English Meaning of മലര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മലര്‍ is as below...

മലര്‍ : malar T.M. aC. (sand, മളല്‍ C. = മണല്‍). 1. Flour, farina, (നെന്മലര്‍) fried grain. (മലര്‍ of Nellu, മലര്‍ പൊരി of rice). മലര്‍ത്തവിടു = തരിപ്പണം f.i. മലരും മഞ്ഞളും ഇവ ഉണക്കി പ്പൊടിച്ചു MM. 2. a full-blown flower പൂമ ലര്‍, പുതുമ. Often fig. = താര്‍, തളിര്‍ in അകമ., അടിമ., വായ്മ. etc. what is flower-like. 3. a rivet-head; a washer below the rivet-head ക ത്തിയുടെ, എഴുത്താണിയുടെ മലര്‍. മലരടി (hon.) the foot നിന്തിരുമ. & അടിമലര്‍. മലരന്പന്‍ VCh. Kāma = മലര്‍വില്ലി. മലര്‍ക്കാവു a flower-garden RS. മലര്‍ക്കുല a flower-bunch നിറയിന്ന മ. തിങ്ങി എങ്ങും RC. മലര്‍ക്കുറ = പൂവട f.i. മാമ. RC മലര്‍പ്പൊടി fried grain powdered. മലര്‍മകള്‍, മലര്‍മങ്ക AR. Lakshmi, also മലര്‍മാതു CG.; മ'തിന്‍ കാന്തന്‍ Anj. Višṇu. മലര്‍മയം consisting of flowers മാരന്‍റെ മ. വില്ലു CC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാനുഷം
mānušam S. (മനുസ്സ്). 1. Human, humane; also mother's milk V1. വിദ്യയില്ലാത്ത വന്‍ മാനുഷപ്പശു V1. മാനുഷഭാവം കൊണ്ടു Bhr. humanely. 2. a high office or dignity, as held by the Tirumanachēri Nambūtiri KR. prob. representative of the king = മനുഷം, also മാനുഷ്യം. 3. a fee which the tenant gives to the Janmi for a parambu (corresponding with the കൊഴുപ്പണം & verging between the half & the whole amount of its പാട്ടം) W.; also called മാനസം & മാരിഷം, prh. fr. മാ ന്യം (as കാരിഷം fr. കാര്യം); of 2 kinds: പാ ട്ടത്താല്‍ പകുതിമാ. & പാട്ടത്തോളം മാ. of one year's പാട്ടം No. മാനുഷന്‍ S. a man. — മാനുഷി S. a woman അവള്‍ മാ. യായി Bhr. മാ. മാരായ നാരി മാര്‍ CG. മാ. കള്‍ Bhr. മാനുഷ്യം S. the state of man, humanity. I.
മാട
māḍa 1. T. So. (മടങ്ങു). A cow with horns bent downwards. 2. മാടകള്‍ ഉരുകുന്പോള്‍ അതിയായി എരിഞ്ഞീടും KR. in a conflagration = മാടം or മേട.
മാണവന്‍
māṇ avaǹ S. (=മാനവന്‍ or മാ ണി. A boy, student, & മാണവകന്‍ PT. മാണാക്കന്‍ No. loc. the temple-servant of a Muckwars' Bhagavati-temple; Wett. So. a disciple; friend of the bridegroom.
മോഴ
mō/?/a T. M. (Tu. C. bōḷa, like മൂളി, മൊട്ട). 1. Cattle without horns, or with horns turned കൊന്പന്‍ പോയതു മോഴെക്കും വഴി prov. കൊ ന്പേ പോകും വഴി മോഴെക്കെന്നില്ലയോ RS. female elephant. 2. So. Stupidity. മോഴ പി രട്ടുക to deceive B. 3. = മോത V1. a billow. മോഴക്കൊന്പന്‍ So. Palg. dodded or polled cattle. മോഴവള a golden bracelet. മൌക്തികം S. = മുത്തു f. i. മൌ. വിളയുന്നു VCh. മൌഞ്ജി S. (മുഞ്ജ) A Brahman girdle മേഖലാ മൌ. ദണ്ഡും VCh.
മൂറുക
mūr̀uγa No. = മൂരുക II. f. i. കറിക്കു മൂ. To cut up vegetables. മൂര്‍വ്വ S. = പെരുങ്കരുന്പ, വെള്ളോവരം.
മത്സരം
malsaram S. (മദ്). 1. Selfishness, envy ചൊല്ലു മ. കൈവിട്ടു Mud. ഇവങ്കല്‍ മ. Sah. 2. deep animosity അവനെ ഒടുക്കുവാന്‍ ഗാഢ മ. ഉള്ളില്‍ വെച്ചുകൊണ്ടു Mud. ഞങ്ങളും അവ രും തമ്മില്‍ മ. ഉണ്ടു MR. 3. rebellion. മത്സ രാദി V1. discord. മത്സരക്കാരന്‍ 1. envious, contentious. 2. So. a niggard. മത്സരി S. envious. മ. യായൊരു ദുസ്സഹന്‍ CG. denV. മത്സരിക്ക 1. to envy, oppose മ'പ്പതി ന്നു മതിയാമോ PT. dare to fight. തമ്മില്‍ മ'ച്ചു നില്ക്ക open enmity. 2. to rebel, ക ല്പനെക്കു മ'ച്ചു TR. revolted against Govt. കുന്പഞ്ഞിയെ വിശ്വസിച്ചു ടീപ്പുവിനോടു മ' ച്ചുTR. took up arms against Tippu.
മാ
, Tdbh. of മഹാ in മാപാപം, മാപ്പിള്ള, മാ മാങ്ങം etc. Often in aM. with Dravidian words മാവെള്ള very white V1. ഇമ്മാമരുന്നെല്ലാം RC. III.
മാക്കാന്‍
mākāǹ So. A tomcat, esp. കാട്ടുമാ. = കോക്കാന്‍ a wild cat.
മായ
māya S. (√ മയി in മയില്‍ മയക്കു). 1. Infatuation, juggling, miraculous power, sorcery മായ തട്ടായ്വാന്‍ AR. മായക്കളിയോ കളിക്കുന്നതു TP. മായകൊണ്ടു രാക്ഷസി മറഞ്ഞു; ബഹുമായ യെ പ്രയോഗിച്ചു KR, 2, illusion, unreality of the world, personified as Brahma's wife മായാതന്‍ മായത്താല്‍ (cunning) മാനുഷനാ യൊരു മാധവന്‍ CG, ആത്മാനിര്‍മ്മലന്‍ എന്നാ കയാല്‍ അനാദിയായ മായാതന്‍മലവിരഹിത നായി മേവീടുന്നു Chintar. മായാസങ്കടം മനുഷ്യ ജന്മത്തിങ്കല്‍ ആര്‍ക്കില്ലാതു AR. (see ആവരണം 92 & വിക്ഷേപം). മായം S. & Drav. 1. dimness മാ. കളഞ്ഞു ഞാന്‍ കണ്ടുതില്ല CG. clearly. മാ. ചേര്‍ക്ക, കൂട്ടുക to adulterate oil, metals, etc. V1. 2. disguise, trick, juggling, hypocrisy കുറഞ്ഞൊരു മാ യത്തെ പ്രയോഗിക്ക PT. (= കൌശലം) cunning. മാ. ചെയ്ക to dissemble. മാ. തിരിക to vanish. മായക്ക = മാചിക്ക V1. gallnuts. മായക്കാരന്‍ a juggler, cheat, trickster. മായന്‍ S. & മായകന്‍ id. esp. Višṇu, on account of his versatility, also മായവന്‍. എഴുരണ്ടുഭു വനം അശേഷവും ചൂഴവേ നിറഞ്ഞീടുന്ന മാ യോനേ KumK. — മായന്‍, മായാണ്ടി മായന്‍ വേലന്‍ etc. (Subrahmanya) N. pr. m. Palg. മായവിദ്യ cunning sleights. മായാതീതന്‍ having conquered over illusion മാ'നായി വാഴാം Bhg. മായാനിര്‍മ്മിതം built by magic. മാ'വിലം KR. an enchanted cave. മായാപുത്രഗണം = കാമക്രോധാദി. മായാപുത്രികള്‍ = ഋണഹിംസാദി AR. മായാപ്രപഞ്ചം Bhg. the world as being an illusion or created by illusion. മായാഭ്രമം a false idea, Bhg. മായാമയം S. illusive, magical. മായാമയന്‍ Višṇu Bhr. മായാപുരുഷന്‍ AR. മായാമോഹം infatuation, fancy, avarice. മായാവി S. a juggler, magician മാ. യായൊരു പക്ഷീന്ദ്രന്‍ Nal. മാ. കളോടടുത്തു Bhr. those cheats of Asuras. മായാവികമതം (V1. മായാവാകമതം?) a sect that holds the unreality of creation. മായി S. 1. wise, a trickster മാ. തന്നേയും സദാ ചേതസി കരുതുക VCh. Višṇu. 2, Tdbh. (foll.) N. pr. f. മായികുട്ടി etc. മായിക S. (f. of മായകന്‍), വിണ്ണവര്‍ നായികേ മായികേ CG. invocation of Durga. മായില & മായില്ല (loc.) = മേലാ Cannot.
മുററു
mut/?/t/?/ụ T. M. 1. (മുറുക & മുടം). Thick, close, impervious, chiefly of hair-growth മുററു വാര്‍ കുഴലാള്‍ KR. താടിക്കു മു.; മുററുകാടു No. a thicket. — luxuriant plants ഇലഗുണവും തല മു'൦ നോക്കേണം KU. of palm-trees. 2. (മുററു ക) the top, end മു.പെററിമയോര്‍ RC. the highest Gods, or all Gods. 3. entireness. മു. വയററിലടിച്ചു കരങ്ങളാല്‍ KR. all over. കാളി യന്‍ കണ്ണനെ ചുററിനാന്‍ മുറം മുററും CG. prh. closely. മുററും ഇപ്പരമാര്‍ത്ഥം അന്വേഷിക്കേ ണം PT. quite. മുററും നൃപതിയായ്വാഴ്ക നീ ഊഴിയില്‍ മറെറാന്നും അന്വേഷണം ചെയ്യ വെണ്ട തു Mud. mind your own business. മുററൂ ടും all over (മുച്ചൂടും). മുററുക T. M. 1. (മുന്‍, മുഴു) to grow ripe, entire, perfect. കരുനാടു (No. — ട്ടി) മു. Weṭṭ., Er̀. = ശക്തിയോടേ വളരുക. ഗര്‍ഭം മുററി KU. മു. യില്ല ഹോമം നമുക്കിങ്ങനേ AR. we shall not be able to perform. മുററിന ഭക്തി Brhmd. മുററീടും ഭക്ത്യാ VilvP. മുററിന ത വം ചെയ്തു RC. അവര്‍ മുററി വിരിഞ്ഞവാ റെത്ര മനോരം KR. (said of horses). മു ററാത ബാലന്‍ Bhr. immature. മുററാത്ത abortive, insufficient. 2. (മുറുകുക) to be close. മുററി നില്ക്ക B. to be crowded. Inf. മുററ wholly, entirely ചുററിനാര്‍ മു. വേ RC. മു. ക്കാഞ്ചനപ്പട്ടം കെട്ടീട്ടിരിക്കും പരി കം RC. all around. മുററപിടിച്ചൊരു കാട്ടു തീ, മുററച്ചതിക്കും ചതിയനിവന്‍ CG. V. freq. മുററിക്ക id. മുററിച്ച ഒലി RC. of an arrow.
Sponsor Books Adv
Bhasha Manjusha
Achuthamenon Veblasseri
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Random Fonts
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40463
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19196
Manorama Bangla Font
Manorama
Download
View Count : 55840
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42667

close