English Meaning of പോറുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പോറുക is as below...

പോറുക : pōr̀uγa 1. To scratch, tear B. 2.Vl. to be flayed — പോറിക്ക to flay.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പഴ
pa/?/a T. M. aC. (Tu. para, Te. paṇ & pra fr. പഴു) Old. പഴം T. M. (C. Tu. Te. paṇḍu, haṇṇu) 1. ripe fruit. 2. ripe plantains (hence ഫലം?) 3. in Cpds. പഴങ്കുന്പളങ്ങാ a. med. പഴക്കായി So. fruit almost ripe. പഴക്കുല a bunch of ripe plantains, (see പ ഴു — 637). പഴങ്കഞ്ഞി canji from last night. പഴങ്ങാഴക്കു a half Ā/?/akk/?/. പഴഞ്ചീല old cloth. പഴഞ്ചൊല്‍ a proverb പ'ല്ലില്‍ പതിര്‍ ഉണ്ടെ ങ്കില്‍ prov. പഴഞ്ചോറു boiled rice of yesterday, also പഴ യതു; (പ'റു തണുത്തുളളു GP.)
പിണി
piṇi (T. tie = പിണ). Ailment, affliction, esp. by demons പോത്തിന്നു പിടിച്ച പി ണി ചാടുകള്‍ ഇഴെപ്പാന്‍ RS. വാതംകൊണ്ടുള്ള പി. melancholy. പി. ഒഴിക്ക Mantr. (with singing of കളപ്പാട്ടു & ബലിക്കള). ജനിപ്പൊരു വി നപ്പാടും മരിപ്പൊരു പിണിപ്പാടും CG (= പീഡ). പിണിയാള്‍ No. the person on whom exorcism is being practised.
പിധാനം
pidhānam S. = അപിധാനം Covering (പി = E. be —).
പാച്ചല്‍
pāččal, VN. of പായുക, Running. പാച്ചല്ക്കാരന്‍ = ദൂതന്‍ CS. പാച്ചുക T. M. (പായുക) 1. to cause to flow. 2. to thrust in (= ചെല്ലിക്ക) പാച്ചി അളക്ക to thrust the measure into a heap of corn. പാച്ചിക്കൊള്‍ക, ചെത്തുക to cut down by a thrust of chisel.
പതുങ്ങുക
paδuṇṇuγa T. M. (also = പതിയുക). 1. To be pressed down. മൂക്കു പതുങ്ങി flattened by a stone. 2. to sneak, crouch, കള്ളനെ പ്പോലേ പ'ന്നു PT. പതുങ്ങി വരിക slily, cautiously. കുഞ്ചന്‍ നേരേ പതുങ്ങിനാന്‍ പഞ്ഞി പോലേ CG. cringed. VN. പതുക്കം concealment, skulking (also = പതുപ്പു). I.
പാരാവാരം
pārāvāram S. (പരാവല്‍) 1. This & that shore. 2. the ocean പാരാവാ രമീതേ ഗമിക്കും AR. പാ'രോപരി പോകും Ram K. (of Hanuman's leap).
പാണ്ഡു
pāṇḍ/?/u S. 1. = പാണ്ഡരം, പാണ്ഡുരം, whence പാണ്ഡു. 2. N. pr. the brother of Dhritarāshṭra, Bhr. 3. a bilious dropsy or white leprosy. പാണ്ഡ്യദേശം S. = പാണ്ടി 2.; its king പാ ണ്ഡ്യന്‍; ശൌണ്ഡ്യരായ്നിന്നുളള പാണ്ഡ, മഹീ ശന്മാര്‍ CG.
പിറവു
pir̀avụ, Tdbh. of പ്രഭു. Lord ഓവാ പിറവു ഓളിതന്പുരാനേ TP.
പതുക്ക, ത്തു
(പതം) only M. To be soft, tender, moderate, pliable പല്ലവം പോലേ പ തുത്തുള്ള നിന്‍പാദം CG.; നെന്മേനി പോലേ പതുത്ത മേനി Bhr.; പതുത്തകൈ (see തലോടു ക 437). Inf. പതുക്ക gently, slowly പ. നടക്ക (also പ തിഞ്ഞു നടക്ക). പതുക്കവേ കിഴിഞ്ഞു Bhg. leisurely. പതുപതേ softly, gently! also പതുപതുക്ക to be soft, pliant. VN. പതുപ്പു softness, പ. ളളരോമങ്ങള്‍ Bhg. of an antilope. പ. ള്ളമെത്ത KR.; ഇല പതു പ്പില്‍ വിരിച്ചു MC. for lying on. പതുപ്പില്‍ വെച്ചു സുന്ദരി ചിരിച്ചുകൊണ്ടു ചൊല്ലിനാള്‍ RS. gently, slily. പതുപ്പില്‍ വിളിച്ചു RS. called aside. പതുപ്പിക്ക to soften, പ'ച്ചു ചൊല്ലി തണുപ്പിച്ചു ശോകം KR.; മാധവന്‍ അവരെയും പറഞ്ഞു പതുപ്പിച്ചാന്‍ Bhr. quieted them (=ശമി പ്പിക്ക). പതുമ V1. pliancy.
പൃഥക
p/?/thak S. (പ്രഥ broad). Separately, severally. പൃഥക്കായിട്ടു = വെവ്വേറെ KeiN. പൃഥക്ത്വം S. individuality, also പൃഥഗ്ഭാവം Bhg. പൃഥഗ്വിധം S. various, diversified.
Sponsor Books Adv
Dheseeya Ganam
Narayana Pilla
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Random Fonts
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59363
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26063

close