ഇരുന്നു പുലര്‍ന്നോളുവാന്‍ TR. ദിവസം പു. vu. VN. I. പുലര്‍ 1. dawn പോന്നു ഞാന്‍ പുല രോളം PT. പോയ്ക്കൊള്ളാം പുലര്‍കാലേ UR. 2. subsistence = അഹോവൃത്തി. II. പുലര്‍ച്ച 1. day-break ഇന്നലേ പുലരുന്ന‍ പുലര്‍ച്ചെക്കു, പു. കൂററില് TR. — താമസിയാ തേ പു. വരുത്താന്‍ നോക്കുന്നു TR. to throw
പൊലിമ
polima (fr.prec.) 1.Increase; bulk.B. 2. excellence ഉലകിലിഹ പൊ. യോടു വലിയ ശിവഭക്തന്‍ SiPu. 3. play, diversion പൊ. യോടായുധം പോരിന്നയക്കരുതു Bhr 6. (explained as = നേരന്പോക്കോടേ).
പാടി
pāḍi T. S. 1. A row = പാടകം. 2. in N. pr. of villages as തെക്കന്പാടി, മേല്പാടി. 3. a tune CC.
പടപട
paḍabaḍa T. M. C. Rattling noise, the report of a gun, etc. (Onomat.)
പോക്കു
pōkku T. M. C. (പോക). 1. Going, passing off (as നേരന്പോ.). പോ. മുട്ടിക്ക to shut up in a fort etc. നാരിമാര്‍ പോക്കിനെ തടുത്തു CG. prevented their going. നമ്മുടെ ജീവനും പോക്കുണ്ടാമേ CG. shall die. പോക്കടു ത്തു death is at hand. പോക്കു വെച്ചു ruin has set in (= ക്ഷയം തുടങ്ങി). ഫലത്തിന്‍റെ മ ര്യാദപോലേ ഉളള പോക്കും കഴിച്ചു പാട്ടം കെ ട്ടി TR. the customary deduction from produce = കഴിപ്പു . 2. way വെളളത്തിന്നു പോക്കില്ല no outlet. പോക്കൊരു കാണിമാത്രം കോടീ ല്ല നരേന്ദ്രനു Brhmd. did not swerve. പോക്കൊ രുമിച്ചു തേരില്‍ ഏറി Brhmd. കാരണ ന്മാര്‍ പോയ പോ. old ways or customs.
പഴകുക
pa/?/aγuγa T. M. (പഴ) 1. To grow old, be worn out വസ്ത്രങ്ങള്‍ പഴകി ജീര്‍ണ്ണമാ യാല്‍ മറെറാന്നു പകരുന്ന പോലേ VCh. ഗൃഹം, ദേഹം പഴകുന്പോള്‍ KR. 2. to be seasoned, accustomed. ഇട പ. to be acquainted. പഴകി പ്പോയി No. an old hand at something. 3. No. to delay = വൈകുക, (ചോറു വെച്ചിട്ടു നന്ന പ ഴകിപ്പോയി waited for us). പഴകിയതു 1. a worn out, deserted house. 2. = പഴഞ്ചോറു. VN. പഴക്കം 1. oldness, പ. മണക്ക to have a musty smell, പഴക്കത്തില്‍ നിറം പോകും; old history പ. ചൊല്ക V1. = പഴമ. 2. delay. 3. long habit, acquaintance, experience അധികം കാലമായി വീടും പാര്‍പ്പും പ'വും ഉളള ആളുകള്‍ MR. men of local experience. പ. ചെന്നതു V2. usage (= തഴക്കം) — ഇട പ്പഴക്കം So. acquaintance; No. somewhat damaged through long keeping, f.i. cloth etc. v. a. പഴക്കുക, ക്കി B. to practise any thing, to inure oneself to. പഴച്ചി N. pr. Pychi, A fort of the Kōṭayaγattu Rāja. പ. രാജാവു, കോട്ടയത്തു പ. യില്‍ പാല യില്‍ തന്പുരാന്‍ TR. the famous Pychi king. പഴനി, പഴനിമല N. pr. (പഴന്‍ = പഴം) 1. A temple in the old Chēra country (സാക്ഷാല്‍ പ്രതിഷ്ഠ of Subrahmaṇya). 2. N. pr. m. Palg. I/?/avars പഴനി, — യാണ്ടി, — മല, — വേലന്‍.
പൊട്ടു
poṭṭu T.M. (Te. C. Tu. husk). 1. A crack, hurt പൊട്ടില്ലാത്ത മാങ്ങ not damaged by falling. കല്ലിന്‍റെ പൊട്ടില്‍ ഉറപ്പിച്ചു PT. fixed
Sponsor Books Adv
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
The World Of Trees
Unknown
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34320
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48598
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12850
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358

close