English Meaning of പുണ്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുണ്‍ is as below...

പുണ്‍ : puṇ T. M. C. (huṇṇu & puru, Te. puṇḍu, Tu. puḍi). A sore, ulcer; a wound ഇലക്കണന്‍ തനിക്കു പുണ്‍നൊന്തതിരോഗം മരുന്നിനാല്‍ തീര്‍ത്തു RC. പുണ്ണില്‍ ഒരു കൊള്ളി വെക്കുന്നതു പോലേ AR. പുണ്ണില്‍ വെച്ചു കെട്ടുക a. med. പു. വറളും MM. the wound heals. — തീപ്പു. a scald. — ഉഷ്ണപ്പു. Syphilis. പുണ്ണന്‍ having sores = വ്രണമുള്ളവന്‍. പുണ്ണാക to become sore. — വായി പുണ്ണാക്കുക to salivate.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പളുങ്കു
paḷuṇgụ (C. — ku, T. paḷingu S. സ്ഫ ടികം) 1. Crystal, also med. ചങ്കുമുത്തു പവിഴം പളുങ്കു a. med. 2. glass. വെളളപ്പ. Bhr. പളുങ്ങുക 1. = പതുങ്ങുക To cower, stoop V1. പാളിപ്പളുങ്ങി Nal. (see പളള). — പളുങ്ങിപ്പോ യി Trav. bruises on vessels, jewels. 2. M. to glitter.
പക്കു
pakkụ T. M. (C. പക്കെ) Side = പക്കം, പക്കല്‍. f. i. പക്കില്‍നിന്നു, പക്കുന്നു on the side. — പക്കേ = പക്ഷേ.
പെരുക്കുക, ത്തു
T. M. (C. Tu. perpu, C. Te. perču, pečču, C. Tu. hečču). 1. To grow much, abound പെരുത്ത കോപത്തോടു Bhg. — adv. part. പെരുത്തു much, many = വളരേ, പെരിക. പെരുത്തന്തരം ഉണ്ടു No. 2. to grow thick പെരുത്ത കാട്ടിന്നടുവില്‍ CC; to grow stiff പാല്‍ പെരുത്തു പോയി milk spoiled. കാല്‍ പെരുത്തു പോക So. to be benumbed (തരിക്ക). VN. പെരുപ്പം, see പെരിപ്പം. CV. അവരപ്പയറു മൂത്രം പെരുപ്പിക്കും GP. (പെരു): പെരുകടി V1. what can be taken with 3 fingers. പെരുങ്കലയം B. a certain disease. പെരുങ്കാടു a thick jungle, Bhg. പെരുങ്കാണം B. a leguminous plant. പെരുങ്കായം (see കായം) Assa fœtida. പെരുങ്കാററു a storm പെ'൦ മഴയും prov. പെരുങ്കിഴങ്ങു Aristolochia (൦രംശ്വരമുല്ല). പെരുങ്കുലം a Panchāla tribe, that varnish wood (Buch.). പെരുങ്കുറാവില്‍ B. a tree. പെരുങ്കൊല്ലന്‍ a blacksmith. പെരുങ്കോര a Cyperus. പെരുതളം a peacock അറുമുഖപ്പെ . Mantr. പെരുതേരി N. pr., a caste of bricklayers. No. പെരുത്തലമട്ടില്‍ about two cubits of the head of a cocoanut-branch പെ. ചവിട്ടുംപോലേ prov. (the other end will fly up). പെരുത്തലമാന്‍ So. & പെരുന്ത. the sheat-fish, Silurus pelorius (S. ശൃംഗി). പെരുനാള്‍ a festival, also പെരുന്നാള്‍ കഴി ഞ്ഞാല്‍ TR. (esp. of Mpl.); even of several days ൩ ദിവസത്തേ പെ. TR. പെരുനാഴി = ഇടങ്ങാഴി (കള്ളപ്പെ. Bhr.) പെരുനീര്‍ stools = മലം. പെരുന്തച്ചന്‍ a carpenter. പെരുന്തലക്കുത്തു intense headache പെ'ത്തി ന്നു മരുന്നു a. med. പെരുന്തലമത്സ്യം?, പെ'തന്ത്രം Tantr. പെരുന്തീന്‍ B. a banquet. പെരുന്തൃ ക്കോയി (&വി) ലപ്പന്‍ N. pr. a tutelar deity of Kōlanāḍu, at Taḷiparambu KU.
പിരളുക
piraḷuγa (T. Tu. പു —, C. Te. പൊ —). 1. To wallow, welter, roll as തോണി, to turn ഉരുണ്ടു പി. Bhr. പീഠം പിരണ്ടു നിലത്തു വീ ണു CG. വണ്ടു മുരുണ്ടു പിരണ്ടു SiPu. വയറുപി to writhe. വാക്കു പി. to talk to no purpose V1. 2. to be smeared. മണ്‍പി. to dirty oneself. മ ലമൂത്രാദികളും പിരണ്ടു കിടന്നു VilvP. (an infant). തുണി etc. മണ്ണു പിരണ്ടുപോയി; ആ ക ണ്ടങ്ങള്‍ക്കു കൂട്ടു നല്ലവണ്ണം പിരണ്ടിരിക്കേണം No. = പിരക്കേണം. പിരളച്ചോര slighter wound of a tiger, etc. (see ചോര) huntg. അണ്ണാക്കി ലന്നം പിരളാതേ ആയി VilvP. (=തീണ്ടുക), കാലടി നോക്കുക രണ്ടു പിരണ്ടതില്‍ ഒന്നു രപ റുതു VetC. effaced. 3. to overflow, be full ശോകം പിരണ്ടു Bhg. (=പൂണ്ടു), പിരളും ഇ രുള്‍ നാരിമാര്‍ തലമുടി കണ്ടാല്‍ DN. VN. I. പിരട്ടു 1. lewdness. പിരട്ടടിക്ക V1. (Nasr. adultery പിരട്ടടിയാതേ 6th command.) പി രട്ടുവാക്കു. 2. wresting, deceit കള്ളപ്പിരട്ടം ഉരുട്ടും ചതിയുമായി Sah. പിരട്ടന്‍ B. fraudulent, (in മത —, യമ—, ലോകപ്പിരട്ടന്‍). പിരട്ടുക v. a.(T. പു—) 1. to roll about; wrest, distort words; deceive. 2. to rub as ointment, തരിപ്പണം നൈപിരട്ടി തണ്ണീററില്‍ കലക്കി GP. മുറിക്കി മരുന്നു പി. 3. to soil, dirty പഴം കൊണ്ടു മുഖത്ത് ഒക്ക പി. II. പിരളി No. confusion, consternation കുടി യാന്മാര്‍ക്കു വളരേ പി. ആയിരിക്കുന്നു TR. (through a revolt). III. പിരള്‍്ച V1. turning about, wallowing.
പടികം
paḍiγam Tdbh.; സ്ഫടികം. Crystal. പ. പോലേ ഉള്ള മുഖം a serene face. പടികക്കാരം, പടിക്കാരം 5 Alum, (II. കാരം 239).
പൌരന്‍
pauraǹ S. A citizen. പൌരന്മാര്‍ = പുരവാസികള്‍ KR. — fem. പൌരമാരായുള്ള നാരിമാര്‍ CG.
പോള്‍
poḷ (T. po/?/tu = പൊഴുതു, പോതു). Time ഒട്ടു പോള്‍ നോക്കിനാര്‍ CG.; ഇത്രപ്പോഴ്വ രെക്കും തരാതേ, വന്നപ്പോഴേക്കു, വരും പോഴ ത്തേക്കു TR.; അപ്പോള്‍ 37, ഇ —108, എ — 160.
പുണ്യം
puṇyam S. (പുഷ്?) 1. Good, favorable. 2. pure (as if from പൂ √) as in കൈപ്പുണ്യം Sil. cleanliness. 3. a good action എണ്ണമററീ ടുന്ന പു'ങ്ങള്‍ വിണ്ണിടം എങ്ങും നടത്തുക CG. ദണ്ഡ്യന്മാരല്ലാത പു'മാണ്ടുള്ളോര്‍ CG. യജിക്കുന്ന പു. ഭജിക്കുന്ന പു. ജപിക്കുന്ന പു. സമസ്തം ഫലം SiPu. 4. merit അന്നു വരേ ചെയ്ത പു'ങ്ങള്‍ നശിച്ചു പോം VyM. ചെയ്തൊരു പു'ത്തിന്നന്ത മില്ല എന്നതോ നിര്‍ണ്ണയമേ CG. she must have acquired much merit to attain such a lot. പു. അര്‍ജ്ജിക്ക; പു. നിങ്കല്‍ ആക്കി AR3. transfer my merits. പുണ്യകര്‍മ്മം S. 1. a good action, opp. പാപകര്‍മ്മം GuP. 2. a holy ceremony, as of Brahmans. പുണ്യകാലം S. holy season, a feast. So പുണ്യ ദിനം; പുണ്യനദി, പുണ്യതീര്‍ത്ഥം etc. പുണ്യഫലം S. reward of meritorious actions, chiefly in former births ഭാര്യ ഭര്‍ത്താവിന്‍റെ പു'ത്തിന്നു സമമായിട്ടുള്ളവള്‍ VyM. — so പു ണ്യശേഷാല്‍ മഹാകുലേ ജനിച്ചു Bhg. പുണ്യഭൂമി S. 1. holy ground = പുണ്യസ്ഥലം. 2. = ആര്യാവര്‍ത്തം. പുണ്യമാസം i. e. Vaišākham (Apr. — May) & Māgham (Jan. — Febr.). പുണ്യവാന്‍ m., — വതി f. S. virtuous, happy (Nasr. പുണ്യവാളന്‍ m., — വാട്ടി f. a saint). പുണ്യശ്ലോകന്‍ S. well spoken of, Naḷa (Nal.) പുണ്യാറു N. pr. a river, Northern boundary of the 10 Grāmams in the South (Tiruvillāy etc.); prh. = പേരാറു KU. പുണ്യാഹം 1. a lucky day. 2. purification of wells & tanks, persons, etc. പുലെക്കു മാരാന്‍ ചെയ്യുന്ന പു. Anach. പു. ചെയ്യേണം കന്യാ വിന്നു CG. മഠത്തില്‍ മരിച്ചാല്‍ പു. കഴിക്കേ ണ്ടി വരും jud. പു. കഴിപ്പിച്ചു, പുണ്യാഹക്ക ലം പിടിക്ക KU. ഉരുപുണ്യാഹാദി ചെയ്താര്‍ KR. (before a coronation). 3. dedication of temples, etc. 4. holy water ദ്വിജന്മാ രാല്‍ വിമുക്തമാം പുണ്യാഹപ്രവാഹം SiPu. പുണ്യൌഘം S. the mass of merits പു. വളര്‍ത്തു ക Bhr.
പപ്പടം
pappaḍam (C.Tu. happaḷam. S. പര്‍പ്പ ടം). A thin, crisp cake of ഉഴുന്നു; one kind is ക്ഷാരപപ്പടം GP.; ഉരുക്കുനെയ്യില്‍ ചുട്ട പ. TP. പപ്പടക്കല്ലു a millstone തിരിക്കല്ലു, taxed MR. പപ്പടക്കാരം = potass. പപ്പടച്ചെട്ടി a caste of cakemakers, Jainas (114 at Taḷiparambu).
പുതു
puδa T. M. (C. hot, Tu. C. posa, aC. pudu, to be born, spring up) & പുന്‍ New, fresh; പുതുമലര്‍ Bhr. etc. — adj. പുതിയ (n. പുതിയതു & പുതുതു) as പുതിയ പെണ്ണു; പുതിയ തീയന്‍ etc. bride, bridegroom. പുതുകുക, — കി ഇരിക്ക to be renewed. VN. പുതുക്കം 1. newness. ആധാരത്തിന്‍റെ പു. MR. modern appearance of the document. 2. a strange, wonderful thing പുതുമ. പുതുക്കരാജാവു N. pr. a foreign king KU. (where? Pondichery; T. പുതുക്കൈ, പുതുവൈ). പുതുക്കലം a new vessel, മീടു പു. പോലേ എടു ത്തേററിയത് എന്തു TP. so red. പുതുക്കുക 1. to renew, mend മുറി കിളെച്ചു പു. to repair the floor. കത്തു വായിച്ച ഉടനേ മുദ്ര പുതുക്കിക്കൊടുത്തയച്ചു TR. sealed it again. നിലം പുതുക്കി V2. prepared the field for seed. 2. = പിതുക്കുക. പുതുക്കുടി So. the procession of a nuptial party to the house of the bride. പുതുക്കോട്ട N. pr. 1. = Hosadurga in Canara. 2. a Brahmanical division (opp. ചോവര ക്കൂറു) under the protection of ഏറനാട്ടു ഇള ങ്കൂറു നന്പിയാതിരി തിരുമുല്പാടു KU. പുതുപ്പണത്തു (= foll.) തങ്ങള്‍ വാഴുന്നോര്‍ = ചീ നംവീട്ടില്‍ തങ്ങള്‍ വാഴുന്നോര്‍ a nobleman, now impoverished. പു'ത്തു ഉപ്പുപടന്ന TP. പുതുപ്പട്ടണം N. pr. a place near Vaḍagara, Northern boundary of Kēraḷa proper (see കന്നെററി), now പുതുപ്പണം KU. പുതുപട്ട ണത്തു പുഴ. പുതുപ്പുഞ്ചിരി = പുഞ്ചിരി, (പു. പ്പുന്മയും Stuti). പുതുമ 1. a novelty, wonderful sight ഉദരവും നാഭിപ്പു. യും PrC. പുഞ്ചിരിപ്പു. യും VCh. എന്തു പു. ആന TP. what can it be? 2. an entertaining story, jest പു. പറക, No. പുതുമക്കാരന്‍ (2) facetious, a buffoon V1. 2. പുതുമഴ the first rain CC. പു. പെയ്ക. പുതുവല്‍ So. newly cultivated land പു. പാട്ടം B. പുതുവിസ്താരം a new trial പു. ചെയ്ക MR. = പു നര്‍വ്വിചാരം. പുതുവെള്ളം sudden rise of water in rivers after rain. പുതുശ്ശേരി N. pr. ('new market') 1. Pondichery. 2. പുതിശ്ശേരി നന്പിയാര്‍ നാട്ടധികാരി ക ണക്കപ്പിള്ള പട്ടോലമുന്പു the hereditary secretary of Kōlattiri. പുത്തന്‍ 1. a fresh, new thing = പുതുതു f. i. പു'നായൊരുഭിത്തി Anj. പുത്തനായോരോ ചുങ്കം കല്പിക്കും VCh. വഴിയേ പു'നായ്ചമെ ക്കേണം KR. പുത്തനാം നെയി CG. കഥക ളെ പു'നാക്ക Bhg. to bring into a new form. 2. a Cochin coin = 10 pie (19¼ പു. = 1 Rup. D.); in Cal. the കല്ലന്‍ — & വട്ടപ്പൈസ്സ are called പു. = 4 pie, ¾, ½, ¼ പു. = 3, 2,1 pie (obsolescent). 3. In Cpds. പുത്തന്‍ കൂറു a schism; the Syrians separated from Rome പു. കൂററുകാരരും ഇടത്തൂടുകാരരും CatR. — പുത്തന്നിറം fresh colour (പു. ആണ്ട ചെന്പ രത്തി, പു. മെത്തും കവിള്‍ CG.). — പുത്തന്‍ പെണ്ണു prov. a new servant; പുത്തന്‍മുല CG. പുത്തന്‍കലം prov. a new pot. 4. nice, dear പുത്തനാം തന്‍റെ ഭവനത്തില്‍ ചെല്ലും VCh. പുത്തരി 1. new rice. പു. നെല്ലു used in ceremonies (വിലക്ക). — പുത്തരിക്കോല്‍ a threshing flail. 2. meal on new rice പു. യൂണ്‍, പു. കഴിച്ചാല്‍ prov. പു. ദിവസം (in August). met. ചെവിക്കു പു. യാം ഭാഷിതം ChVr. most welcome overtures, [പു. entirely new rice; ഇറന്ന or തൊലിച്ച പു. No. only some grains of new rice being added to the
Sponsor Books Adv
Nalacharitham Aattakkadha
Unnayi Warrier
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Prasangamala
Narayana Menon Thrippoonithura
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45344
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11330
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75474
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15521
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27685

close