English Meaning of ബദ്ധം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ബദ്ധം is as below...

ബദ്ധം : baddham S. (part. pass. of ബന്ധ്). 1. Bound — ബദ്ധന്‍ a captive. ബദ്ധനാകിലു മുടന്‍ മുക്തനായ്വന്നു കൂടും AR. inthralled. ദു രാഗ്രഹംകൊണ്ടു ബദ്ധരായി tied, ത്വല്‍ ബദ്ധ ബുദ്ധിയാം എന്നേ Nal. my soul bound up with thine. 2. connected with: ബദ്ധമോദം = ജാതമോദം joyfully, ബദ്ധവിഷാദമാരായി CG., ബദ്ധബാഷ്പം etc. ബദ്ധപ്പെടുക 1. to be tied, laid under a necessity. 2. to be in a hurry, hasten. VN. ബദ്ധപ്പാടു 1. urgent business. പല കൂട്ടം ബ'ടുണ്ടു TR. troublesome concerns. ൨൧ ൯ തുടങ്ങി ൨൩ ൯ ഓളം അടിയ ന്തരത്തിന്‍റെ ബ'ടാകുന്നു the great time of the feast, most essential part. 2. haste, trepidation; ബദ്ധപ്പാട്ടുകാരന്‍ (& ടു). ബദ്ധപ്പെടുക്ക 1. to bind as captives ബ'ത്തു കൊണ്ടു പോയി Anj. അയോഗ്യാഖ്യങ്ങളെ ബദ്ധപ്പെടുത്തു കളിപ്പിച്ചു കൊള്‍ക Bhg6. to force. 2. to illtreat ഇവളെ പിടിച്ചെ ത്രയും ബ'ക്കുന്നതു AR. പരാജിതരെ ബ'രുതു Sk. pursue, press, (mod. ബദ്ധപ്പെടുത്തുക). ബദ്ധപ്പെടുവിക്ക to drive into precipitancy. കുടിയാന്മാരെ ബ. TR. to frighten out of their wits. ബദ്ധല്‍, വെത്തല്‍ V1. occupation etc. = ബദ്ധ പ്പാടു vu. ബദ്ധ്വാ Ger. having tied (പരികരം 620).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ബലം
balam S. (ബല്‍ to live വല്‍, വാഴ്). 1. Strength, valour, vigour ബലത്താലേ നില്ക്ക TR. ready for fight. താന്താന്‍റെ ബ. താന്താന്‍ നോക്കും TR. 2. force, power (opp. right) നേര്‍വഴിക്കു വരുന്നതല്ല ബ. ഉണ്ടു oppression. ബ. കാട്ടുക to threaten. പ്രവൃത്തിക്കാരന്‍ ന മ്മോടു ബ. കാട്ടി നിന്നാല്‍ TR. to resist. ബ. ചെയ്ക to force. തരികയില്ല എന്നു കുറയ ബല ത്തില്‍ പറഞ്ഞു undutifully, defyingly. ബലം കൊണ്ടും ദ്രവ്യം കൊണ്ടും സ്ഥാനത്തു കയറി TR. പ്രവൃത്തിക്കാരന്‍ ബ. പറഞ്ഞു നില്ക്ക ഒരു രാ ജ്യത്തും മര്യാദ അല്ലല്ലോ TR. contumacious servants are nowhere retained. ബലത്താലേ കെട്ടുക to marry by force. 3. troops, army ഡീപ്പുവിന്‍റെ ബ. രാജ്യത്തില്‍ കടക്കയില്ല; മാപ്പിള്ളമാര്‍ വഴി പോലേ ബ. തികെച്ചു TR. attacked in full force. ബ. അയക്ക, ബ. കല്പി ക്കേണം എന്നപേക്ഷിച്ചു TR. an auxiliary force. 4. adj. മഹാബലരായ രാജാക്കള്‍ Bhr. denV. ബലക്ക: ബലത്തൊരുന്പെട്ടാല്‍ KR. strongly. ബലക്കുറവു, — ക്കേടു, — ക്ഷയം weakness. ബലപ്പെടുക 1. to be strong. ബ'ട്ടുവന്നു എങ്കില്‍ തടുത്തു കഴികയില്ല TR. if they come with a force. 2. to abet രാജാക്കന്മാര്‍ കുടിയാ ന്മാര്‍ക്കു ബ. TR. if foreign kings abet the subjects. ബലപ്പെടുത്തുക to strengthen, confirm. ബലബന്ധം force = നിര്‍ബന്ധം. ബലഭദ്രര്‍ & ബലദേവന്‍ N. pr. K/?/šṇa's elder brother CG. CC. ബലവാന്‍ strong കുന്പഞ്ഞി ബ. എങ്കിലും; രാ ജ്യത്തേക്കു വന്ന ബ. രാജാവെന്നു ഭാവം TR. submit to the powers that be — ബലവത്തു n. — എന്നേക്കാളും ബലവത്തരന്‍ PT. stronger. ബലവിക്ക B. to be firm, resist. ബലശാലി S. strong, powerful. ബലസ്സു So. = ബലം; ബലസ്സന്‍ V1. = ബലത്ത വന്‍, ബലസ്ഥന്‍ strong.
ബിംബം
bimb/?/am S. 1. The disk of the sun or moon ധൂളിയാല്‍ മിത്രബി. മറഞ്ഞു Bhr. 2. reflected image, figure; an idol. ബി'ത്തിന്നു ചാ ര്‍ത്തിയ വെള്ളികൊണ്ടുള്ള പാന്പിന്‍ പടം MR. denV. ബിംബിക്ക to be reflected, as in water മുഖം ബി'ച്ച പോലേ Nal. part. pass. S. ബിംബിതന്‍ CG. മണി നിലത്തില്‍ ബി. നായിട്ടു തന്നെ കണ്ടാല്‍ CG. ത്രിഗുണ ബി'നായി Bhg.; നമുക്കുള്ളില്‍ ബിംബിതം PT. I perceived (indistinctly). ബിയാരി (Tu. byāri, bēri = വ്യാപാരി) No. A Māpiḷḷa മങ്ങലോരത്തു ബി. TR.
ബൊമ്മ
bomma (C. Tu. bombe. fr. ബിംബം?). A puppet, doll; loc. also ഭൊമന V1.
ബീബു
E. beam, ബീമ്സ് (pl. form as മൈ ലിസ്സ്) = വിട്ടം. ബീരങ്കി MC. (Firengi = Frank?). A great gun, also ഭീ —
ബലി
bali S. (ബലം). Strong ബലികള്‍ അ വര്‍ എങ്കിലും PT.; ബലികളോടു വൈരം കലര രുതു ChVr.; അതിബലികളായി KR. prevailed. II.
ബാഡ
B. M. bāḍā (& വാടക, C. Te. Tu. bāḍige fr. വര്‍ദ്ധ or ഭാടം). Hire, rent as of grounds, houses, boats, cattle ബാഡെക്കുകൊ ടുക്ക to lease. പീടിക ബാഡകെക്കുവാങ്ങി, ആ നകളെ ഭാടകെക്കു കൊടുത്തു jud.
ബുന്നു
Ar. bun; Coffee, the plant ബുന്നിന്‍ തൈ വെച്ചുണ്ടാക്കി, ബുന്നുണ്ടാക്കി MR. (a ചമ യം) — now കാപ്പി is becoming more common.
ബതല്‍
Ar. badal, Substitution (& വ —). ബതലിന്മേല്‍ കല്പന വാങ്ങി, ബതല്ക്കാരന്‍ MR. a proxy, also ബതലാള്‍.
ബാഢം
bāḍham S. (part. ബഹ). Dense, loud, strong ബാഢദു:ഖാര്‍ത്തനായി VetC.
ബാദാം
P. bādām, Almond; also ബദാം, വാ തം. (നാട്ടു ബാ. Terminalia).
Sponsor Books Adv
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Random Fonts
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27667
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20404
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28302

close