English Meaning of പരുത്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരുത്തി is as below...

പരുത്തി : parutti T. M. (Te. പ്രത്തി, C. Tu. parti). 1. Cotton പ. യോളമേ നുല്‍ വെളുക്കും prov.; പ. എക്കുക (154), നീക്കുക V1. to card it. പ. എടുത്തു വെക്ക to pick it; also പരുത്തി പ ഞ്ഞി; hence പ. നൂല്‍ etc. 2. tinder. Kinds: കുരുപ്പരുത്തി Gossypium herbaceum (ചി ല ദിക്കില്‍ നട്ടുണ്ടാക്കുന്ന കു'രിത്തിയുടെ മാതിരി TR., also നുല്‍ പ.); കാട്ടുപ. Hibiscus Abelmoschus; ചീനപ്പ. Hib. mutabilis (prh. = ചെ റു പ.); ചെന്പ. Hib. rosa sinensis (a variety വെള്ളച്ചെന്പ.); നാട്ടുപ. from which the brahminical string is made; പൂപ്പ. Hib. populneus (= പൂവരചു Rh. = ചെന്പ. B.); മുറി പ്പ. a.med. Gossypium; വേലിപ്പ. Cynanchum extensum, growing in milk-hedges.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പോച്ചന്‍
pōččaǹ oath? used by Mpl. = ആണ f. i. ആളളാ പോ., കാലേപോ., എന്നേ പോ.
പടരുക
paḍaruγa T. M. (പടു). To spread, as fire പടര്‍ന്നു കത്തി SiPu.; plants, odour; to creep, climb മുള്ളു പ., കാഞ്ഞിരത്തിന്മേല്‍ പട ര്‍ന്നുള്ള വള്ളി Nal.; പടര്‍ന്തവാനരക്കുലങ്ങള്‍ RC. — met. മാനസമായവല്ലി ചെന്നു പടര്‍ന്നു മേ ന്മേല്‍ CG. entwined itself more & more. വൈ രാഗ്യം അകതാരില്‍ പടര്‍ന്നവന്‍ KeiN.; സ്നേഹം മാനസേ വന്നു പൊരുന്നിപ്പടര്‍ന്നിതു Bhg.; ഉ
പാര്‍ശ്വം
pāršvam S. (പര്‍ശു a rib). Side ഹിമ വല്‍ പാ. പുക്കാന്‍ Sank. Ach. അന്യായക്കാര ന്‍റെ പാ'ത്തില്‍ MR. (= പക്ഷം). മുതലിയാരെ തന്‍റെ പാരിശത്തില്‍ ആക്കി TR. gained over (Mpl. Tdbh.). പാര്‍ശ്വഗന്‍, പാര്‍ശ്വവര്‍ത്തി, പാര്‍ശ്വസേവി S. an associate, attendant.
പൊററു
pot/?/t/?/u (fr. പൊന്‍? gold-like or = പൊ ത്തുക). 1. Anointing the head with oil, as esp. in Cancer month കര്‍ക്കടകപ്പൊ. lasts a forenoon, തേച്ചുകുളിയും പൊററും വേണം. 2. a mark on the forehead, = പൊട്ടു, തിലകം. പൊററുടി aM. T. = പൊല്‍ത്തുടി RC
പൂരം
pūram S. (പര്‍). 1. Filling കര്‍ണ്ണപൂരം Nal. a decoration of flowers that fills the ears. 2. quantity esp. of water കാരുണ്യപൂരമാം വാരിരാശേ CG. O Višṇu! തൃക്കണ്‍പാര്‍ക്കേണം കാരുണ്യപൂരമേ KR. ധാന്യത്തിന്‍ പൂരവും അവ്വണ്ണമേ CG. സൈന്യപൂരത്തെ ഒടുക്കി Brhmd. II.
പിട്ടല്‍
piṭṭal No. = പുട്ടില്‍. 1. Husk, palea പി ട്ടല്‍ വിളയുന്നവ (opp. കോച്ചിലില്‍ വിളയുന്നവ). കോലും പിട്ടലും No. Palg. (പുടയും Er̀.) — പൊ ട്ടില്‍ പ്രായം (നെല്‍ 579). 2. കത്തിയും പി'ലും എടുപ്പിച്ചു scabbard of wood; also കത്തിപ്പിട്ടില്‍ Palg. — ട്ടല്‍ No. (കത്തിയുറ Er̀.)
പ്രത്യക്
pratyak S. (പ്രതി + അഞ്ച്). Turned towards; subsequent, western ബാണങ്ങള്‍ ചെന്നടുക്കുന്നേരം തല്ക്ഷണം പ്രത്യങ്മുഖങ്ങളായി വീണു AR. fell backwards (through a charm).
പടന്ന
paḍaǹǹa M. (പടുക) l. A saltpan, ഉപ്പു പ. saltmarsh. ഉപ്പുണ്ടാക്കുന്ന പ. കള്‍ കിട പ്പായതു നന്നാക്കിക്കിളെച്ചു TR.; പണ്ടാരപ്പ. നടപ്പു salt-manufacture of Govt. പ. ക്കണ ക്കര്‍ river-boatmen about Cochin. D. 2. No. a broad hoe, spade to break clods പടന്നക്കൈ ക്കോടു TR.
പോക
pōγa 5. 1. To go, go away, go towards. തന്‍ ഇടത്തിന്നു പോയിനാന്‍ Mud. ചെ വിട്ടില്‍ പോകാ prov. does not enter. ലക്ഷ്മ ണന്‍ ഇനി ഉണ്ടോ ജീവിച്ചിരിപ്പാന്‍ പോകുന്നു KR. will he wish to live any longer? ഇനി നിങ്ങള്‍ വിചാരിപ്പാന്‍ പോണ്ടാ TR. (=പോ കേണ്ട) no delay granted. പോകുംവഴി, പോ കുംചാല്‍ V1. a loophole, excuse, remedy. പോയാണ്ടു last year. പോകവയെല്ലാം Bhg. = നില്ക്ക leave it aside. 2. to be lost, spoiled, cured എന്നാല്‍ പെരുവയറു പോം a. med.; എ നിക്ക് എന്തു പോയി what do I lose by it? പോയതു കഴിച്ചു MR. deducting the plants that were spoiled. കണ്ണുപോയെനിക്കെന്നും കാ ലുപോയെനിക്കെന്നും KR. (in a fire). പോകാ തവണ്ണം കീര്‍ത്തി Sk. undying fame. 3. to be able, know ജപകര്‍മ്മാദി ഒന്നും പോകാ Bhg. പൂര്‍വ്വവൈരത്തിന്‍ ശക്തി എന്നുളളത് ആര്‍ക്കും പോകയും ഇല്ല VilvP. Chiefly with the Inf. സമ്മതം എനിക്കും ഒട്ടറിയപ്പോകും I also know something of laws, & പറകപ്പോകാ Bhr.; എ ന്നുടെ അറിയപ്പോകായ്ക KR. my ignorance. പറക്കപ്പോകാതേ വന്നു Bhr.; ചൊല്ലപ്പോകാ തൊന്നു Bhg. unspeakable. മധുരമായി ചൊല്ല പ്പോകാത മൂഢന്‍ Bhg. — mod. also with adv. part. അറിഞ്ഞു പൊകാത ignorant. 4. As aux.Verb it has a., passive meaning രാജ നാല്‍ കട്ടുപോയി, എന്തുകുലചെയ്തുപോയി KR.; അരിഞ്ഞു പോമുടല്‍ ശരങ്ങളാല്‍, അര്‍ത്ഥം ദാനം ചെയ്തു പോയി Bhr. is given away. കുട പിടി ച്ചു പോയി; വസ്ത്രം കളഞ്ഞു പോയി Nal. b., expresses, with intr. verbs, the final turn of an action വെന്തുപോയി, ചത്തുപോക to die off, die & vanish. പാന്പായി പോക നീ CG. (a curse); ദുഷ്ടനായിപോം will turn out. c., the undesirable character of any action (opp. വ രിക). അശേഷം കൊടുത്തു പോയാന്‍ Nal. unaccountably. ബ്രാഹ്മണരെത്തിന്നു പോകാതിരി ക്കേണം Bhr. go so far as to eat. വെട്ടിക്കൊ ന്നുപോയാല്‍ if a fight ensues. പല പിഴ ചെയ്തു പോയേന്‍ Bhr.; നായരെക്കൊത്തികൊന്നുപോ യി TP. I happened indeed to kill. ഞാന്‍ ഈ ശന്‍ എന്നു നിനെച്ചുപോയി Bhg.; കണ്ടാല്‍ പ റഞ്ഞുപോകും prov. anyhow. ഞാന്‍ പറഞ്ഞു പോയി TR. (also എന്നോടു പറഞ്ഞുപോയി) I stupidly stated. ഹൃദയം വെച്ചേച്ചുപോയി
പേന്‍
pēǹ T. Te. C. M. A louse, the black kind ൦രംരും പേനും; തലപ്പേന്‍ & ശീലപ്പേന്‍ etc. പേന്പിടി Vl. see പെണ്‍പടി. പേന്പിണി (fr. പേ?) in പേച്ചി തന്‍ പേന്പി ണിപോക്കുവാന്‍ CG. to render that fiend's poison ineffective. പേയി T. see പേ A demon.
Sponsor Books Adv
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Dharmaraj
Ramanpilla
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Random Fonts
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52705
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26426
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10635
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15159
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26060

close